Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകം റോഡുവികസനത്തില്‍ ആശങ്കവേണ്ട: ജില്ലാ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2012, 11:18 pm IST
in Kottayam

കോട്ടയം : കുമരകം റോഡ്‌ വികസനത്തില്‍ ആശങ്കകള്‍ വേണ്ടെന്ന്‌ കലക്ടര്‍ മിനി ആണ്റ്റണി. റോഡ്‌ വികസനം അട്ടിമറിക്കാന്‍ യാതൊരു ശ്രമവും നടക്കുന്നതായി അറിവില്ല. 2008ല്‍ അനുമതി ലഭിച്ചത്‌ പ്രകാരമുളള ടാറിംഗാണ്‌ റോഡില്‍ ഇപ്പോള്‍ നടക്കുന്നത്‌. ഏഴ്‌ മീറ്റര്‍ വീതിയിലാണ്‌ ഈ പദ്ധതി പ്രകാരം ടാറിംഗ്‌. 15 മീറ്റര്‍ വീതിയിലാണ്‌ 2009ല്‍ അനുമതി ലഭിച്ച പദ്ധതി പ്രകാരം സ്ഥലമേറ്റെടുക്കുന്നത്‌. 15 മീറ്റര്‍ എന്ന കാര്യത്തില്‍ യാതൊരു ഇളവും വരുത്തിയിട്ടില്ല. ഈ പദ്ധതി പ്രകാരമുള്ള നടപടികള്‍ പുരോഗിക്കുകയാണെന്നും രണ്ട്‌ പദ്ധതികളും തമ്മില്‍ ബന്ധമില്ലെന്നും കലക്ടര്‍ പറഞ്ഞു. നഗരപ്രദേശത്തെ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു.എന്നാല്‍, 125 സര്‍വേ നമ്പരുകള്‍ ഒഴിവായിരുന്നു. ഈ സര്‍വേ നമ്പരുകള്‍ കൂടി ഉള്‍പ്പെടുത്തിയ ശേഷമാണ്‌ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട മറ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കുക. സ്ഥലമേറ്റെടുക്കല്‍ ഫാസ്റ്റ്‌ ട്രാക്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്‌. ഇത്‌ കൂടാതെ റിവര്‍ മാനേജ്മെണ്റ്റ്‌ ഫണ്ടിലുള്‍പ്പെടുത്തി താഴത്തങ്ങാടി ദുരന്തമുണ്ടായ സ്ഥലത്തുള്‍പ്പെടെ സംരക്ഷണഭിത്തിയും ഫുട്പാത്തും നിര്‍മിക്കുന്നതിന്‌ 2.13 കോടി രൂപയുടെ അനുമതിയും ലഭിച്ചിരുന്നു. ഇതിണ്റ്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌.താഴത്തങ്ങാടിയില്‍ പുഴയോരം സൗന്ദര്യവത്ക്കരിക്കുന്നതിനുള്ള ടൂറിസം വകുപ്പിണ്റ്റെ 73.27 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്‌. റോഡ്‌ വികസനത്തിനായി 15 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കാനാണ്‌ തീരുമാനം. റോഡിണ്റ്റെ നടുവില്‍ നിന്ന്‌ ഇരുവശത്തേക്കും 7.5 മീറ്റര്‍ എന്ന രീതിയില്‍ സ്ഥലമേറ്റെടുക്കാനാണ്‌ തീരുമാനം. എന്നാല്‍, പുഴ ഒരു വശത്ത്‌ വരുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌, സംരക്ഷണ ഭിത്തിയോട്‌ ചേര്‍ന്ന്‌ നടപ്പാത നിര്‍മിക്കാനും എതിര്‍വശത്ത്‌ പരമാവധി നഷ്ടം കുറച്ചുകൊണ്ട്‌ സ്ഥലമേറ്റെടുക്കാനുമാണ്‌ തീരുമാനം. റോഡിണ്റ്റെ വീതി 15 മീറ്റര്‍ എന്നത്‌ 12 മീറ്ററായി കുറയ്‌ക്കണമെന്ന്‌ പലരും പരാതി ഉന്നയിച്ചിരുന്നുവെങ്കിലും കുറച്ചിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു. റോഡ്‌ വികസനത്തിന്‌ സ്ഥലമേറ്റെടുക്കുന്നതിന്‌ അഞ്ച്‌ കോടി രൂപ കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിരുന്നു. ഏകദേശം ആയിരത്തോളം സ്ഥലം ഉടമകളെ സ്ഥലമേറ്റെടുപ്പ്‌ ബാധിക്കും. എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കുന്ന രീതിയിലായിരിക്കും കുമരകം റോഡ്‌ വികസനവുമായി ബന്ധപ്പെട്ട നടപടികളെന്നും കലക്ടര്‍ മിനി ആണ്റ്റണി പത്രസമ്മേളനത്തില്‍ പറഞ്ഞു. നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ നിര്‍ത്തിവച്ചിരുന്ന താഴത്തങ്ങാടിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന്‌ പുനരാരംഭിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Sports

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.