Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗര്‍ഗ്ഗഭാഗവതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2012, 10:45 pm IST
inSamskriti

‘ഭാഗവതം എന്ന നാമധേയത്തില്‍ തന്നെ അറിയപ്പെടുന്ന മറ്റൊരു കൃതിയാണ്‌ ഗര്‍ഗ്ഗസംഹിത അഥവാ ഗര്‍ഗ്ഗഭാഗവതം. രാധാകൃഷ്ണഭാഗവതം എന്നുകൂടി ഇതിന്‌ പേരുണ്ട്‌. ശ്രീകൃഷ്ണന്റെയും, ബലരാമന്റെയും നാമകരണം നടത്തിയ ഋഷിവര്യനും, ജ്യോതിശാസ്ത്രപണ്ഡിതനുമായ ഗര്‍ഗ്ഗമുനിയാണ്‌ ഇതിന്റെ പ്രണേതാവ്‌. വ്യാസവിരചിതങ്ങളായ ഗ്രന്ഥങ്ങളെ മാത്രമേ പുരാണമായി കണക്കാക്കാറുള്ളൂ എന്നതുകൊണ്ടായിരിക്കാം ഗര്‍ഗഭാഗവതത്തിന്‌ പുരാണമെന്നസ്ഥാനം ലഭിക്കാതെ പോയത്‌. ശ്രീകൃഷ്ണചരിതം തന്നെയാണ്‌ ഇതില്‍ മുഖ്യമായും പ്രതിപാദിക്കുന്നത്‌. മറ്റ്‌ പുരാണങ്ങളില്‍ കാണാത്ത പല വിശിഷ്ട കഥകളും ഇതിലൂടെ വായിച്ചറിയുവാന്‍ സാധിക്കുന്നു.

നൈമിശാരണ്യത്തിലെ ദീര്‍ഘസത്രത്തില്‍വച്ച്‌ ഗര്‍ഗമുനി ശൗനകാദിമുനീന്ദ്രന്മാര്‍ക്ക്‌ ശ്രീകൃഷ്ണചരിതം വിരച്ചുകൊടുക്കുന്ന വിധത്തിലാണ്‌ ഇതിന്റെ രചന. പത്ത്‌ ഖണ്ഡങ്ങളിലായി 12000 ശ്ലോകങ്ങളാണ്‌ ഈ ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്നത്‌. ഗോലോകഖണ്ഡം, ഗിരിജാഖണ്ഡം, വൃന്ദാവനഖണ്ഡം, മാധുര്യഖണ്ഡം, മഥുരാഖണ്ഡം, ദ്വാരകാഖണ്ഡം, വിശ്വജിത്ത്ഖണ്ഡം, ബലഭദ്രഖണ്ഡം, അശ്വമേധഖണ്ഡം എന്നിവരാണ്‌ ഗര്‍ഗ്ഗഭാഗവതത്തിലെ പത്തു ഖണ്ഡങ്ങള്‍.

സര്‍വ്വലോകങ്ങള്‍ക്കും ഉപരിയായി സ്ഥിതിചെയ്യുന്ന ഗോലോകത്തില്‍ വസിക്കുന്ന രാധാകൃഷ്ണന്മാരുടെ മഹത്വവര്‍ണന, ശ്രീകൃഷ്ണാവതാരം, കംസന്റെ പൂര്‍വചരിത്രം തുടങ്ങിയവയാണ്‌ ഗോലോകഖണ്ഡത്തില്‍ വര്‍ണിക്കുന്നത്‌. വൃന്ദാവനഖണ്ഡത്തില്‍ നന്ദഗോപരും, ഗോപന്മാരും വൃന്ദാവനത്തിലേക്ക്‌ മാറിതാമസിക്കുന്നതും, ശംഖചൂഢനെ നിഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ വരെ വിവരിച്ചിരിക്കുന്നു.

ഗോവര്‍ദ്ധനപര്‍വതത്തിന്റെ ഉത്പത്തി, ഗോവര്‍ദ്ധനോദ്ധാരണം തുടങ്ങിയ വസ്തുതകളാണ്‌ ഗിരിരാജഖണ്ഡത്തില്‍ വിവരിക്കുന്നത്‌. ശ്രീകൃഷ്ണന്റെ രാസക്രീഡ തുടങ്ങിയ മാധുര്യഖണ്ഡത്തില്‍ വിവിരിച്ചിരിക്കുന്നു. കംസന്‍ ശ്രീകൃഷ്ണനെ വധിക്കാന്‍ ചില ഉപായങ്ങള്‍ ചിന്തിക്കുന്നതും അക്രൂരനെ ഗോകുലത്തിലേക്കയക്കുന്നതും മുതല്‍ മഥുരാമാഹാത്മ്യം വരെയുള്ള വസ്തുതകള്‍ അഞ്ചാമത്തേതുമായ മഥുരാഖണ്ഡത്തില്‍ വിവരിക്കുന്നു.

ജരാസന്ധന്റെ ആക്രമണം, ഭഗവാന്റെ വിവാഹം, പിണ്ഡാരകതീര്‍ത്ഥവര്‍ണന തുടങ്ങിയവ ദ്വാരകാഖണ്ഡത്തില്‍ വിവരിക്കുന്നു. ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നന്റെ ചരിതമാണ്‌ ഏഴാമത്തേതായ വിശ്വജിത്ത്‌ ഖണ്ഡത്തില്‍ മുഖ്യമായും വിവരിക്കുന്നത്‌. ബലരാമന്റെ അവതാരരഹസ്യം, ബലരാമസഹസ്രനാമ സ്തോത്രം തുടങ്ങിയവ ബലഭദ്രഖണ്ഡത്തില്‍ വിവരിക്കുന്നു. ഒന്‍പതാമത്തേതായ വിജ്ഞാനഖണ്ഡത്തില്‍ ഹരിഭക്തിയുടെ മാഹാത്മ്യം, ജ്ഞാനത്തിന്റെ പ്രാധാന്യം തുടങ്ങിയവ വിവരിക്കുന്നു.

അനിരുദ്ധപുത്രനായ വജ്രന്റെ അശ്വമേധമാണ്‌ പത്താമത്തേതായ അശ്വമേധഖണ്ഡത്തില്‍ മുഖ്യമായും വിവരിക്കുന്നത്‌. മറ്റ്‌ പുരാണങ്ങളില്‍ കാണാത്ത പല കഥകളും ഉപകഥകളും കാണപ്പെടുന്നു എന്നുള്ളതാണ്‌ ഗര്‍ഗഭാഗവതത്തിന്റെ സവിശേഷത. കൂടാതെ രാധാകൃഷ്ണസങ്കല്‍പത്തെയും ഈ ഗ്രന്ഥം വളരെ മനോഹരമായി അവതരിപ്പിക്കുന്നു. ഭക്തിരസം നിറഞ്ഞു കവിയുന്നതും, സാഹിത്യഭംഗികളെല്ലാം തികഞ്ഞതുമായ ഈ ഗ്രന്ഥം എന്തുകൊണ്ടും ഒരു പുരാണത്തിന്റെ സ്ഥാനം തന്നെ അവകാശപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.