Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈദികന്‍ വേദവിത്ത്‌ ആകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2012, 06:48 pm IST
inSamskriti

ഈശ്വരഭക്തി വാണിജ്യവല്‍ക്കരിക്കപ്പെട്ട കാലമാണിത്‌. ആതുരശുശ്രൂഷ, ജനസേവനം, ആപത്തിലെ സഹായം തുടങ്ങിയ ത്യാഗപൂര്‍വ്വമായ പ്രവൃത്തികള്‍ക്കൊക്കെ പ്രതിഫലം ചോദിച്ചുവാങ്ങുന്നു. ഈശ്വരാരാധനയും പ്രതിഫലം ഉദ്ദേശിച്ച്‌ ചെയ്യുന്നുണ്ട്‌. ക്ഷേത്രത്തോടനുബന്ധപ്പെട്ടതായാലും ഗാര്‍ഹികമായാലും മനഃശാന്തിക്കോ ദോഷപരിഹാരത്തിനോ വേണ്ടി ചെയ്യുന്നതൊക്കെ ഏത്‌ പുരോഹിതനാണ്‌ വേണ്ടത്‌ എന്ന്‌ ഒരു ജോത്സ്യനെക്കൊണ്ട്‌ ഒഴിവുനോക്കിക്കുന്ന ആളോട്‌ ജോത്യന്‍ പറയേണ്ടത്‌ “മനസ്സില്‍ ഒരാളെ വിചാരിക്കൂ, അദ്ദേഹം മതിയോ എന്ന്‌ നമുക്ക്‌ നോക്കാം.” എന്നാണ്‌. പക്ഷേ, അടുത്തകാലത്തായി ജ്യോതിഷവും വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ജ്യോതിഷിതന്നെ നമ്മോട്‌ ആളെ നിര്‍ദ്ദേശിക്കുന്നു. അദ്ദേഹം ഒരുപക്ഷേ, പ്രസിദ്ധനായ കര്‍മ്മിയായിരിക്കാം. പക്ഷേ, എപ്പോഴും ജ്യോത്സ്യന്‍ ഇയാളുടെ പേരുതന്നെ പറയുമ്പോള്‍ ഇത്‌ ജ്യോത്സ്യനും കര്‍മ്മിയും ഒരു കൂട്ടുകച്ചവടമായി കൊണ്ടുനടക്കുന്നുണ്ടെന്ന്‌ സംശയിക്കാം.

കര്‍മ്മികളുടെ കാര്യത്തിലും ഈ ആചാരലോപം പ്രത്യക്ഷമാണ്‌. പണ്ടുകാലത്ത്‌ ശുദ്ധാശുദ്ധങ്ങളുടെ കൂട്ടത്തില്‍ ഒരു യാത്രാശുദ്ധം ഉണ്ടായിരുന്നു. യാത്രയ്‌ക്കിടയില്‍ പലരേയും സ്പര്‍ശിക്കുകയോ മറ്റുവിധത്തില്‍ പെരുമാറുകയോ ചെയ്യുന്നതുകൊണ്ട്‌ അശുദ്ധിയുണ്ടെന്ന സങ്കല്‍പമാണ്‌ യാത്രാശുദ്ധം. ക്ഷേത്രത്തിലെ ശാന്തിക്കാരനും ഇത്‌ ബാധകമാണ്‌. ബസ്സിറങ്ങിവന്ന്‌ ചെരിപ്പൂരിവച്ച്‌ ഷര്‍ട്ട്‌ ഊരി അയയില്‍ ഇട്ട്‌ വെളുത്തമുണ്ടഴിച്ചുവച്ച്‌, മറ്റൊരു മുണ്ടെടുത്ത്‌ ചുറ്റി നേരെ നടന്ന്‌ സോപാനം കയറി മണിയടിച്ച്‌ നടതുറക്കുന്ന ശാന്തിക്കാരാണ്‌ ഭൂരിപക്ഷവും. ഇവിടെ ശരിയും തെറ്റും വേര്‍തിരിക്കാനല്ല ശ്രമം, ആചാരത്തില്‍ വന്ന വ്യത്യാസം കാണിക്കുകയാണ്‌. അങ്ങനെ ശമ്പലത്തിനോ പ്രതിഫലത്തിനോ വേണ്ടി മാത്രം ജോലിചെയ്യുന്ന ഒരു കര്‍മ്മിക്ക്‌, നാം പ്രതീക്ഷിക്കുന്ന പരിഹാരം ഉണ്ടാക്കിത്തരാന്‍ കഴിയുമോ എന്നകാര്യം സംശയമാണ്‌. അത്തരം ഒരു ശാന്തിക്കാരന്റെ ശാന്തിയാണ്‌ സ്ഥരമായി ആ ക്ഷേത്രത്തിലെങ്കില്‍, ആ ക്ഷേത്രത്തിലെ ദേവന്റെയോ ദേവിയുടെയോ ചൈതന്യം കുറഞ്ഞുകുറഞ്ഞ്‌, തന്നെ ദര്‍ശിക്കാന്‍ വരുന്ന ഭക്തന്‍മാരെ അനുഗ്രഹിക്കാനോ തട്ട തട്ടകമായ ആ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മനശാന്തിയും ഐശ്വര്യവും പ്രദാനം ചെയ്യാനോ ആ ക്ഷേത്രത്തിലെ മൂര്‍ത്തിക്ക്‌ കഴിയാതെ വരുന്നു. ഭക്തജനങ്ങള്‍ തങ്ങളുടെ വഴിപാടുകള്‍ പൂജാരിയോട്‌ നിര്‍വഹിക്കാന്‍ പറയുമ്പോള്‍, പൂജാരി ഒരു മദ്ധ്യസ്ഥന്‍ മാത്രമേ ആകുന്നുള്ളൂ. ഗ്രഹദോഷപരിഹാരങ്ങളോ ഗൃഹദോഷ പരിഹാരങ്ങളോ ചെയ്യുമ്പോഴും അത്‌ ചെയ്യാനുള്ള അര്‍ഹത പൂജാരിക്ക്‌ ഉണ്ടായിരിക്കണം. വൈദികന്‍ വേദവിത്ത്‌ ആയിരിക്കണം. അറിഞ്ഞാല്‍ മാത്രം പോരാ, ആചരിക്കുകയും വേണം.

ആചാര്യന്റെ മഹത്വമോ, ഗുണസമൂഹമോ, ത്യാഗമനോഭാവമോ, അത്മാര്‍ത്ഥതയോ, വിജ്ഞാനമോ ഒന്നും തന്നെ നാം വിസ്മരിച്ചുകൂട. യജ്ഞത്തിലെ യജമാനന്‍ തന്നെയാണ്‌ പൂജാരിയായും കര്‍മ്മങ്ങളിലെ ആചാര്യനായും കണക്കാക്കപ്പെടുന്നത്‌. വളരെ ഭവ്യതയോടും ബഹുമാനത്തോടും വിശ്വാസത്തോടും കൂടി ആചാര്യനെ സമീപിച്ച്‌, വളരെ വിനീതനായി തന്റെ ആവശ്യമറിയിക്കണം. ഗൃഹപൂജാദി കര്‍മ്മങ്ങളില്‍ എന്തുദ്ദേശത്തോടെയാണ്‌ പൂജ എന്നും, അങ്ങനെ ഒരാവശ്യം എന്തുകൊണ്ടാണെന്നും പുരോഹിതനെ പറഞ്ഞു മനസ്സിലാക്കേണ്ടത്‌ അത്യാവശ്യമാണ്‌. ക്ഷേത്രത്തിലാണെങ്കില്‍ പൂജാരിയോടും ഉദ്ദേശലക്ഷ്യങ്ങളും കാരണവും വിസ്തരിച്ച്‌ പറയുകയും വേണം. എങ്കില്‍ മാത്രമേ തന്റെ സങ്കല്‍പത്തെ ശക്തിപ്പെടുത്താനും ദൃഢമാക്കാനും കഴിയൂ. പൂജാരിയുടെ ഏകാഗ്രതയാണ്‌ പൂജയ്‌ക്ക്‌ ഫലം നല്‍കുന്നത്‌.

– നീലകണ്ഠന്‍ നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.