Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദ്ധ്യാത്മികാനുഭവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2012, 12:14 am IST
inSamskriti

യോഗങ്ങളുടെയെല്ലാം അടിസ്ഥാനമാണ്‌ തപസ്‌. ഗീതയില്‍ ഭഗവാന്‍ ശാരീരികം, മാനസികം, വാചികം എന്ന മൂന്നുതരം തപസിനെപ്പറ്റി പറയുന്നു. ശൗചം, ആര്‍ജ്ജവം, ബ്രഹ്മചര്യം എന്നിവ ശാരീരികതപസാണ്‌. മനഃക്ഷോഭമുണ്ടാക്കാത്തതും സത്യവും പ്രിയവുമായ വാക്കുകള്‍ പറയുക, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുക എന്നിവയാണ്‌ വാചികതപസ്‌. ഈ നിയമം അനുസരിക്കണമെങ്കില്‍ നാം നമ്മുടെ അനാവശ്യവും ദ്രോഹകരവുമായ വാക്കുകള്‍ ഉപേക്ഷിക്കണം. മനഃപ്രസാദം, സൗമ്യത്വം, മൗനം, ഇന്ദ്രിയസംയമം, ഹൃദയശുദ്ധി – ഇവയാണ്‌ മാനസതപസ്സ്‌. ഈ തപസ്സുകളൊക്കെ ദൃഢമായ ശ്രദ്ധയോടെ തീവ്രമായി അനുഷ്ഠിക്കണം. എന്നുമാത്രമല്ല, വിശാലമായ കാഴ്ചപ്പാടും വേണം. ആദ്ധ്യാത്മജീവിതത്തില്‍ നാം ശ്രീഷ്ണനുപദേശിച്ച കര്‍മ്മഫലത്യാഗവും, ശ്രീശങ്കരനുപദേശിച്ച ആത്മവിശകലനവും ശ്രീചൈതന്യനുപദേശിച്ച ഈശ്വരപ്രേമവും സ്വീകരിക്കണം. ഈ പടികളെല്ലാം ജീവാത്മാവിനെ തന്റെ ദിവ്യസ്വരൂപം സാക്ഷാത്കരിക്കാന്‍ സഹായിക്കും.

വ്യക്തി സമഷ്ടിയില്‍നിന്ന്‌ അഭിന്നനാണ്‌. മനഃശുദ്ധിയാലുണ്ടാവുന്ന അപരോക്ഷാനുഭവത്തില്‍ കാണുന്ന സത്യമാണിത്‌. യോഗമാര്‍ഗങ്ങളിലെല്ലാം പ്രേമമാണ്‌ സാധനയുടെ ഉറവിടം; പരമാത്മൈക്യം മനുഷ്യരാശിയോടുള്ള ഐക്യത്തിലേക്ക്‌ പിഴയ്‌ക്കാതെ നയിക്കുന്നു. തിരുനാമം ജപിച്ചും സര്‍വ്വഹൃദയങ്ങളിലും വസിക്കുന്ന ദിവ്യചൈതന്യത്തെ സദാ സ്മരിച്ചും ഭക്തന്‍ സ്വജീവിതം മധുരമാക്കുകയും തന്റെ ‘അഹ’ത്തെ ദിവ്യബോധത്തില്‍ ലയിപ്പിക്കാന്‍ പഠിക്കുകയും ചെയ്യുന്നു. അയാളുടെ വ്യക്തിബോധം പ്രപഞ്ചബോധത്തില്‍, തിര സമുദ്രത്തിലെന്നപോലെ, ലയിക്കുന്നു. ‘സ്വരൂപത്തില്‍ ഞാന്‍ ബ്രഹ്മം തന്നെ, പരമാത്മാവുതന്നെ’ എന്ന്‌ അയാള്‍ അനുഭവിക്കുന്നു. ഈ അനുഭവമാണ്‌ ജ്ഞാനികളിലെല്ലാം നാം കാണുന്ന ആനന്ദത്തിന്റെ ഉറവിടം. താന്‍ നിത്യമായ നിലനില്‍പിനും അഭിന്നനാണെറിയുമ്പോള്‍, വ്യക്തിജീവന്‍ ആനന്ദമയമായ ചൈതന്യവുമായി ഏകീഭവിക്കുമ്പോള്‍, വ്യക്തി മനുഷ്യരാശിയോടുള്ള ഐക്യം സാക്ഷാത്കരിക്കുന്നു. സര്‍വഹൃദയങ്ങളിലും പ്രതിഫലിച്ചുകാണുന്ന ദിവ്യകാരുണ്യവും പ്രേമവും എല്ലാവര്‍ക്കും അല്‍പമെങ്കിലും കാണാം. അപ്പോള്‍ ജീവിതത്തില്‍ അതൃപ്തിക്ക്‌ പകരം ശാന്തി വളരുന്നു; അത്‌ ഭൂമിയിലെ സ്വര്‍ഗമാകുന്നു. അദ്ധ്യാത്മാര്‍ഗ്ഗം ക്ലേശത്തിലാവും തുടങ്ങുന്നത്‌; എന്നാല്‍ ആത്മാവിന്റെ ഐക്യം സാക്ഷാത്കാരമായി അനുഭവിക്കുന്നതോടെ ഇരുളിലകപ്പെട്ടവര്‍ക്ക്‌ വെളിച്ചമെത്തിക്കാന്‍ സാധിക്കും. അങ്ങനെ സ്വന്തം സുഖത്തിനും ശാന്തിക്കും മാത്രമല്ല, മറ്റുള്ളവരുടെ സുഖശാന്തികള്‍ക്കും ആദ്ധ്യാത്മികാനുഭവം ആവശ്യമാണ്‌.

– യതീശ്വരാനന്ദ സ്വാമികള്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.