Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാറ്റങ്ങള്‍ക്കനുസരിച്ച് സമിപനം മാറ്റണം – സി.പി.എം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2012, 03:33 pm IST
inIndia

ന്യൂദല്‍ഹി: ചൈനീസ് മാതൃകയോ ലാറ്റിനമേരിക്കന്‍ മാതൃകയോ അതേപോലെ പിന്തുടരില്ലെന്ന് സി.പി.എം പ്രത്യയശാസ്ത്രരേഖ. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുന്ന മാതൃകയായിരിക്കും സി.പി.എം പിന്തുടരുകയെന്നും പ്രത്യയശാസ്ത്രരേഖയില്‍ പറയുന്നു.

ഏപ്രില്‍ നാലിന് കോഴിക്കോട്ട് ആരംഭിക്കുന്ന സി.പി.എമ്മിന്റെ ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് പ്രത്യയശാസ്ത്ര രേഖയാണ് സി.പി.എം ജനറല്‍ സെക്രട്ടറി ഇന്ന് പ്രകാശനം ചെയ്തത്. ആഗോളവത്ക്കരണത്തിനും നവ ഉദാരവത്ക്കരണത്തിനുമെതിരെ പ്രവര്‍ത്തിക്കാന്‍ ലാറ്റിനമേരിക്കന്‍ മാതൃക വളരെ സഹായിച്ചിട്ടുണ്ട്. ചൈനയില്‍ എല്ലാ മേഖലയിലും വന്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അവിടെ അസമത്വവും അഴിമതിയും വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്. അതിനാല്‍ ഈ രണ്ട് രാജ്യങ്ങളിലെയും കമ്യൂണീസ്റ്റ് മാതൃകയിലെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള നയപരിപാടിയായിരിക്കും ആവിഷ്ക്കരിക്കുക എന്നാണ് പ്രത്യയശാസ്ത്ര രേഖ പറയുന്നത്.

ജാതി അടിസ്ഥാനത്തിലുള്ള സ്വത്വ രാഷ്‌ട്രീയം എതിര്‍ക്കപ്പെടേണ്ടതാണ്. ചൂ‍ഷണ വര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിന് ഈ ജാതിവ്യവസ്ഥ വളരെയധികം ദോഷം ചെയ്യുന്നുണ്ട്. അതിനാല്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കപ്പെടേണ്ടതാണ്. സാമ്രജ്യത്വവാദത്തെപോലെ തന്നെ മുസ്ലീം മതമൗലിക വാദം ഇടതുപക്ഷത്തിന് വളരെയധികം ദോഷം ചെയ്തിട്ടുണ്ട്. അതിനാല്‍ അതും എതിര്‍ക്കപ്പെടേണ്ടതാണ്. ഇറാന്‍, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ ഇതിന് ഉദാഹരണമാണ്. മുസ്‌ലിം മത മൗലികവാദത്തിന്റെ ആധിപത്യം അറബ് വസന്തത്തില്‍ പോലും ഉണ്ടായേക്കുമെന്നും രേഖ ആശങ്കപ്പെടുന്നു.

പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനൊപ്പം ബഹുജന പ്രക്ഷോഭങ്ങളും ത്വരിതപ്പെടുത്തണമെന്നും പ്രത്യയ ശാസ്ത്ര രേഖ മുന്നോട്ട് വയ്‌ക്കുന്നു. ഒരു പക്ഷത്തെ മാത്രം ആശ്രയിക്കുകയെന്നതു നല്ല സമീപനമല്ല. മാവോയിസ്റ്റുകളെ പോലെ വേഗത്തിലുള്ള സായുധ വിപ്ലവം സ്വീകരിക്കരുത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ലമെന്ററി മോഹങ്ങള്‍ക്ക് അടിപ്പെട്ടു റിവഷനിസ്റ്റുകളായി മാറുന്ന സ്ഥിതി അവസാനിപ്പിക്കണം. ഇതിനെതിരേ പാര്‍ട്ടി ജാഗരൂകമായിരിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.