Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധൈര്യം ഭയത്തെ കീഴ്പെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2012, 08:29 pm IST
in Samskriti

ഭയക്കൂടുതല്‍ വെളിപ്പെടുത്തുന്നത്‌ നമ്മുടെ വിധിയുടെ സങ്കുചിതഭാവത്തെയാണ്‌. ഭയാധിക്യം പരാജയത്തിലേക്കുള്ള എളുപ്പവഴിയാണ്‌. ഒരാള്‍ ഭയത്തിന്‌ ഇരയാണെങ്കില്‍ അയാളുടെ നാളുകള്‍ പാഴായിപ്പോകുന്നവെന്നറുപ്പാണ്‌.ഭയമെന്ന ഇരുളിനെ നീക്കുന്ന വെളിച്ചമാണ്‌ ധൈര്യം. വാസ്തവത്തില്‍ ഭയമില്ലാത്ത അവസ്ഥയല്ല, ഭയത്തെ കീഴടക്കുന്ന അവസ്ഥയാണ്‌ ധൈര്യം. ഭയം ഒന്നിന്റെയും വിരാമമാകരുത്‌. ജീവിതമെന്ന വാക്യത്തിന്‌ തുടര്‍ച്ചയുണ്ടെന്നാണത്‌ കാണിക്കുന്നത്‌.

ധൈര്യമായിരിക്കാന്‍ പടിപടിയായി ആസൂത്രണം ചെയ്യണം. ആളുകളുമായി ഇടപഴകാന്‍ നിങ്ങള്‍ക്ക്‌ ഭയം തോന്നുന്നുവെങ്കില്‍ ബോധപൂര്‍വം മറ്റുള്ളവരുമായി ഇടപഴകുക. അപ്പോഴും ഭയം തോന്നുന്നുവെങ്കില്‍ ഉള്ളിലുള്ള ഭയം ഒരു തരത്തിലുള്ള ചിന്താഗതി മാത്രമാണെന്ന്‌ മനസ്സിലാക്കുക. അതിനത്ര പ്രാധാന്യം നല്‍കേണ്ട ആവശ്യമില്ല.

ഭയം നിങ്ങളെ ഭരിക്കാതിരിക്കട്ടെ. ധൈര്യം ആര്‍ജ്ജിക്കുന്ന തീരുമാനം നിങ്ങളെ നയിക്കട്ടെ. ഭയത്തിന്റെ ചിന്തകള്‍ മറന്ന്‌ ധൈര്യത്തോടെ പ്രവര്‍ത്തിക്കുക. വ്യായാമം പേശികളെ ശക്തിപ്പെടുത്തുന്നതുപോലെ ധൈര്യം നിങ്ങള്‍ക്ക്‌ ശക്തിപകരട്ടെ. പ്രായോഗികമായി ചിന്തിക്കുന്ന ഒരാളാവുക. അതിലൂടെ ഭയം ഇല്ലാതാക്കാന്‍ ശ്രമിക്കുക. എന്തുകൊണ്ട്‌ എന്ന ചിന്ത ഉപേക്ഷിച്ച്‌ എങ്ങനെ എന്ന്‌ ചിന്തിക്കുക. ജീവിതത്തില്‍ സ്നേഹത്തിന്റെയും സാഹസികതയുടേയും അഭാവമാണ്‌ ഭയം ഉണ്ടാകാന്‍ കാരണം. അതായത്‌ ഭയം എന്നത്‌ സ്നേഹമില്ലാത്ത അവസ്ഥയ്‌ക്ക്‌ അനുയോജ്യമായ പരിഹാരം തേടേണ്ടതുണ്ട്‌. ഇരുട്ട്‌ എന്ന അവസ്ഥയ്‌ക്ക്‌ പരിഹാരം വെളിച്ചം മാത്രമാണ്‌. അതുകൊണ്ട്‌ ജീവിതത്തെ സ്നേഹവും സാഹസികതയും കൊണ്ട്‌ നിറയ്‌ക്കുക. അതുവഴി ഭയത്തില്‍ നിന്ന്‌ രക്ഷനേടാന്‍ ശ്രമിക്കുക.

സ്നേഹമാകുന്ന കണക്കുകൂട്ടലുകള്‍ അനാവശ്യമാണ്‌. സ്നേഹമാകുന്ന ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്‌ പ്രത്യേകരീതിയിലാണ്‌. കൊടുക്കുന്നയാള്‍ തന്നെയാണ്‌ സ്വീകരിക്കുന്നയാളും. സ്നേഹമാകുന്ന ശക്തി ഈശ്വരനാണെന്ന്‌ മനസ്സിലാക്കുക. പക്ഷെ നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ശക്തി നേടാനാണ്‌. ആഗ്രഹിക്കുന്നത്‌. ശക്തി നേടാനുള്ള ആഗ്രഹം അഹംഭാവമാണ്‌. അഹം ഭാവമുള്ളിടത്ത്‌ ഈശ്വരന്‌ സ്ഥാനമുണ്ടായിരിക്കുകയില്ല. ഭയത്തെ നിയന്ത്രിക്കാന്‍ നിങ്ങളാലാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ ഒപ്പം പ്രാര്‍ത്ഥനയെന്ന അത്ഭുതത്തെയും അതിലുള്‍പ്പെടുത്തുക. അസാധ്യമായ കാര്യത്തില്‍ വിശ്വാസമര്‍പ്പിക്കുക. സാധ്യമാണെന്ന വിശ്വസിക്കുമ്പോഴാണ്‌ അസാധ്യമായത്‌ സാധ്യമാകുന്നത്‌.

അസാധ്യമായതിലേക്ക്‌ കടക്കാന്‍ സഹായിക്കുന്ന വാതിലാകട്ടെ പ്രാര്‍ത്ഥന. ഗുരുത്വാകര്‍ഷണം എന്ന നിയമത്തെ വിശദീകരിക്കുന്നത്‌ ശാസ്ത്രമാണ്‌. അനുഗ്രഹം എന്ന നിയമത്തെ വിശദമാക്കുന്നത്‌ മതമാണ്‌. അനുഗ്രഹം ലഭിക്കണമെങ്കില്‍ പ്രാര്‍ത്ഥന നടത്തേണ്ടതുണ്ട്‌. ജീവിതത്തിന്റെ ലക്ഷ്യത്തിലുള്ള മനോഹാരിതയാണ്‌ ഈശ്വരന്‍. അവിടേക്കുള്ള പാതയാണ്‌ പ്രാര്‍ത്ഥന.

സ്വാമി സുഖബോധാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.