Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃശൂരില്‍ ആറ്‌ കിലോ സ്വര്‍ണവും ഒരു കോടിയിലേറെ രൂപയും പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2012, 10:32 pm IST
in Uncategorized

തൃശൂര്‍: തൃശൂരില്‍ രേഖകളില്ലാതെ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ആറ്‌ കിലോ സ്വര്‍ണ്ണവും ഒരു കോടിയില്‍ പരം രൂപയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്‌ എട്ട്‌ പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത്‌ വരുന്നു. ചേര്‍പ്പ്‌ സ്വദേശികളായ സുധീര്‍, ശങ്കരന്‍, എന്നിവരെയാണ്‌ ഇന്റലിജന്‍സ്‌ ബ്യൂറോയ്‌ക്ക്‌ ലഭിച്ച വിവരമനുസരിച്ച്‌ ആദ്യം കസ്റ്റഡിയിലെടുത്തത്‌. ഇവരില്‍ നിന്നും നാല്‌ കിലോ സ്വര്‍ണ്ണം കണ്ടെടുത്തു. കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച്‌ കേച്ചേരി സ്വദേശികളായ ഷെഹീം, ഷിഹാബ്‌ എന്നീ സഹോദരങ്ങളെയും കുന്നംകുളം സ്വദേശി അഭിലാഷിനേയും പേരാമംഗലം പോലീസ്‌ കസ്റ്റഡിയിലെടുത്തു.

വ്യക്തമായ കണക്കുകളോ രേഖകളോ ഇല്ലാത്ത ഒരു കോടി അമ്പത്തിയേഴായിരം രൂപ ഇവരില്‍ നിന്ന്‌ കണ്ടെത്തിയതെന്ന്‌ അറിയുന്നു. തുടര്‍ന്ന്‌ എ.വി.അബ്ദുള്‍ഖാദര്‍, ആന്റച്ചന്‍, ഷിനോബാബു എന്നിവരെയും കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന്‌ രണ്ട്‌ കിലോ രേഖകളില്ലാത്ത സ്വര്‍ണ്ണം പിടികൂടി. ചെന്നൈയില്‍ നിന്ന്‌ ചേര്‍പ്പിലേക്ക്‌ കടത്താന്‍ ശ്രമിക്കുകയായിരുന്ന സ്വര്‍ണ്ണമാണ്‌ പിടിച്ചതെന്നാണ്‌ പ്രാഥമിക വിവരം. സംഭവത്തില്‍ കൂടുതല്‍ പേരുണ്ടെന്ന സംശയത്തിലാണ്‌ പോലീസ്‌. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ്‌ തയ്യാറായിട്ടില്ല.

സുധീറും ശങ്കരനും സ്വര്‍ണ്ണം കൊണ്ടുപോകുന്ന ക്യാരിയര്‍മാരാണെന്ന്‌ പറയുന്നു. രണ്ട്‌ കിലോ സ്വര്‍ണ്ണവുമായി പിടിയിലായവര്‍ സ്വര്‍ണ്ണാഭരണം നിര്‍മ്മിക്കുന്നവരാണെന്നാണ്‌ സൂചന. സ്വര്‍ണ്ണച്ചെയിനുകള്‍, ചെറുതും വലുതുമായ സ്വര്‍ണ്ണക്കട്ടികള്‍, സ്വര്‍ണ്ണനാണയങ്ങള്‍ എന്നിവയാണ്‌ പിടികൂടിയത്‌. സിറ്റി ഷാഡോ പോലീസിന്റെ സമര്‍ത്ഥമായ നീക്കത്തിലൂടെയാണ്‌ ഇവരെ കസ്റ്റഡിയിലെടുത്തത്‌. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നും സിറ്റി പോലീസ്‌ കമ്മീഷണര്‍ പി.വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മധ്യകേരളത്തിെ‍ന്‍റ വിവിധ മേഖലയില്‍ എത്തിക്കാനാണ്‌ പണവും സ്വര്‍ണവും ഞായറാഴ്ച പുലര്‍ച്ചെ തൃശൂരിലേക്ക്‌ കൊണ്ടുവന്നത്‌. ചെന്നൈയില്‍നിന്ന്‌ കൊണ്ടുവന്ന സ്വര്‍ണത്തിെ‍ന്‍റ ഉറവിടവും ഇതുമായി ബന്ധപ്പെട്ടുള്ള വന്‍കിട കണ്ണികളെയുമാണ്‌ പോലീസ്‌ ഇപ്പോള്‍ അന്വേഷിക്കുന്നത്‌. തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും വീടുകളില്‍ നിന്നുമാണ്‌ എട്ടുപേരെയും കസ്റ്റഡിയിലെടുത്തത്‌. വിദ്യാര്‍ഥികളായ രണ്ടുപേര്‍ കുഴല്‍പ്പണം ആവശ്യക്കാര്‍ക്ക്‌ എത്തിക്കുന്ന ജോലി ചെയ്യുന്നവരാണ്‌. പിടിയിലായവരില്‍ മറ്റുമൂന്നുപേരും കുഴല്‍പണ മാഫിയയുടെ ജോലിക്കാരാണെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. അതേസമയം ചെന്നൈയില്‍ സ്വര്‍ണം എത്തിക്കുന്നവര്‍ ആരെന്ന വിവരം പ്രതികളില്‍ നിന്ന്‌ ലഭ്യമായിട്ടില്ല. അന്തര്‍സംസ്ഥാന സംഘമാണ്‌ ഇവര്‍ക്ക്‌ പിന്നിലെന്ന്‌ പോലീസ്‌ ഉറച്ചു വിശ്വസിക്കുന്നു.

സ്വന്തം ലേഖകന്‍

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിൽ വിദേശികൾ വോട്ടുചെയ്തു; ചട്ടലംഘനം, അന്വേഷിക്കാൻ തെരഞ്ഞെടുപ്പുകമ്മീഷൻ

ഗായകനെ പണംകൊണ്ടുമൂടി, പാട്ടുപാടാനാകതെ ശ്വാസം മുട്ടി; സംഭാവന പെൺകുട്ടികൾക്ക് ഹോസ്റ്റൽ പണിയാൻ നൽകി ഗായകൻ കവിരാജ് ജിഗ്‌നേഷ്

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാവില്ല; മക്കൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

ഭോജശാല സരസ്വതീക്ഷേത്രത്തിൽ വിശ്വാസികൾ പൂജതുടങ്ങി, ആഹ്ലാദത്തിൽ കീർത്തനാലാപനങ്ങൾ; ഇനി വിഗ്രഹം തിരിച്ചെടുക്കണം

കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും മനുഷ്യത്വരഹിതമായി പെരുമാറുന്നു; അമ്മയിൽ വീണ്ടും തൊഴിൽ പീഡന പരാതി

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ബിജെപിക്ക് ക്ഷണം; പാർട്ടി എംഎൽഎമാർക്കൊപ്പം പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

അഞ്ചുരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി നെതർലൻഡ്‌സിലെത്തി

നാലുവയസ്സുകാരൻ വീണത് 300 അടിക്കുഴൽ കിണറിൽ, 90 അടിയിൽ തങ്ങി, 10 ഗമണിക്കൂർ പ്രയത്‌നിച്ച് രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.