Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹങ്കാരത്തെയും ബന്ധങ്ങളെയുംനിയന്ത്രണാധീനമാക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2011, 09:08 pm IST
inSamskriti

ആത്മതത്ത്വാനുഭവം ഉണ്ടാകാനുള്ള യത്നത്തില്‍ എന്തെല്ലാം സംഭവിക്കുന്നു എന്ന്‌ നാമൊന്നന്വേഷിക്കുക. നമ്മുടെ മാര്‍ഗത്തില്‍ അഹങ്കാരവും ബന്ധങ്ങളും തടസ്സമായി ഭവിക്കുന്നു. അഹങ്കാരവും ബന്ധങ്ങളും വെടിയുമ്പോഴേ ഹൃദയശുദ്ധിയുണ്ടാവൂ. തല്‍ഫലമായി പരമമായ ജ്ഞാനാനുഭവം ഉണ്ടാവും.

ബന്ധങ്ങള്‍ പെരുകുമ്പോള്‍ കൂടുതല്‍ അസ്വസ്ഥമാകും. അഹങ്കാരം അതിലേറെ ആപത്താകുന്നു. മനുഷ്യനില്‍ അതൊരു മാറാവ്യാധിയായിരുക്കുന്നു. അതുകൊണ്ട്‌ അഹങ്കാരത്തെയും ബന്ധങ്ങളെയും നിയന്ത്രണാധീനമാക്കി ആത്മാനന്ദം നേടുന്നതില്‍ മുഴുകുക.

നവരാത്രിനാളുകളില്‍ ജനങ്ങള്‍ ദേവീഭാഗവതം, രാമായണം,മഹാഭാരതം എന്നീ പുണ്യാഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നു. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീനിലകളില്‍ ദേവിമാരെ പൂജിക്കുകയും ചെയ്യുന്നു. ഗായത്രീദേവിയ്‌ക്ക്‌ മൂന്ന്‌ ഭാവങ്ങളുണ്ട്‌. അവ ഗായത്രി, സാവിത്രി,സരസ്വതി എന്നിവയാകുന്നു. ഗായത്രിദേവി ഇന്ദ്രിയങ്ങളുടെ അധിഷ്ഠാനദേവതായുന്നു. സാവിത്രി ജീവിതതത്ത്വത്തിന്റെ അധിഷ്ഠാനദേവതയും, സരസ്വതി വാഗ്ദേവതയാകുന്നു.

ഈ മൂന്നും സത്യമെന്ന അതേ തത്ത്വത്തില്‍ കുടികൊള്ളുന്നു. ഗായത്രീമന്ത്രം ‘ ഓം ഭൂര്‍ ഭുവഃ സ്വഃ’ എന്നാരംഭിക്കുന്നു. ഭൂഃ-മൃണ്‍മയശരീരം, ഭുവഃ-ജീവതത്ത്വം സ്വഃ- ആത്മാവും.

ഈ ഒമ്പതുദിവസം നാം ശക്തിയെ ഉപാസിക്കുന്നു.സത്യം, ധര്‍മം,ശാന്തി,ദയ എന്നിവയെല്ലാം ശക്തിതത്ത്വത്തിന്റെ പ്രകടിതഭാവങ്ങളാകുന്നു. ഇതെല്ലാതെ മറ്റൊന്നുമില്ല. ഈ സത്യത്തില്‍ ശക്തിയുടെ എല്ലാസിദ്ധികളും അടങ്ങിയിരിക്കുന്നു. അതുകൊണ്ട്‌ സത്യത്തെ മാതാവായിക്കരുതി അനുസരിക്കുക.

വേദങ്ങള്‍ അരുള്‍ചെയ്യുന്നു.’സത്യം വദ, ധര്‍മം ചര’. നിര്‍ഭാഗ്യവശാല്‍ ജനങ്ങള്‍ അതിനെ പിന്‍തുടരുന്നില്ല.മറിച്ച്‌ അസത്യവും അധര്‍മവുമാണ്‌ ആചരിക്കുന്നത്‌.ഇതാണ്‌ എല്ലാ ദുരിതങ്ങള്‍ക്കും കാരണം.

പൂര്‍വികര്‍ സത്യധര്‍മങ്ങള്‍ക്ക്‌ പരമപ്രധാന്യം കല്‍പിച്ചു. ഏത്‌ പ്രവൃത്തി ഏറ്റെടുക്കുമ്പോഴും അത്‌ തെറ്റോ ശരിയോ എന്ന്‌ അവരാരായും. അവര്‍ മനസ്സാക്ഷിയുടെ കല്‍പന അനുസരിച്ചിരുന്നു. എന്നാല്‍ ഇന്നാകട്ടെ, ആ സമീപനം നഷ്ടമായിരിക്കുന്നു.

പലരും ദൈവികതയെ തേടുന്ന മാര്‍ഗത്തിലാണെന്ന്‌ സ്വയം പറയുന്നു. സത്യത്തിന്റെ വഴിക്ക്‌ ഒരിക്കല്‍ കാലൂന്നിയാല്‍ എങ്ങും ഈശ്വരദര്‍ശനമായി.ഉദാഹരണമായി അമ്മയേയും മകളേയും ഭാര്യയേയും സഹോദരിയേയും കാണുന്നത്‌.

ഒരോരുത്തരോടും വ്യതസ്തമനോഭാവങ്ങള്‍ ആണ്‌.ഇത്‌ സത്യാന്വേഷമാകുന്നു. അമ്മയെ പൂര്‍ണഭാവത്തോടും ആദരവോടും കാണുന്നു. മകളെ നിങ്ങളുടെ അംശംതന്നെയായി കാണുന്നു.ഇപ്രകാരം അന്വേഷണം ചെയ്തു സത്യത്തെ അറിയണം.

ശ്രീസത്യസ്വായിബാബ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.