Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാധകരും ലൗകികരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2012, 10:56 pm IST
inSamskriti

സേവനം നല്ലതാണ്‌. എന്നാല്‍ ശ്രദ്ധ വിടരുത്‌. എല്ലാം ഒരാത്മാവാണ്‌. എല്ലാം ഈശ്വരനാണ്‌. എല്ലിയടത്തും എല്ലാരിലും ഈശ്വരനുണ്ട്‌. ഇതൊക്കെ ശരിതന്നെ. പക്ഷേ, ഓരോ സാഹചര്യത്തിലും വിവേചിച്ചുനീങ്ങണം. അതുപോലെ, സാധകന്‍ ഒരു വീട്ടില്‍ ചെന്നാല്‍ നിവൃത്തിയുണ്ടെങ്കില്‍ കിടക്കമുറിയിലൊന്നും കയറുവാന്‍ പാടില്ല. കല്‍കരി വാരുന്ന സ്ഥലത്ത്‌ ചെന്നാല്‍ മതി, നമ്മള്‍ വാരണമെന്നില്ല. അതില്‍തൊത്തുകകൂടി വേണ്ട, നമ്മുടെ ദേഹത്തും കരിപിടിക്കും. പണ്ട്‌ കുരുക്ഷേത്രയുദ്ധം നടന്നിന്റെ ശബ്ദം ഇന്നും അവിടെനിന്ന്‌ പിടിച്ചെടുക്കാന്‍ കഴിയുമെന്ന്‌ പറയുന്നു. ലൗകികരൂപയോഗിക്കുന്ന മുറികളില്‍ ആ ചിന്താതരംഗങ്ങള്‍ തീര്‍ച്ചായും തങ്ങിനില്‍ക്കും. ആ മുറി ഉപയോഗിച്ചാല്‍, ഉപബോധമനസ്സിലെ ങ്കിലും ആ ചിന്താതരംഗങ്ങള്‍ പ്രവേശിക്കാനിടവരും. അപ്പോഴല്ലെങ്കില്‍ പിന്നീട്‌ അതിന്റെ ദോഷമനുഭവിക്കും. അതിനാല്‍ ഒരു വീട്ടില്‍ ചെന്നാല്‍ കഴിവതും പൂജാമുറിയിലിരിക്കുക. അവിടെ ഇരുന്ന്‌ മറ്റുള്ളവരുമായി സംസാരിക്കുക.

സംസാരിക്കുമ്പോള്‍ ലൗകികകാര്യങ്ങള്‍ ഒഴിവാക്കണം. ആദ്ധ്യാത്മികമായി ഗുണം ചെയ്യാത്ത യാതൊന്നും സംസാരിക്കാതിരിക്കുന്നതാണ്‌ ഉത്തമം. അനാവശ്യവിഷയങ്ങളെക്കുറിച്ചുള്ള സംസാരം നീര്‍ച്ചുഴിപോലെയാണ്‌. നമ്മുടെ മനസ്സിനെ അറിയാതെ കീഴോട്ട്‌ വലിക്കും. അതുപോലെ മറ്റുള്ളവര്‍ ധരിക്കുന്ന വസ്ത്രങ്ങളിലും അവരുടെ ചിന്താരംഗങ്ങള്‍ ഉണ്ടാകും. അതിനാല്‍ ലൗകികരുടെ വസ്ത്രങ്ങള്‍ സാധാകര്‍ ഉപയോഗിക്കാന്‍ പാടില്ല. നമുക്ക്‌ ആവശ്യമുള്ള സാധനങ്ങള്‍ എവിടെ പോകുമ്പോഴും നാം കരുതണം.

സാധകര്‍ ആരുമായും അഭേദ്യബന്ധം വയ്‌ക്കാന്‍ പാടില്ല. വിശേഷിച്ചും കുടുംബജീവിതത്തില്‍ കഴിയുന്നവരുമായി. പക്ഷേ, അവര്‍ക്ക്‌ വിഷമമുണ്ടാകുന്ന രീതിയില്‍ പെരുമാറരുത്‌. അവര്‍ നിര്‍ബന്ധിക്കുന്നുവെങ്കില്‍, പുഞ്ചിരിച്ചുകൊണ്ട്‌ ഒന്നുരണ്ട്‌ വാക്കുകളില്‍ കാര്യം മനസ്സിലാക്കിക്കൊടുക്കണം. സാധനയില്‍ ഒരു ഘട്ടം കടന്നാല്‍പിന്നെ ഇതൊന്നും നമ്മെ അത്ര ബാധിക്കില്ല. ചേമ്പിലയില്‍ വെള്ളം വീണാന്‍ എന്നപോലെ, ഒന്നും അവരെ ബാധിക്കില്ല. എന്നാലും ശ്രദ്ധ കൈവെടിയരുത്‌.

– മാതാ അമൃതാനന്ദമയി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.