Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുക്തിപദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2012, 05:56 pm IST
in Samskriti

അസ്തിത്വമില്ലാത്ത ഒരു പ്രകൃതി ശക്തിയാണ്‌ മായ. പക്ഷെ മനുഷ്യന്‌ മുമ്പില്‍ മരുഭൂമിയിലെ മരീചികപോലെ അത്‌ പ്രത്യക്ഷപ്പെടുന്നു. മരുഭൂമിയില്‍ ജലാശയമില്ലെങ്കിലും യാത്രക്കാരനില്‍ ഉണ്ടെന്നുള്ള പ്രതീതിയുണ്ടായി ആകൃഷ്ടനായി വഴിതെറ്റി ഉഴലുക സാധാരണയാണ്‌.ജലഭ്രാന്തിമൂലം വഴിതെറ്റി ജലം കാണാതെ ക്ഷീണിതനായും നിരാശനായും ക്ലേശമനുഭവിക്കും. അതുപോലെയാണ്‌ മായയും.സത്യമറിയുന്നവനെ മായ ബാധിക്കുന്നില്ല.മുറിക്കത്ത്‌ ഇരുട്ട്‌ വളര്‍ന്ന്‌ മുറിയെതന്നെ കാണാതാകുന്നുതുപോലെയും ജലത്തിനുപരി പായല്‍ നിറഞ്ഞ്‌ ജലത്തെതന്നെ മായ്‌ക്കുന്നതുപോലെയും കണ്ണുകളില്‍ തിമിരം വളര്‍ന്ന്‌ കാഴ്ച മറയ്‌ക്കുന്നതുപോലെയും മായയും മനുഷ്യനറിയാതെ തന്നെ അവനോട്‌ ബന്ധപ്പെട്ട്‌ വളരുന്നു.

മായത്രിഗുണങ്ങളെ ക്ഷീണിതമാക്കും.വ്യക്തിയായും രൂപമായും നാമമായും മറ്റും കാണുന്നവര്‍ക്കാണ്‌ മായ ശക്തിയായി ബാധിക്കുന്നത്‌.മായ ജീവിഭ്രാന്തിയുണ്ടാക്കുന്നു.തത്വത്തെ ഗോപനം ചെയ്യുന്നു.എന്നാല്‍ തത്വഭ്രാന്തി മായയെ തന്നെ നീക്കാന്‍ പര്യാപ്തമാണ്‌. തത്വജ്ഞാനിയെ മായ ബാധിക്കുന്നില്ല.

ജഗദ്കാരണമാണ്‌ മായ.ഭഗവാനാണ്‌ മായയെ നിയന്ത്രിക്കുന്ന അധികാരി.മായയില്‍ നിന്നുത്ഭവിച്ച ജഗത്ത്‌ ഭഗവാന്റെ ആജ്ഞാനുസരണം ചലിക്കുകയും മറ്റ്‌ പ്രവര്‍ത്തികള്‍ക്ക്‌ വഴുങ്ങുകയും ചെയ്യുന്നു.അതുകൊണ്ട്‌ ഭഗവാനോട്‌ അടുത്ത്‌ ബന്ധപ്പെട്ടവരെ മായ ബാധിക്കുന്നില്ല. മായയെ ജയിക്കുന്നതിന്‌ ബ്രഹ്മതത്വജ്ഞാനം ഹൃദിസ്ഥമാക്കി ബ്രഹ്മത്തിലെ സ്വസ്ഥിതി മനസ്സിലാക്കണം.പൈദാഹങ്ങള്‍ ജീവലക്ഷണങ്ങള്‍ ആണ്‌.സുഖദുഃഖങ്ങളും ജനനമരണങ്ങളും എല്ലാം ശരീരഘടനയുടെ സവിശേഷതകളാണ്‌.അതെല്ലാം അനാത്മാവാണ്‌. അതൊന്നും ആത്മസ്വഭാവമല്ല.നീയാകുന്ന ബ്രഹ്മം അനാത്മവസ്തുക്കളാക്കി ക്ലിപ്തപരിധിയില്‍ കാണിക്കുന്നതാണ്‌ മായ. ഭഗവാനില്‍ അഭയം പ്രാപിച്ചവരെയൊന്നും മായ ബാധിക്കില്ല.മായയില്‍ ദൃഷ്ടിപതിപ്പിക്കുന്നവര്‍ക്ക്‌ അതൊരു മഹാസമുദ്രമെന്നപോലെ തടസ്സാമായിത്തീരുന്നു.

ദൈവത്തില്‍ അര്‍പ്പിതചിത്തവനായവന്‌ മായ മാധവനായി ഭവിക്കുന്നു.മായയാകുന്ന മാര്‍ഗം തടസ്സം നീങ്ങുകയാല്‍ അനന്തമാകുന്ന ദൈവവുമായി ഏകത്വചിന്തവളര്‍ത്തുകയോ അല്ലാത്തപക്ഷം ഭഗവാന്‌ അടിയറവയ്‌ക്കുകയോ -ശരണാഗതി പ്രാപിക്കുകയോ ചെയ്താല്‍മതി.ആദ്യത്തെ ഉപാധിക്ക്‌ ജ്ഞാനയോഗമെന്നും രണ്ടാമത്തേതിന്‌ ഭക്തിയോഗമെന്നും പറയുന്നു. സര്‍വവരും ഭഗവാനിലര്‍പ്പിച്ച്‌ ശരണാഗതി പ്രപിക്കുന്നുതുമൂലം എല്ലാവരും മായയെ കീഴടക്കുന്നില്ല.അത്‌ പൂര്‍വജന്മങ്ങളില്‍ സഞ്ചിതങ്ങളായ പുണ്യപാപങ്ങളെ ആശ്രയിച്ചിരിക്കും.പാപമാണ്‌ സഞ്ചിതസമ്പാദ്യമെങ്കില്‍ ഇന്ദ്രിയവിധേയമായ ലൗകികഭോഗങ്ങളില്‍ ലോലുപനായിത്തീരും.എന്നാല്‍ പക്ഷിമൃഗാദികള്‍ ഈശ്വരന്റെ ഭ്രഷ്ടപ്രജകളാണ്‌.പുണ്യമാര്‍ജിച്ചവനാണെങ്കില്‍ സല്‍സ്വഭാവിയായി വര്‍ത്തിക്കുകയും സദാ ഭഗവല്‍ സാന്നിദ്ധ്യം ആശിച്ച്‌ ഭക്തിചിന്തയില്‍ മുഴുകിയിരിക്കുകയും ചെയ്യും.ഈ വിധകാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ ദുഃഖങ്ങളും ദുരിതങ്ങളും കൂടുതല്‍ ആയിരിക്കും. അത്‌ ഭഗവല്‍ സാമീപ്യത്തിന്‌ കൂടുതല്‍ സഹായകമാകും. എന്നിട്ടും ദുഃഖനിവൃത്തിയ്‌ക്ക്‌ ഭഗവാനെത്തന്നെ ശരണം പ്രാപിയ്‌ക്കുന്നവര്‍ പൂര്‍വജന്മങ്ങളില്‍ ധാരാളം പുണ്യകര്‍മങ്ങള്‍ ചെയ്തവരായിരിക്കും. അവര്‍ മുക്തിപദത്തിലേയ്‌ക്ക്‌ ഉയര്‍ന്നു എന്നതാണ്‌ സത്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.