Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസമര്‍പ്പണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2012, 07:00 pm IST
inSamskriti

ആത്മസമര്‍പ്പണം എന്ന്‌ പറഞ്ഞാല്‍ നമ്മുടെ ശരീരം, പ്രാണന്‍, മനസ്സ്‌, ഇത്‌ മൂന്നും ഈശന്‌ സമര്‍പ്പിക്കണം. അതുവരെയും നമ്മുടെ അഹങ്കാരം തന്നെയാണ്‌ നമ്മെ നയിക്കുന്നത്‌. യാദവന്മാര്‍ക്ക്‌ അഹങ്കാരം വളര്‍ന്ന്‌ ഒടുക്കം ഋഷിശാപത്തിന്‌ പാത്രക്കാരായി. ശ്രീകൃഷ്ണ പരമാത്മാവ്‌ നോക്കി നില്‍ക്കേ ആ വശം മുഴുവന്‍ തമ്മില്‍ തല്ലി നശിച്ചു. ആരായാലും ഈ ഭൂമണ്ഡലത്തില്‍ ജീവിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ഒരിക്കലും ജാഗ്രത കൈവിടരുത്‌. എല്ലാം അവിടുത്തേക്ക്‌ സമര്‍പ്പിക്കുമ്പോള്‍ എല്ലാം നമുക്ക്‌ വന്നുചേരും. ശുഷ്കിച്ചാല്‍ ശുഷ്ക്കിച്ചതേ തിരിച്ചുകിട്ടൂ.

നിങ്ങളുടെ നിഷ്കളങ്കതയും ഹൃദയം നിറഞ്ഞ ഭക്തിയും ത്യാഗവും സമര്‍പ്പണവും ദൈവത്തില്‍ നിന്നും വന്നതാണ്‌. നിങ്ങള്‍ അവിടുത്തെ പ്രതിപുരുഷനെ ഒരു കര്‍മ്മത്തിന്‌ അയച്ചു. ആ കര്‍മ്മം യാതൊരു വിഘ്നങ്ങളും കൂടാതെ നടത്താനും ഭൂമിയില്‍ ധര്‍മ്മത്തെ സ്ഥാപിക്കാനും നമുക്ക്‌ കഴിഞ്ഞെങ്കില്‍ അത്‌ മഹാത്ഭുതം തന്നെയാണ്‌. നമ്മള്‍ നടത്തിയത്‌ ഒരു ക്ഷേത്രപ്രതിഷ്ഠയല്ല. ധര്‍മ്മത്തിന്‌ പ്രവഹിക്കാനുള്ള ഒരു മഹാകേന്ദ്രമാണ്‌ ധര്‍മ്മപീഠം.

ധര്‍മം ഇല്ലെങ്കില്‍ വ്യക്തിയും കുടുംബവും സമൂഹവും രാഷ്‌ട്രവും അഴിഞ്ഞുപോകും. ധര്‍മം ഇല്ലെങ്കില്‍ ലോകമില്ല. ധര്‍മത്തിന്റെ പ്രഭയാണ്‌ ലോകത്തെ നിലനിര്‍ത്തുന്നത്‌. സൂര്യന്റെ ധര്‍മമാണ്‌ ലോകത്തെ പ്രകാശിപ്പിക്കുന്നത്‌. ആ ധര്‍മം നിത്യമായി അനുഷ്ഠിക്കുന്ന സൂര്യന്‍ നമുക്ക്‌ പ്രത്യക്ഷ ദൈവമായി വിളങ്ങുന്നു. അതുപോലെ മനുഷ്യന്‍ അവന്റെ ധര്‍മം അറിയണം. അതിലൂടെ ജീവിക്കണം. ജീവിതം അതിന്‌ വിപരീതമായാല്‍ രോഗവും ദുഃഖവും അസ്വസ്ഥതകളും വന്നുചേരും.
ധര്‍മത്തില്‍ ജീവിക്കുന്നവന്‌ ദുഃഖമില്ല. ദുഃഖം വരുന്നുണ്ടെങ്കില്‍ അത്‌ പ്രകൃതിയുടെ സ്വഭാവം മാത്രം. നാം ധര്‍മത്തില്‍ നിന്ന്‌ വഴി പിഴച്ച്‌ കേവലം വികാരജീവികളായി കഴിയുന്നത്‌ കാണാന്‍ പ്രകൃതിക്ക്‌ ഇഷ്ടമില്ല. മകന്‍ വഴി പിഴച്ചു കാണാന്‍ അമ്മ ഇഷ്ടപ്പെടുമോ? അതുപോലെ ധര്‍മഹാനി വന്ന സമൂഹത്തെ കാണാന്‍ പ്രകൃതി മാതാവിന്‌ ഇഷ്മില്ല. അതിനെ നശിപ്പിച്ചുകളയണം. അതാണ്‌ നാം ഇപ്പോള്‍ കാണുന്നത്‌.

ഇക്കാലത്ത്‌ ധര്‍മം മറഞ്ഞ്‌ അധര്‍മം തലപൊക്കി ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ധര്‍മത്തിന്റെ സാന്നിധ്യം നമുക്ക്‌ അത്യാവശ്യമാണ്‌. ഈശ്വരന്റെ മഹിമകളെ തിരിച്ചറിയാന്‍ പോലും നമുക്കിന്ന്‌ പറ്റുന്നില്ല. നാം ക്ഷേത്രദര്‍ശനത്തിന്‌ പോകുന്നുണ്ട്‌. പക്ഷേ, ഋഷീശ്വരന്മാര്‍ മഹാക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചതിന്‌ പുറകിലുള്ള സങ്കല്‍പങ്ങള്‍ കണ്ടറിഞ്ഞ്‌ അത്‌ ഉള്‍ക്കൊണ്ട്‌ ക്ഷേത്രദര്‍ശനം നടത്തുന്ന ഭക്തജനങ്ങള്‍ നാട്ടിലുണ്ടോ? മഹാക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചത്‌ സാധാരണ പുരോഹിതന്മാരോ തന്ത്രിമാരോ അല്ല. അതിന്റെ പുറകില്‍ തപസ്സികളുടെ ശക്തിയും ഇച്ഛയും ആണ്‌ പ്രവര്‍ത്തിച്ചിട്ടുള്ളത്‌. എങ്കിലും അവയ്‌ക്കുള്ള മഹിമകള്‍ കാലാന്തരത്തില്‍ മറഞ്ഞുപോയി. ധര്‍മഹാനി മഹാക്ഷേത്രങ്ങളെ പോലും ബാധിച്ചിരിക്കുന്നു.

– തഥാതന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.