Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എടിഎം വാനിലൂടെ കടത്തിയ കള്ളപ്പണം പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2012, 09:02 pm IST
inIndia

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ എടിഎം വാനിലൂടെ കടത്തിയ കള്ളപ്പണം പിടികൂടി. രണ്ട്‌ സ്വകാര്യ ബാങ്കുകളുടെ എടിഎം വാനില്‍ നിന്നാണ്‌ ഏകദേശം 13 കോടി രൂപ ആദായ നികുതി വകുപ്പ്‌ അധികൃതര്‍ കഴിഞ്ഞ ആഴ്ച പിടികൂടിയത്‌. ഇത്‌ സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ റിസര്‍വ്‌ ബാങ്കിന്‌ കത്തെഴുതി. സ്വകാര്യ ബാങ്കുകളുടെ ഏത്‌ എടിഎം വാനാണ്‌ പണവുമായി പോയതെന്നത്‌ സംബന്ധിച്ച്‌ വിശദീകരണം ആവശ്യപ്പെടാന്‍ റിസര്‍വ്‌ ബാങ്കിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

വെള്ളിയാഴ്ച വൈകിട്ടാണ്‌ ഒരു മുതിര്‍ന്ന ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥന്‍ പണം പിടികൂടിയ കാര്യം വെളിപ്പെടുത്തിയത്‌. എന്നാല്‍ എടിഎം വാനുകളില്‍ നിന്ന്‌ പിടികൂടിയ പണം സംബന്ധിച്ച്‌ വിശദീകരണം നല്‍കാന്‍ ബാങ്കുകള്‍ മുന്നോട്ട്‌ വന്നിട്ടില്ല. എന്നാല്‍ ഏത്‌ ബാങ്കാണ്‌ 12.30 കോടി രൂപ എടിഎമ്മുകളില്‍ ഡെപ്പോസിറ്റ്‌ ചെയ്തിരിക്കുന്നത്‌ എന്ന കാര്യത്തില്‍ അധികൃതര്‍ ആശയക്കുഴപ്പത്തിലാണ്‌.

ജനുവരി എട്ട്‌ ഞായറാഴ്ചയാണ്‌ ഒരു സ്വകാര്യബാങ്ക്‌ ശാഖ മുഖേന 12.30 കോടി രൂപ ഇഷ്യു ചെയ്തത്‌. ഈ പണവുമായി പോയ എടിഎം വാനില്‍ ബാങ്ക്‌ അധികൃതര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പണവുമായി പോകുന്ന വാനില്‍ ബാങ്ക്‌ അധികൃതര്‍ ഉണ്ടായിരിക്കണമെന്ന്‌ കര്‍ശന നിര്‍ദ്ദേശമുണ്ട്‌.

ജനുവരി 9 നാണ്‌ എടിഎം വാനില്‍ നിന്നും പണം പിടികൂടിയത്‌. വാന്‍ ഡ്രൈവറില്‍ നിന്നും പിടികൂടിയ പേപ്പറുകളില്‍ പണം ഇഷ്യു ചെയ്ത തീയതി ജനുവരി 9 എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇതേ വാനില്‍ നിന്നുതന്നെ സ്വകാര്യ വ്യക്തിയുടേതെന്ന്‌ കരുതപ്പെടുന്ന 8.40 ലക്ഷം രൂപയും പിടികൂടിയിരുന്നു. ഇത്‌ കള്ളനോട്ടാണെന്ന്‌ കരുതുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പണം അടങ്ങിയ പെട്ടിയുടെ താക്കോല്‍ ഡ്രൈവറുടെ പക്കലായിരുന്നു. ഇത്‌ വേണ്ട രീതിയില്‍ സീല്‍ ചെയ്തിരുന്നില്ല. ഇത്‌ കള്ള നോട്ടുകള്‍ യഥാര്‍ത്ഥ നോട്ടുകള്‍ക്കൊപ്പം തിരികിയിരിക്കുമോയെന്ന ആശങ്കയാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനുള്ളത്‌.

തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉപയോഗിക്കുന്നതിനായാണ്‌ ഇതെന്ന്‌ സംശയിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ്‌ നടക്കുന്ന യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും അടുത്തിടെ കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശം ബാങ്കുകള്‍ക്ക്‌ നല്‍കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ആര്‍ബിഐയോട്‌ ആവശ്യപ്പെട്ടു. ഈ ആഴ്ചതന്നെ ദല്‍ഹിയില്‍ നിന്ന്‌ 6 കോടി രൂപയുടെ കള്ളനോട്ടും പഞ്ചാബില്‍ നിന്ന്‌ കള്ളനോട്ടുകള്‍ക്കൊപ്പം ആറ്‌ കിലോഗ്രാം ഹെറോയിനും പിടികൂടിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

പുതിയ വാര്‍ത്തകള്‍

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.