Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സന്നിധാനത്ത്‌ ജോലിക്കെത്തിയ കേന്ദ്രദുരന്തനിവാരണ സേനാംഗത്തെയടക്കം മൂന്നു യാത്രക്കാരെ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ ബസില്‍ നിന്നിറക്കിവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2012, 11:21 pm IST
inKottayam

എരുമേലി : ശബരിമലയിലേക്ക്‌ ജോലിക്കായി വന്ന കേന്ദ്രദുരന്ത നിവാരണ സേനയിലെ പട്ടാളക്കാരനെയടക്കം ഒപ്പമുണ്ടായിരുന്ന മൂന്നുയാത്രക്കാരെയും കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ ബസ്സില്‍ നിന്നും ബലമായി ഇറക്കി വിട്ടതായി പരാതി. ഇന്നലെ രാത്രി ൮മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടുകാരനായ പട്ടാളക്കാരനും ഒപ്പമുണ്ടായിരുന്ന മറ്റ്‌ രണ്ടുപേരും കൂടി കുമളിയില്‍ നിന്നുമാണ്‌ സന്നിധാനത്തേക്ക്‌ പോകുന്നതിനായി എരുമേലിവഴിയുള്ള പമ്പ ബസില്‍ കയറിയത്‌. എരുമേലിയിലെത്തിയ ബസില്‍ യാത്രക്കാര്‍ കുറവായതിനാല്‍ പട്ടാളക്കാരനടക്കമുളള മൂന്നുയാത്രക്കാരെ കണ്ടക്ടര്‍ പമ്പയിലേക്ക്‌ പോകുന്ന മറ്റൊരുബസില്‍ യാത്രക്കാര്‍ എടുത്ത ടിക്കറ്റ്‌ സഹിതം കയറ്റിവിടുകയായിരുന്നു. എന്നാല്‍ എരുമേലിയില്‍ നിന്നും രണ്ടുകിലോമീറ്റര്‍ ദൂരം കഴിഞ്ഞ്‌ ബസ്‌ കണ്ടക്ടര്‍ യാത്രക്കാരനായ പട്ടാളക്കാരനോട്‌ മോശമായി സംസാരിച്ചുതുടങ്ങിയതാണ്‌ തര്‍ക്കത്തിനും നടുറോഡില്‍ രാത്രിയില്‍ ഇറക്കിവിടുന്നസംഭവം വരെ ഉണ്ടാവാനും കാരണം. കേന്ദ്രസേനയിലെ അംഗത്തിണ്റ്റെ കയ്യില്‍ ബലമായി കയറി പിടിച്ച്‌ കൈ തിരിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എറണാകുളം ഡിപ്പോയിലെ ബസ്‌ ജീവനക്കാരനാണെന്നാണ്‌ പരാതിക്കാരന്‍ പറയുന്നത്‌. ആദ്യം യാത്രചെയ്ത ബസില്‍ തന്നെ യാത്ര ചെയ്താല്‍ പോരെ എന്നു ചോദിച്ചായിരുന്നു കണ്ടക്ടര്‍ തര്‍ക്കത്തിന്‌ തുടക്കമിട്ടത്‌. ഇന്നലെ രാത്രിതന്നെ ജോലിക്കെത്തുന്നതിനായി ആണ്‌ ദുരന്തനിവാരണ സേനയിലെ അംഗം എത്തിയത്‌. ബസില്‍ നിന്നും ഇറക്കിവിട്ട പട്ടാളക്കാരനും മറ്റ്‌ രണ്ടുയാത്രക്കാരും കൂടി രാത്രി തന്നെഎരുമേലി പോലീസ്‌ സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐ തോംസണ്‍, ദാസ്‌ എന്നിവരുടെ നേതൃത്വത്തില്‍ എരുമേലി ഡിപ്പോയിലെത്തി അധികൃതരുമായി ചര്‍ച്ച ചെയ്ത്‌ പട്ടാളക്കാരനെയും യാത്രക്കാരെയും മറ്റൊരുബസില്‍ കയറ്റിവിടുകയും ചെയ്തു. ശബരിമല സീസണ്‍ ജോലിക്കായി എത്തിയ കേന്ദ്രദുരന്തനിവാരണ സേനയിലെ അംഗത്തേയും യാത്രക്കാരെയും നടുറോഡില്‍ ഇറക്കിവിട്ട സംഭവം അന്വേഷണത്തിനായി തത്കാലം മാറ്റിവച്ചിരിക്കുകയാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പട്ടാളക്കാരന്‍ തിരിച്ചെത്തിയാല്‍ മാത്രമേ പരാതി ചാര്‍ജ്ജ്‌ ചെയ്ത്‌ തുടര്‍ നടപടികള്‍ എടുക്കാനാവൂഎന്നും പോലീസ്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.