Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമഗ്രാനുഭവ സമുജ്ജ്വലത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2012, 10:39 pm IST
in Samskriti

ഇന്ദ്രിയവിഷയങ്ങള്‍ നിറച്ചുവയ്‌ക്കാവുന്ന ഒരു പാത്രമല്ല യഥാര്‍ത്ഥ നിങ്ങള്‍, ബുദ്ധിവൃത്തി, ആഗ്രഹിക്കാന്‍ കഴിയുന്ന വസ്തുക്കളുടെ നിശ്ചയം മാത്രം. അത്‌ സ്വരൂപമല്ല. സ്വരൂപം എന്നത്‌ എല്ലാ ദര്‍ശനങ്ങളുടെയും – ഭൗതികവും ആത്മീയവുമായ എല്ലാ ദര്‍ശനങ്ങളുടെയും – അന്തഃസത്തയാണ്‌. അതില്‍ ഏതും വിചാരവികാരാത്മകമായി തോന്നിമറയുന്നു. അത്‌ ഒരു വ്യക്തിക്കോ വസ്തുവിനോ ദൃശ്യമാകാതെ അവ്യക്തമായും എല്ലാ ദൃശ്യങ്ങളിലും പൂരിതമായും ഇരിക്കുന്നു. ആ ഉണ്മ മാത്രമാണ്‌ നാം.

തന്നെക്കുറിച്ച്‌ ബോധവാനാകാന്‍ കഴിയാത്ത ഒരാള്‍ ഉണ്ടാവുകയില്ല. മറ്റുള്ള ഏതിനെക്കുറിച്ചും ബോധവാനാകൂ എന്നതിന്‌ അതിനെ അറിയേണ്ടതുണ്ട്‌. അതിനായി അതിന്റെ പേരും പരിധിയുള്ളതും മാറുന്നതുമായ രൂപവും ആവശ്യമായിവരുന്നു. എന്നാല്‍ തന്റെ ശരീരത്തെ മറ്റ്‌ ശരീരങ്ങളില്‍ നിന്ന്‌ വേര്‍തിരിച്ച്‌ വ്യവഹരിക്കാന്‍ വേണ്ടി മറ്റുള്ളവര്‍ നല്‍കിയ പേരില്‍ താന്‍ തന്നെ അറിയേണ്ടതില്ല. ഇരുട്ടില്‍ ഒറ്റയ്‌ക്കിരിക്കുന്ന ആളെ മറ്റൊരാള്‍ വന്ന്‌ ഇന്നയിടത്ത്‌ ഇന്നാരാണ്‌ താന്‍ എന്ന്‌ പറഞ്ഞുതരേണ്ടതില്ല. അപ്പോള്‍ തന്നെക്കുറിച്ച്‌ താന്‍ എപ്പോഴും ബോധവാനാണ്‌. മറ്റുള്ളവയെക്കുറിച്ച്‌ അങ്ങനെയല്ല. അറിവില്‍പ്പെട്ടതോ പെടാത്തതോ ആയതേതിനും ‘താന്‍’ എന്ന ബോധത്തിലേ നിലനില്‍പ്പുള്ളൂ. താന്‍ ദേഹമല്ല എന്ന കാര്യത്തില്‍ ഒരാള്‍ക്ക്‌ സംശയിക്കാനും വയ്യ. എന്തുകൊണ്ടെന്നാല്‍ എന്റെ ദേഹം എന്ന്‌ ഒരാള്‍ പറയുമ്പോള്‍ ദേഹം എന്നതിനെ അറിയുന്ന ആള്‍ ദേഹമല്ല എന്നാണ്‌ മനസ്സിലാവുന്നത്‌. അയാള്‍ ‘ഞാന്‍’ എന്നാണ്‌. അത്‌ ദേഹം അഥവാ ജഡം അറിയിക്കുന്ന ഒരറിവല്ല. ജഡത്തെക്കുറിച്ച്‌ ബോധവാനാകും ജഡബോധത്തെ വിസ്മരിക്കാനും കഴിയുന്നത്‌ ഞാനിനാണ്‌. അതിനാല്‍ തന്നെക്കുറിച്ച്‌ ഒരാളും അബോധത്തിലല്ല. ബോധവാനാകാനായി താനൊന്നും ചെയ്യേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ ബോധം താന്‍ തന്നെയാണ്‌. ഉണ്മ എന്നത്‌ ഉള്ളതിനാല്‍ അതുവരെ ഇല്ലാതിരുന്ന ഒരു ജഡവസ്തു ഉണ്ട്‌ എന്ന്‌ അനുഭവിക്കുന്നു, അത്രമാത്രം. താന്‍ ശരീരത്തില്‍ മാത്രമല്ല, ശരീരത്തിന്‌ പുറത്തും വ്യാപിച്ചുനില്‍ക്കുന്നു. ശരീരമില്ലാത്ത താനാകുന്ന ഉണ്മയ്‌ക്ക്‌ ശരീരമാകുന്ന ഉപാധി വേണ്ടിവരുന്നു. ഒരു കെട്ടിടത്തിലിരുന്ന്‌ അതിന്റെ വാതായനങ്ങളിലൂടെ പുറംലോകം വീക്ഷിക്കുന്നതുപോലെ ശരീരം ഉപകരണം മാത്രം.

തന്റെ കാഴ്ചയായിട്ടുള്ള ശരീരവും ലോകവും അറിയുന്നതില്‍ തന്റെ പങ്ക്‌, താന്‍ ഉണ്ടെന്നും, അറിയാന്‍ കൂട്ടാക്കിയതുകൊണ്ട്‌ അറിയാന്‍ കഴിഞ്ഞു എന്നുമാണ്‌. അല്ലാതെ അറിയാന്‍ കഴിഞ്ഞതുകളൊന്നും അറിഞ്ഞവന്‌ മുന്‍പേ ഇല്ലായിരുന്നു. എന്നോ ഉണ്ടായിരുന്നു എന്നോ വാദിക്കാന്‍ സാദ്ധ്യമല്ല. കുറഞ്ഞപക്ഷം എന്റെ അറിവില്‍ ഇല്ലാതിരുന്ന ഒരു വസ്തുവും അറിയുന്നതിന്‌ മുന്‍പ്‌ ഉണ്ടായിരുന്നു എന്ന്‌ പറയാന്‍ എനിക്ക്‌ കഴിയുന്നില്ല. അതിനെ അറിയാത്ത ഞാന്‍ അറിയാത്തവനായിട്ടുണ്ടായിരുന്നു എന്നുപറയാം. ശേഷം അറിയുന്നവനായി. പിന്നെ ഞാന്‍ അറിഞ്ഞത്‌ ഒഴിഞ്ഞ്‌ ഞാന്‍ മാത്രമായി.

– സ്വാമി ശാന്താനന്ദഗിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.