Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാണക്യദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2012, 11:33 pm IST
inSamskriti

ബന്ധനാനി ഖലു സന്തി ബഹുനി

പ്രേമരജ്ജുദൃഢബന്ധനം അന്യത്‌

ദാരുഭേദ നിപുണോളപി ഷഡം ഘൃര്‍

നിഷ്ക്രിയോ ഭവതി പങ്കജകോശോ

ശ്ലോകാര്‍ത്ഥം : “ലോകത്തില്‍ ബന്ധങ്ങള്‍ പലതരമാണ്‌. ഓരോന്നും നമുക്കേറ്റവും അമൂല്യവുമാണ്‌. അതിലേറ്റവും ശക്തവും ദൃഢവുമായ ബന്ധം സ്നേഹമാണ്‌. നോക്കൂ! വണ്ടുകള്‍ മരം തുരന്ന്‌ വീടുണ്ടാക്കുന്നു അത്‌ താമരപ്പൂവിന്റെ ഇതളുകള്‍ക്കിടയില്‍ ബന്ധിതമായിത്തീരുന്നു! കാരണം മറ്റൊന്നുമല്ല പൂവിനോടുള്ള സ്നേഹം.”

വികാരത്തിന്റെ പരമകോടിയില്‍ മനുഷ്യന്‍ അശക്തനായിത്തീരുന്നു. കോപം കൊണ്ട്‌ കലിതുള്ളുമ്പോഴും സങ്കടംകൊണ്ടും, ദുഃഖംകൊണ്ടും ബോധം കെടുമ്പോഴും ആനന്ദംകൊണ്ട്‌ പൊട്ടിച്ചിരിക്കുമ്പോഴും സ്നേഹം കൊണ്ട്‌ മതിമറക്കുമ്പോഴും മനുഷ്യന്‍ ദുര്‍ബലന്‍ തന്നെ. ഈ ബലഹീനത സ്വയം അംഗീകരിക്കുകയും അതില്‍ ആനന്ദിക്കുകയും ചെയ്യാറുണ്ട്‌ നമ്മളൊക്കെ. യഥാര്‍ത്ഥ സ്നേഹമുള്ളപ്പോള്‍ അല്‍പം പോലും സ്വാര്‍ത്ഥത്തിനവിടെ സ്ഥാനമില്ല. സ്വാര്‍ത്ഥത്തിന്‌ മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള സ്നേഹം കപടമാണ്‌. സ്നേഹമളക്കാന്‍, ത്യാഗമളന്നാല്‍ മതി. ഇതൊക്കെ പഴയ കഥ. ഇന്ന്‌ ഇത്തരം ബന്ധങ്ങള്‍ പ്രത്യക്ഷമല്ലാതായിരിക്കുന്നു. ഒരു സമൂഹത്തിന്റെ കെട്ടുറപ്പ്‌ അതിലെ അംഗങ്ങള്‍ക്ക്‌ പരസ്പരമുള്ള ത്യാഗമാണ്‌. അല്ലെങ്കില്‍ സ്നേഹമനോഭാവമാണ്‌. സ്വാര്‍ത്ഥത വര്‍ദ്ധിക്കുമ്പോള്‍ സ്നേഹം എന്ന ബന്ധവും ത്യാഗം എന്ന ബോധവും കുറഞ്ഞുവരുന്നു.

ഇവിടെ നല്‍കിയ ഉദാഹരണം ഒരു വണ്ടിന്റെ കഥയാണ്‌. മരണം തുളച്ചുവീടുണ്ടാക്കാന്‍ കരുത്തുള്ള വണ്ട്‌ താമരകൂമ്പുമ്പോള്‍ അതിനുള്ളില്‍ ബന്ധിക്കപ്പെടുന്നതിന്‌ കാരണം സ്നേഹമാണ്‌. താമരയോടുള്ള സ്നേഹം. എത്ര പ്രാകൃതനും ക്രൂരനും നിഷേധിയും ആയാലും അവനെ സംസ്കരിച്ചെടുക്കാന്‍ ഒരു നല്ല മനുഷ്യനാക്കാന്‍ സ്നേഹം എന്ന വികാരത്തിന്‌ കഴിയും. സംസ്കാരത്തിന്റെയും സാമൂഹ്യബോധത്തിന്റെയും അടിവേര്‌ സ്നേഹമാണ്‌. കൂട്ടുകുടുംബങ്ങളും അതിനുള്ളില്‍ തങ്ങിനിന്നിരുന്ന വിവിധ സ്നേഹബന്ധങ്ങളും കെട്ടുപാടുകളുമൊക്കെ ഇന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു. കുമാരനാശാന്റെ ‘സ്നേഹമാണഖിലസാരമൂഴിയില്‍’ എന്ന ശ്ലോകം ഇവിടെ സംഗതമാണ്‌.

– എം.പി.നീലകണ്ഠന്‍ നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.