Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈ സ്ഫോടനം ആസൂത്രണം ചെയ്തത്‌ ദുബായ്‌ ഹോട്ടലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2012, 12:17 am IST
inIndia

മുംബൈ: കഴിഞ്ഞവര്‍ഷം ജൂലൈ 13ന്‌ മുംബൈയില്‍ നടന്ന സ്ഫോടനം ആസൂത്രണം ചെയ്തത്‌ ദുബായിയിലെ ആഡംബര ഹോട്ടലില്‍വെച്ച്‌. ഏപ്രിലില്‍ നടന്ന ഈ ഗൂഢാലോചനയില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സഹസ്ഥാപകന്‍ റിയാസ്‌ ഭട്കലും ഒരു പാക്‌ ഭീകരനും പങ്കെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

നിരോധിത സംഘടനയായ ‘സിമി’യുടെ അംഗം ഹാരൂണ്‍ നായ്‌ക്കിനെ മഹാരാഷ്‌ട്രയിലെ ഭീകരവിരുദ്ധ സ്ക്വാഡ്‌ ചോദ്യം ചെയ്തപ്പോഴാണ്‌ നിര്‍ണായകമായ ഈ വിവരം വെളിപ്പെട്ടത്‌. കള്ളനോട്ട്‌ വിതരണം ചെയ്ത കേസിലും നായിക്‌ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ അന്വേഷണസംഘത്തിന്‌ വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ ഇയാള്‍ക്കെതിരെ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. നായിക്‌ രാജ്യം വിട്ടെന്ന്‌ കരുതിയാണിത്‌.

എന്നാല്‍ ജിദ്ദയില്‍നിന്ന്‌ വരുന്ന വഴി 2011 ആഗസ്റ്റില്‍ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നായ്‌ക്‌ പിടിയിലായി. 2000ല്‍ ഭീകരപരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക്‌ യുവാക്കളെ അയച്ചിരുന്നതായി ഇയാള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ്‌ മുംബൈ ഭീകരാക്രമണത്തില്‍ ഇയാള്‍ക്ക്‌ പങ്കുള്ളതായി വ്യക്തമായത്‌, ഒരു പോലീസ്‌ ഓഫീസര്‍ പറഞ്ഞു.

ഗൂഢാലോചന നടന്ന ഹോട്ടല്‍ ഏതെന്നും അത്‌ നടന്ന ദിവസവും പങ്കെടുത്തത്‌ ആരൊക്കെയെന്നും മുംബൈ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. “റിയാസ്‌ അവിടെ ഉണ്ടായിരുന്നു. ഹവാല ശൃംഖലവഴി യാസിന്‍ ഭട്കലിന്‌ എങ്ങനെ പണം എത്തിക്കാമെന്നതിനെക്കുറിച്ച്‌ ചര്‍ച്ച നടത്താന്‍ നായ്‌ക്കിനെ യോഗത്തിലേക്ക്‌ വിളിച്ചുവരുത്തുകയുണ്ടായി”-പോലീസ്‌ പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത പാക്‌ ഭീകരന്‍ ഗൂഢാലോചനയില്‍ നിര്‍ണായക പങ്ക്‌ വഹിച്ചുവെന്നാണ്‌ കരുതപ്പെടുന്നത്‌.

സ്ഫോടനത്തിന്‌ പണം മുടക്കിയയാളെയും അത്‌ ഹവാലവഴി എത്തിച്ചയാളെയും പിടികൂടാനാണ്‌ പോലീസ്‌ ആദ്യം ശ്രമിക്കുന്നത്‌. അതിനുശേഷം സ്ഫോടനത്തിനായി വാഹനങ്ങള്‍ മോഷ്ടിച്ചവരെ പിടികൂടും. തുടര്‍ന്ന്‌ ബോംബ്‌ സ്ഥാപിച്ചവരെയും ഗൂഢാലോചനക്കാരെയും പിടികൂടാനാണ്‌ പോലീസ്‌ നീക്കം. വാഹനമോഷ്ടാക്കളായ നഖി അഹമ്മദും നദീം ഷെയ്ഖും ഗൂഢാലോചനയില്‍ പങ്കെടുത്ത നായ്‌ക്കും ഞങ്ങളുടെ വലയത്തിലാണ്‌. ബോംബ്‌ സ്ഥാപിച്ചവരെയും യാസിന്‍ ഭട്ക്കലിനെയും കുറിച്ചുള്ള വിവരങ്ങള്‍ കിട്ടാനുണ്ട്‌, അന്വേഷണസംഘത്തിലുള്ള പോലീസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.