Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റുഷ്ദിയുടെ സന്ദര്‍ശനം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2012, 10:40 pm IST
inIndia

ന്യൂദല്‍ഹി: ജയ്‌പൂര്‍ സാഹിത്യോത്സവത്തില്‍ സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം. സാഹിത്യോത്സവത്തില്‍ റുഷ്ദി പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ്‌ രൂക്ഷമായതിനെ തുടര്‍ന്ന്‌ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരവുമായി ചര്‍ച്ച നടത്തി. റുഷ്ദിയുടെ സന്ദര്‍ശനം സുരക്ഷാ പ്രശ്നങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ ഗെഹ്ലോട്ട്‌ പറഞ്ഞു.

എന്നാല്‍ റുഷ്ദി സാഹിത്യോത്സവത്തില്‍ പങ്കെ ടുക്കുമോയെന്ന കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും സംഘാടകര്‍ നല്‍കിയിട്ടില്ലെന്ന്‌ ഗെഹ്ലോട്ട്‌ വ്യക്തമാക്കി. ജനുവരി 20 മുതല്‍ 25 വരെയാണ്‌ ജയ്‌പൂര്‍ സാഹിത്യോത്സവം നടക്കുന്നത്‌. സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള ക്രമസമാധാന പ്രശ്നം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരുടെ വികാരം മനസ്സിലാക്കണമെന്ന്‌ സംഘാടകരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

മുസ്ലീം ജനതയുടെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ്‌ ദാരുല്‍ ഉലും ദിയോബന്ദ്‌ ഉള്‍പ്പടെയുള്ളവര്‍ റുഷ്ദിയുടെ സന്ദര്‍ശനത്തെ എതിര്‍ക്കുന്നത്‌. ഇതേതുടര്‍ന്ന്‌ ഇദ്ദേഹത്തിന്‌ അനുവദിച്ച വിസ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക്‌ ഇന്ത്യയിലെത്താന്‍ ഒരു വിസയുടെ ആവശ്യമില്ലെന്ന്‌ റുഷ്ദി ട്വീറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ വംശജനായ റുഷ്ദി ഇന്ത്യയിലെത്തുന്നത്‌ തടയാന്‍ സര്‍ക്കാരിന്‌ സാധിക്കില്ലെന്ന്‌ ഒരു ചോദ്യത്തിന്‌ മറുപടിയായി ഗെഹ്ലോട്ട്‌ പറഞ്ഞു. അതേ സമയം ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു. വളരെ പ്രശസ്തമായ രീതിയില്‍ നടത്തപ്പെടുന്ന സാഹിത്യോത്സവം നശിപ്പിക്കുന്ന വിധത്തിലുള്ള പ്രവൃത്തി സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 20 ന്‌ എത്താനിരുന്ന റുഷ്ദി സന്ദര്‍ശനം മാറ്റിയതായി സംഘാടകര്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ജയ്‌പൂര്‍ സാഹിത്യോത്സവം വെബിസൈറ്റില്‍ പ്രാസംഗികരുടെ പട്ടികയില്‍ നിന്നും റുഷ്ദിയുടെ പേര്‌ നീക്കം ചെയ്തിട്ടില്ല. 20,21,22 തിയതികളിലെ വ്യത്യസ്ത സെഷനുകളില്‍ ഇദ്ദേഹം സംസാരിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്‌.

1988 ല്‍ പുറത്തിറങ്ങിയ ദി സാത്താനിക്‌ വേഴ്സസ്‌ എന്ന ഗ്രന്ഥത്തിലെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ്‌ ഒരു വിഭാഗം ജനതക്ക്‌ റുഷ്ദി അനഭിമതനായത്‌. ഈ പുസ്തകത്തിനെതിരെ ലോകവ്യാപകമായി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഈ നോവല്‍ ആദ്യം നിരോധിച്ച രാജ്യം ഇന്ത്യയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.