Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗ്രഹദോഷശാന്തിയും സംഗീതവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2012, 06:47 pm IST
inSamskriti

സംഗീതവും ജ്യോതിഷവും വേദങ്ങളില്‍ നിന്നാണ്‌ ഉത്ഭവിച്ചിട്ടുള്ളത്‌. സംഗീതത്തിന്റെ അടിസ്ഥാനം പ്രധാനമായും സാമവേദമാണ്‌. ജ്യോഷവും വേദാംഗമാണ്‌. അതുകൊണ്ടുതന്നെ ഇവ രണ്ടും തമ്മില്‍ ബന്ധപ്പെടുത്താവുന്നതാണ്‌. സംഗീതത്തിന്റെ അപാരമായ പ്രായോഗിക സാധ്യതകളെക്കുറിച്ച്‌ വസ്തുനിഷ്ഠമായ അന്വേഷണങ്ങള്‍ ഏറെയൊന്നും നടന്നിട്ടില്ല. നാദം ആകാശത്തുനിന്നും സപ്തസ്വരങ്ങള്‍ ശിവതാണ്ഡവസമയത്തും ഉത്ഭവിച്ചതാണെന്നാണ്‌ വിശ്വാസം. സംഗീതാലാപനവും ശ്രവണവും ദൈവകമായ ചൈതന്യം നമ്മിലുണര്‍ത്തുന്നു. അത്‌ നമ്മുടെ മാനസിക ശാരീരിക ഘടനകളില്‍ ആരോഗ്യകരമായ മാറ്റം വരുത്തുന്നു. സംഗീതത്തിന്‌ ചികിത്സാരംഗത്തുള്ള അനന്തസാദ്ധ്യതകളെക്കുറിച്ച്‌ ഇപ്പോള്‍ പല ഗവേഷണങ്ങളും നടന്നുവരികയാണ്‌. ശുദ്ധസംഗീതത്തിന്‌ ഏത്‌ ജീവജാലങ്ങളെയും ആകര്‍ഷിക്കാനുള്ള കഴിവുണ്ട്‌. ‘പശുര്‍വേത്തി, ശിശുര്‍വേത്തി, വേത്തി ഗാനരസം ഫണിഃ’ എന്നാണ്‌ പറയുന്നത്‌. പശുവും ശിശുവും സര്‍പ്പവും സംഗീതമറിയുന്നു.

രജോഗുണവും തമോഗുണവും അധികരിച്ച മനസ്സുകള്‍ ശുദ്ധസംഗീതശ്രവണത്തിലൂടെ സാത്വികമായ ഭാവത്തിലേക്കുണരുന്നു. അവിടെ ഈശ്വരീയമായ ചൈതന്യം നിറയുകയും ചെയ്യുന്നു. ആ ചൈതന്യം ഹൃദയനൈര്‍മ്മല്യം നമ്മെ ദുഃഖങ്ങളില്‍ നിന്നകറ്റുന്നു. ഒരുപക്ഷേ ഗ്രഹപ്പിഴകള്‍ കൊണ്ടുണ്ടാകുന്ന മനോദുരിതങ്ങള്‍ക്ക്‌ ഏറ്റവും ഫലപ്രദമായ പരിഹാരം സംഗീതമാവാം. അതിന്റെ അനന്ത സാദ്ധ്യതകളെ നാം തിരിച്ചറിയുകയാണ്‌ വേണ്ടത്‌. ശ്രീകൃഷ്ണന്റെ പുല്ലാങ്കുഴല്‍ നാദം ഗോപസ്ത്രീകളെയും ഗോക്കളെയും ആനന്ദിപ്പിച്ചു, ത്യാഗരാജസ്വാമികളും താന്‍സനും ‘ജ്യോതിസ്വരൂപിണി പാടി ദീപം തെളിയിച്ചു, മുത്തുസ്വാമി ദീക്ഷിതര്‍ ‘അമൃതവര്‍ഷിണി പാടി മഴപെയ്യിച്ചു.

സംഗീത ത്രിമൂര്‍ത്തികളില്‍ ഒരാളായ ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ (1775-1835) സംഗീതത്തിലെന്നപോലെ മന്ത്രതന്ത്രജ്യോതിഷരംഗങ്ങളിലും ആചാര്യനായിരുന്നു. അദ്ദേഹം ഓരോ ഗ്രഹത്തിനും ഓരോ രാഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

രവി – സൗരാഷ്‌ട്രം, ചന്ദ്രന്‍ – അസാവേരി, കുജന്‍ – സുരുട്ടി, ബുധന്‍ – നാട്ടക്കുറിഞ്ചി, ഗുരു – അഠാണ, ശുക്രന്‍ – ഫരസ്‌, ശനി – യദുകുലകാംബോജി, രാഹു – രാമമനോഹരി, കേതു – ഷണ്മുഖപ്രിയ. ഈ രാഗങ്ങളിലുള്ള കീര്‍ത്തനങ്ങള്‍ അതാത്‌ ഗ്രഹങ്ങളുടെ ദശാകാലത്ത്‌ ആലപിക്കുന്നതും ശ്രവിക്കുന്നതും ശുഭകരമാണ്‌. ഓരോ നക്ഷത്രക്കാരും തങ്ങളുടെ അധിപനായ ഗ്രഹത്തിന്റെ രാഗത്തിലുള്ള കീര്‍ത്തനങ്ങള്‍ പതിവായി ആലപിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നതും ഫലപ്രദമായിരിക്കും.

– ഡോ. കെ.ബാലകൃഷ്ണവാര്യര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.