Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മചര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2012, 11:40 pm IST
in Samskriti

ബ്രഹ്മചര്യമെന്നാല്‍ ഇന്ന്‌ നമ്മള്‍ ചിന്തിക്കുന്നതുപോലെ പുറമെ മാത്രമുള്ളതല്ല. കല്യാണം കഴിക്കാതിരിക്കുകയെന്നത്‌ മാത്രമല്ല, ഓരോ ചുവടും ആ പരമത്ത്വം ലക്ഷ്യം വച്ചുള്ളതായിരിക്കണം. അതിന്‌ വിപരീതമായ ഒരു ചിന്തപോലും പാടില്ല. അന്യരെ ദുഷിക്കാതിരിക്കുക, ആവശ്യമില്ലാത്തത്‌ കേള്‍ക്കാതിരിക്കുക, ആവശ്യമില്ലാത്തത്‌ കാണാതിരിക്കുക, അനാവശ്യമായി സംസാരിക്കാതിരിക്കുക, ഇതൊക്കെ ബ്രഹ്മചര്യത്തില്‍പ്പെട്ടതാണ്‌. നമ്മുടെ ഓരോ ചിന്തയും ഓരോ പ്രവര്‍ത്തിയും ശുദ്ധമായിരിക്കണം. എങ്കിലേ യഥാര്‍ത്ഥ ബ്രഹ്മചര്യമാകുന്നുള്ളൂ. ആദ്ധ്യാത്മികപാതയില്‍ ബ്രഹ്മചര്യം നിര്‍ബന്ധമായും വേണം.

ചിന്തകളുടെ തലത്തില്‍ നിയന്ത്രണം തുടക്കത്തില്‍ പ്രയാസമായിരിക്കും. അതിനാല്‍ ബാഹ്യമായി ബ്രഹ്മചര്യം അത്യാവശ്യമായും വേണ്ടതാണ്‌. ബ്രഹ്മചര്യം പാലിച്ചില്ലെങ്കില്‍ സാധനയിലൂടെ നേടിയ ശക്തി മുഴുവന്‍ നഷ്ടമാവുകയേ ഉള്ളൂ. ബലാല്‍ പിടിച്ചുനിര്‍ത്തണമെന്ന്‌ പറയുന്നില്ല. ലക്ഷ്യബോധമുള്ളവര്‍ക്ക്‌ ഈ നിയന്ത്രണം അത്ര പ്രയാസമുള്ള കാര്യമല്ല. പേര്‍ഷ്യയിലും മറ്റും ജോലിക്ക്‌ പോകുമ്പോള്‍ എത്രവര്‍ഷം കഴിഞ്ഞാണ്‌ തിരിച്ചുവരുന്നത്‌! അത്രയും കാലം ഭാര്യയെയും മക്കളെയും അകന്നുനില്‍ക്കന്നില്ലേ? ജോലിയെക്കുറിച്ചോര്‍ക്കുമ്പോല്‍ ഭാര്യയും കുട്ടികളും നാടും ഒന്നും ഒരു പ്രശ്നമല്ലാതാകുന്നു. അതുപോലെ സാക്ഷാത്കാരം എന്ന ലക്ഷ്യം മാത്രമുള്ളവനില്‍ ആ ഒരൊറ്റ ചിന്തമാത്രമേയുള്ളൂ. മറ്റുള്ള ചിന്തകളെല്ലാം അസ്തമിക്കും. പിടിച്ചുനിര്‍ത്തേണ്ട കാര്യമില്ല.

ബാഹ്യതയിലാണ്‌ സുഖമെന്ന്‌ കരുതുന്നതുമൂലം, അതിനുവേണ്ടി യത്നിച്ചു തന്നിലുള്ള ഊര്‍ജ്ജം മുഴുവന്‍ നഷ്ടപ്പെടുത്തുന്നു. അതിനാല്‍ സ്വയം മനനം ചെയ്ത്‌ തത്വങ്ങള്‍ മനസ്സിലാക്കണം. ഈശ്വരപ്രേമത്തിലൂടെയും ഏകാഗ്രമായ തപസിലൂടെയും ശക്തി സംഭരിക്കണം. ആനന്ദം വേറൊരു വസ്തുവിലാണെന്ന്‌ കരുതുന്നതിലൂടെ സ്വന്തം ഊര്‍ജ്ജമാണ്‌ നഷ്ടമാകുന്നതെന്ന്‌ മനസ്സിലാക്കി, അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഇതൊന്നും അത്ര പ്രയാസമുള്ള കാര്യമല്ല. ചില ചെടികളുണ്ട്‌, കൂടുതല്‍ ഇലകളായതിനാല്‍ കായ്‌കളുണ്ടാകില്ല. അതിന്റെ പുറമെയുള്ള ഇലച്ചില്‍ കോതിക്കളയണം. അപ്പോള്‍ മാത്രമേ അത്‌ പൂവിടുകയുള്ളൂ. കായ്‌ക്കുകയുള്ളൂ, നിറയെ ഫലങ്ങള്‍ കിട്ടുകയുള്ളൂ. അതുപോലെ ബാഹ്യസുഖത്തില്‍ ഭ്രമിച്ചുപോയാല്‍ ആന്തരിക സത്തയെ കണ്ടെത്താന്‍ കഴിയില്ല.

– മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.