Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചലിക്കുന്ന ഊര്‍ജ്ജമാണ്‌ വികാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2012, 08:13 pm IST
in Samskriti

പുണ്യതത്ത്വങ്ങള്‍ നിറഞ്ഞതാണ്‌ പ്രകാശപൂരിതമായ ജീവിതം. ആദ്യം ബുദ്ധിപൂര്‍വം സ്വയം നോക്കിക്കാണാന്‍ പഠിക്കുക. ഒരു വ്യക്തിയെന്ന്‌ പറയുന്നത്‌ ശരീരം മാത്രമല്ല, വികാരങ്ങളും മനസ്സും ചേര്‍ന്നതാണ്‌. നമ്മളില്‍ നാല്‌ പ്രധാന ഘടകങ്ങളുണ്ട്‌. ശരീരം , മനസ്സ്‌, വികാരങ്ങള്‍ , ആത്മാവ്‌ എന്നിവ. ഇവയുടെ വികാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെങ്കില്‍ പ്രകാശം നിറഞ്ഞ കാഴ്ചപ്പാടുണ്ടാകണം. ശരീരത്തെ പോസിറ്റീവായും നെഗേറ്റെവായും കൈകാര്യം ചെയ്യാം.

ശരീരം മനസ്സ്‌ വികാരങ്ങള്‍ ആത്മാവ്‌ എന്നീ ഘടകങ്ങളിലെല്ലാം പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ട്‌ വരിക. ഇതിനായി പരിശുദ്ധമായ പ്രതിബദ്ധതയുണ്ടാകണം.സാന്ത്വനപ്പെടുത്തുക എന്ന്‌ പറഞ്ഞാല്‍ ശരീരത്തിന്‌ വിശ്രമം നല്‍കാനും ഉത്സാഹമേകാനും പഠിക്കുക എന്നാണ്‌. ആദ്യം തന്നെ ശരീരത്തെ ശാന്തമാക്കാന്‍ പഠിക്കുക.ശരീരത്തിന്റെ ഓരോചലനവും ശാന്തതയോടെയായിരിക്കണം. ഭക്ഷണം കഴിക്കുമ്പോഴും കുളിക്കുമ്പോഴും നടക്കുമ്പോഴും ശരീരത്തില്‍ ബോധപൂര്‍വം ശാന്തത നിറയ്‌ക്കുക. ശാന്തത നിറഞ്ഞ ഊര്‍ജ്ജത്തിന്‌ മുറിവുണക്കാനുള്ള ശക്തിയുണ്ട്‌

അടുത്തതായി ചെയ്യേണ്ടത്‌ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉത്സാഹമായിരിക്കാന്‍ ശ്രമിക്കുക എന്നതാണ്‌. പുഞ്ചിരിക്കാന്‍ പഠിക്കുക. ശരീരം സന്തോഷംകൊണ്ടും പോസിറ്റീവ്‌ ഊര്‍ജ്ജംകൊണ്ടും നിറഞ്ഞിരിക്കുന്നുവെന്ന്‌ കരുതുക.ശരീരത്തെ സന്തോഷമായും ഉത്സാഹമായുമിരിക്കാന്‍ പഠിപ്പിച്ചാല്‍ മുറിവുണക്കാന്‍ ശക്തിയുള്ള ഊര്‍ജ്ജം ഉല്‍പാദിക്കപ്പെടും.

കൂടുതല്‍ പോസിറ്റീവ്‌ വികാരങ്ങളുണ്ടകാനായി ശീലിക്കുക. ചലിക്കുന്ന ഊര്‍ജ്ജമാണ്‌ വികാരം. എത്ര ഭിന്നതകള്‍ ഉണ്ടെങ്കിലും സ്നേഹം നല്‍കാനും ക്ഷമിക്കാനും കരുണ ചൊരിയാനും പഠിക്കുക. ഒരു പുസ്തകത്തെ നോക്കുമ്പോഴോ സ്പര്‍ശിക്കുമ്പോഴോ നിങ്ങളുടെ വികാരകേന്ദ്രത്തില്‍ നിന്ന്‌ സ്നേഹം ഒഴുകുന്നു. പോസിറ്റീവ്‌ വികരാങ്ങള്‍ക്ക്‌ മുറിവുണക്കാനുള്ള ശക്തിയുണ്ട്‌.മനസ്സ്‌ നിറയെ ചിന്തകള്‍ മാത്രമാണ്‌. ഇതില്‍ പോസീറ്റീവും നെഗേറ്റെവ്‌ ചിന്തകള്‍ ഉണ്ടാകും. ചിന്തകളെന്നു പറയുന്നത്‌ മനസ്സിനുള്ളിലുണ്ടാകുന്ന വാക്കുകളാണ്‌. ഈ വാക്കുകളില്‍ മാറ്റം വരുത്തുക. ഓരോ ബുദ്ധിമുട്ടുകളും ഓരോ തരം ശസ്ത്രക്രിയകളാണ്‌. ഒരു വാതിലടഞ്ഞാല്‍ മറ്റൊരു വാതില്‍ തുറക്കപ്പെടും. ഇത്തരത്തില്‍ പോസിറ്റീവായ വാക്കുകള്‍ കൊണ്ട്‌ സ്വയം ശക്തി പകരാന്‍ ശ്രമിക്കുക.മനസ്സിന്റെ കേന്ദ്രവും പോസീറ്റീവായിരിക്കണം. ഐക്യം കാണാന്‍ ശ്രമിക്കുക. തിരമാലകള്‍ പലതാണെങ്കിലും അവയിലെ വെള്ളം ഒന്നുതന്നെ. ഈ തിരമാലകള്‍ മറ്റൊന്നുമല്ല, പല പേരുകളും പല രൂപങ്ങളുമാണ്‌. പേരുകളും രൂപങ്ങളും പലതാണെങ്കിലും വെള്ളം ഒന്നുതന്നെയാണ്‌. രണ്ടാണെങ്കിലും ഒരു ഐക്യമുണ്ട്‌. ഇത്‌ കാണാന്‍ പഠിക്കുക. രണ്ടല്ല, ഒന്നാണെന്ന്‌ പറയുമ്പോള്‍ രണ്ടും വ്യത്യസ്തഘടകങ്ങളല്ല എന്നല്ല അര്‍ത്ഥം. ആ വ്യത്യസ്തയിലും അവ ഒന്നാകുന്നു. ഭിന്നതകള്‍ ഉണ്ടാകുമ്പോള്‍ വെറുപ്പുണ്ടാകുന്നു. ഉദാഹരണത്തിന്‌ നിങ്ങളുടെ കൈ കണ്ണുകളില്‍ നിന്ന്‌ വ്യത്യസ്തമാണ്‌. നിങ്ങള്‍ എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം എല്ലാം ഒന്നാണ്‌.
ഒരേ ശരീരമാണ്‌. ഈ ഐക്യം കാണാന്‍ പഠിക്കുക. ഒരാളുടെ ശരീരത്തിലും വികാരങ്ങളിലും മനസ്സിലും ആത്മാവിലും പോസിറ്റീവ്‌ ഊര്‍ജ്ജം ഉണര്‍ന്നാല്‍ ഒരു കാന്തകക്ഷേത്രം തുറക്കപ്പെടും. വ്യക്തിയിലുള്ള ഉയര്‍ന്ന തലം ഉണര്‍ത്തപ്പെടും. വ്യക്തി കൂടുതല്‍ ശക്തിയുള്ളവനായി മാറും. അപ്പോള്‍ ദൈവീക ഊര്‍ജ്ജം നമ്മിലേക്ക്‌ ചൊരിയുമ്പോള്‍ നമ്മുടെ മനസ്സിന്റെ കേന്ദ്രങ്ങള്‍ക്ക്‌ അത്‌ സ്വീകരിക്കാന്‍ സാധിക്കാതെ വരുന്നു. മനസ്സിലേക്ക്‌ പ്രകാശം ചൊരിയുമ്പോള്‍ മനസ്സിന്റെ കേന്ദ്രങ്ങള്‍ തുറക്കപ്പെടും. ഇതുവഴി നമ്മള്‍ പ്രകാശപൂരിതമായ ജീവിത്തിലേക്ക്‌ നയിക്കപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.