Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പണപ്പെരുപ്പം കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2012, 11:36 pm IST
inIndia

ന്യൂദല്‍ഹി: ജനുവരി മാസത്തിലെ പണപ്പെരുപ്പം 6.55 ശതമാനമായി കുറഞ്ഞു. രണ്ടു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലയാണിത്‌. ഡിസംബര്‍ മാസത്തിലെ പണപ്പെരുപ്പം 7.47 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ്‌ പണപ്പെരുപ്പം കുറയാന്‍ കാരണമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉയര്‍ന്ന പണപ്പെരുപ്പത്തെ നേരിടാന്‍ ബുദ്ധിമുട്ടിയിരുന്ന സര്‍ക്കാരിന്‌ പണപ്പെരുപ്പത്തിലുണ്ടായ ഇടിവ്‌ വലിയ ആശ്വാസമാവും. ഉത്പന്ന നിര്‍മാണ മേഖലയിലെ പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലധികം കുറഞ്ഞിട്ടുണ്ട്‌. മാര്‍ച്ച്‌ മാസത്തോടെ പണപ്പെരുപ്പം 6.25-6.50 ശതമാനത്തിനിടയിലേക്ക്‌ ചുരുങ്ങുമെന്നാണ്‌ സാമ്പത്തിക മേഖലയിലെ വിദഗ്‌ദ്ധര്‍ കരുതുന്നത്‌. ഇതോടെയാണ്‌ അടുത്ത പണ-വായ്‌പാ നയ അവലോകനത്തില്‍ റിസര്‍വ്‌ ബാങ്ക്‌ പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറയ്‌ക്കുമെന്ന ധാരണ ശക്തിപ്പെടുന്നത്‌. 2012 ഓടെ വായ്‌പാ നിരക്കുകളില്‍ ഒരു ശതമാനം കുറവാണ്‌ ഇവര്‍ പ്രതീക്ഷിക്കുന്നത്‌.

ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലെ തടസ്സങ്ങള്‍ നീങ്ങിയതോടെ ഭക്ഷ്യവസ്തുക്കളുടെ വില 0.52 ശതമാനം കുറഞ്ഞ്‌ 0.74 ശതമാനത്തിലെത്തി. ഉല്‍പ്പന്ന നിര്‍മാണ മേഖലയിലെ പണപ്പെരുപ്പം 6.49 ശതമാനമായും കുറഞ്ഞു. ഡിസംബറിലിത്‌ 7.41 ശതമാനമായിരുന്നു. ഇന്ധന വിലപ്പെരുപ്പം 14.21 ശതമാനമായി കുറഞ്ഞിട്ടുണ്ട്‌. എന്നാല്‍ പണപ്പെരുപ്പം കുറഞ്ഞതിനിടയിലും മറ്റു സാമ്പത്തിക പ്രശ്നങ്ങള്‍ സര്‍ക്കാരിന്‌ തലവേദനയാണ്‌. രൂപയുടെ വിലയിടിവും ധനക്കമ്മി കൂടുന്നതുമാണ്‌ സര്‍ക്കാര്‍ നേരിടുന്ന മറ്റു പ്രധാന വെല്ലുവിളി.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.6 ശതമാനമാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ ഒരു ശതമാനം അധികമായിരിക്കുമെന്നാണ്‌ നിലവിലെ അനുമാനം. സാമ്പത്തിക മേഖലയിലെ വളര്‍ച്ച കുറയുന്നതാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമായിരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. മൂന്ന്‌ വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.