Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാണക്യദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2012, 10:29 pm IST
inSamskriti

അനന്ത ശാസ്ത്രം ബഹുലാശ്വ വിദ്യാഃ

അല്‍പശ്ച കാലോ ബഹു വിഘ്നതാ ച

യത്സാരഭുതം തദുപാസനീയം

ഹംസോ യഥാ ക്ഷീരമിവാംബു മദ്ധ്യാല്‍

ശ്ലോകാര്‍ത്ഥം : നമ്മുടെ ശാസ്ത്ര പരമ്പര അനന്തമാണ്‌. അത്‌ വിവിധതരം വിജ്ഞാനം സമ്മാനിക്കുന്നു. നമ്മുടെ ജീവിതകാലം ആകട്ടെ വളരെ ഹ്രസ്വവും. ഇതിനിടയിലോ പലതരം തടസ്സങ്ങളും അതുകൊണ്ട്‌ ഈ വിജ്ഞാന പ്രപഞ്ചത്തെ ഉപാസിക്കുന്ന ഒരു അന്വേഷകന്‌ അരയന്നത്തിന്റെ ശൈലിയാണ്‌ സ്വീകരിക്കാന്‍ നല്ലത്‌.

അരയന്നത്തിന്റെ കഥ ഭാവനയുടെ ഫലമാണ്‌. നീരക്ഷീരന്യായം എന്നറിയപ്പെടുന്ന ഒന്നില്‍ വിവരിക്കുന്നതിങ്ങനെ. പാലും വെള്ളവും മിശ്രമാക്കിവച്ചാല്‍ അതില്‍ നിന്ന്‌ വെള്ളമുപേക്ഷിച്ച്‌ പാലുമാത്രം ആഗിരണം ചെയ്യാന്‍ അരയന്നത്തിന്‌ കഴിവുണ്ട്‌. വിജ്ഞാനദാഹിയായ ഒരു ഉപാസകനെ സംബന്ധിച്ചും ഈ നയം തന്നെയാണ്‌ നല്ലത്‌. കാരണമുണ്ട്‌. സമുദ്രതുല്യം വിശാലമായ ഗ്രന്ഥസമൂഹങ്ങളാണ്‌ നമ്മുടെ മുമ്പില്‍. വേദങ്ങളുണ്ട്‌, ആരണ്യകങ്ങളുണ്ട്‌, ബ്രാഹ്മണങ്ങളുണ്ട്‌, യൂണിഷത്തുക്കളുണ്ട്‌, സ്തോത്രങ്ങളുണ്ട്‌, പുരാണങ്ങളുണ്ട്‌, ഇതിഹാസങ്ങളുണ്ട്‌, ശാസ്ത്രങ്ങളുമുണ്ട്‌. ഇവയത്രയും മനുഷ്യജീവിതത്തിന്റെ വിശകലനം മാത്രം അടങ്ങുന്നവയാണ്‌. മറ്റുപലരും പ്രത്യേകിച്ചും ഇടതുപക്ഷക്കാര്‍ തെറ്റിദ്ധരിച്ചിട്ടുള്ളതുപോലെ ഹൈന്ദവ മതപ്രബോധനങ്ങളല്ല.

മതവിശ്വാസം ഊട്ടിയുറപ്പിക്കുന്നത്‌ പുരാണങ്ങളില്‍ മാത്രം. അതൊഴിച്ച്‌ മറ്റുള്ളവ ഏത്‌ നിരീശ്വരവാദിയും വായിച്ചിരിക്കേണ്ടതാണ്‌. അങ്ങനെ പൂര്‍വ്വികരെക്കുറിച്ചും പൂര്‍വകാല ജീവിതത്തെക്കുറിച്ചും പഠിച്ചിരിക്കേണ്ടതാണ്‌. അതിന്‌ ഉദ്യമിക്കുന്ന ഒരാള്‍ക്ക്‌ ഈ പരമ്പരയെ അത്ര എളുപ്പമൊന്നും ഗ്രഹിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ്‌ അരയന്നത്തിന്റെ ശൈലി അനുകരിക്കാന്‍ പറഞ്ഞത്‌.

– എം.പി.നീലകണ്ഠന്‍ നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.