Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൂര്‍ണ്ണത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2012, 07:05 pm IST
inSamskriti

സമര്‍ദ്ദമുണ്ട്‌, തീര്‍ച്ചയായും. മനപ്പൂര്‍വം ബോധവാനായിരിക്കുന്നു എന്നതുകൊണ്ടല്ല, അത്‌ ഭാഗികമായ ബോധത്താലാണ്‌. ഇപ്പറഞ്ഞ തരത്തിലുള്ള ബോധത്തിന്‌ പിന്നില്‍ എല്ലായ്‌പ്പോഴും അബോധം നിലകൊള്ളുന്നുണ്ട്‌. ഈ അവസ്ഥ സമര്‍ദ്ദം സൃഷ്ടിക്കുന്നു. കാരണം ഇത്‌ ഭിന്നത്തെ ഉണ്ടാക്കുന്നു. ദ്വൈതത്തെ, അതുകൊണ്ടാണീ പിരിമുറക്കമെല്ലാം, സത്തയെന്നത്‌- അവിഭാജ്യമായിട്ടുള്ളത്‌. വിഭജിക്കപ്പെടുന്നു. അതിനാലാണീ സമര്‍ദ്ദം.

ഈ സമര്‍ദ്ദത്തിന്റെ മൂലകാരണമായിരിക്കുന്നത്‌ ഈ രംഗത്തിന്റെ അസ്വാഭാവികതയാണ്‌. ഒരാള്‍ ഒരു വ്യക്തിയല്ലാതിരിക്കുമ്പോള്‍,അതായത്‌ വിഭജിതമല്ലാതിരിക്കുമ്പോഴാണ്‌ ഈ സമര്‍ദ്ദമുണ്ടാകുന്നത്‌.ഒരാശ്‌ ഒന്നായിരിക്കുന്നില്ലെങ്കില്‍ അയാള്‍ക്ക്‌ യഥാര്‍ത്ഥത്തില്‍ വിശ്രാന്തിയിലിരിക്കാനാവില്ല തന്നെ. ഒന്നുകില്‍ ഗാഢമായ ഉറക്കത്തിലെന്നപോലെ പൂര്‍ണമായ അബോധാവസ്ഥയിലാവുക- അപ്പോള്‍ സംക്ഷോഭങ്ങളേതുമില്ല. അല്ലെങ്കില്‍ പരിപൂര്‍ണബോധത്തിലായിരിക്കുക. അപ്പോള്‍ നിങ്ങളില്‍ സമര്‍ദ്ദങ്ങളില്ലാതിരിക്കുന്നു. കാരണം പൂര്‍ണതയ്‌ക്ക്‌ ഒരിക്കലും സമര്‍ദ്ദാത്മകമാവാന്‍ കഴിയില്ല. അതിനാലാണ്‌ പൂര്‍ണതയ്‌ക്ക്‌ വിശുദ്ധി കൈവരുന്നത്‌.

എന്നാല്‍ ഒരു മൂര്‍ച്ഛയിലെന്നപോലെ ഗാഢമായ ഉറക്കത്തിലേക്ക്‌ വീഴുകയെന്നത്‌ പ്രശ്നങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടം മാത്രമാണ്‌. അതും താല്‍ക്കാലികം മാത്രം, കാരണം വൈകാതെ തന്നെ നിങ്ങള്‍ പഴയതിലേക്കെത്തും- മിക്കപ്പോഴും പഴയതിനേക്കാള്‍ കടുത്ത അവസ്ഥയിലേക്ക്‌,എന്തെന്നാല്‍ ഇത്തരം ഒളിച്ചോട്ടങ്ങളാല്‍ ബോധവും അബോധവും തമ്മിലുള്ള വിടവ്‌ നികത്തപ്പെടുന്നില്ല.മറിച്ച്‌, കൂടുതല്‍ അകറ്റപ്പെടുന്നേതേയുള്ളൂ. അതിനാല്‍ എല്ലായ്‌പ്പോഴും മനസ്സിനെപ്പറ്റി ബോധവാനായിരിക്കുക എന്തുകൊണ്ടെന്നാല്‍ അത്‌ അബോധാവസ്ഥകളില്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ സാന്ത്വനം കണ്ടെത്താന്‍ ശ്രമിക്കുന്നു.
എന്തിനെപ്പറ്റിയും ബോധവാനായിരിക്കാന്‍ തുടങ്ങുക, മിക്കപ്പോഴും മനപ്പൂര്‍വമല്ലാതെ സംഭവിക്കുന്നത്‌. ഉദാഹരണത്തിന്‌- കോപം, അസൂയ, അഹന്ത എന്നിവയെപ്പറ്റി- നിങ്ങളുടെ ബോധത്തിന്‌ കൂടുതല്‍ കൂടുതല്‍ ആഴം സിദ്ധിക്കുന്നു. ജാഗ്രതയോടെ പ്രവര്‍ത്തിക്കുക, ദൈംദിനചര്യകളില്‍പ്പോലും, ഉദാഹരണത്തിന്‌ നടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ,നിങ്ങളുടെ അവബോധം വിപുലീകരിക്കപ്പെടുന്നു. സംസാരിക്കുമ്പോഴുമൊക്കെ, നിങ്ങളുടെ അവബോധം വിപുലീകരിക്കപ്പെടുന്നു. ചിന്തിക്കുമ്പോള്‍ ജാഗ്രതപുലര്‍ത്തുക.

നിരീക്ഷണവിധേയമാകാതെ ഒരൊറ്റചിന്തയും കടന്നുപോകാന്‍ അനുവദിക്കപ്പെടരുത്‌. അപ്പോഴോ, അവസാനം ഒരു സ്ഫോടമുണ്ടാകുന്നു. നിങ്ങള്‍ പൂര്‍ണമായും ബോധവാനായിത്തീരുന്ന ഒന്ന്‌ ഒരല്‍പ്പവും അബോധത്തെ ബാക്കിയിടാതെ. ഇത്‌ സംഭവിക്കുമ്പോള്‍ ഒരാള്‍ ഏകമാണ്‌. ഏകമാകലാകട്ടെ നിശബ്ദമാകലുമാണ്‌. ഈ മൗനമൂകത സ്ഥലകാലാതീതമാണ്‌. കാരണം അത്‌ ദ്വൈതാതീതമാണ്‌.

– ഓഷോ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.