Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാല്‌ മന്ത്രിമാരെക്കൂടി മായാവതി പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2011, 09:04 pm IST
inIndia

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നാല്‌ മന്ത്രിമാരെക്കൂടി മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. മുഖ്യമന്ത്രി മായാവതിയാണ്‌ ഈ നടപടി സ്വീകരിച്ചത്‌. ഇതോടെ കഴിഞ്ഞ ആറ്‌ ദിവസത്തിനുള്ളില്‍ മന്ത്രി സ്ഥാനം നഷ്ടമായവരുടെ എണ്ണം പത്തായി. അഴിമതി, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാരോപിച്ചാണ്‌ മന്ത്രിമാരെ പുറത്താക്കിയത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ്‌ നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ബിഎസ്പി നേതാവ്‌ നരേഷ്‌ അഗര്‍വാളും മകന്‍ നിതിന്‍ അഗര്‍വാളും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

ആറ്‌ മാസത്തിനിടെ മന്ത്രിസ്ഥാനം നഷ്ടമായത്‌ 17 പേര്‍ക്കാണ്‌. ഇതോടെ 52 അംഗ മന്ത്രിസഭയില്‍ മന്ത്രിമാരുടെ എണ്ണം 27 ആയി ചുരുങ്ങി. അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ 21 പേരെയാണ്‌ മായാവതി മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്‌.

വനം മന്ത്രി ഫത്തേ ബഹാദൂര്‍, സാങ്കേതിക വിദ്യാഭ്യാസ സഹമന്ത്രി സദല്‍ പ്രസാദ്‌, ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ സഹമന്ത്രി അനീസ്‌ അഹമ്മദ്‌, മുസ്ലീം വഖഫ്‌ ബോര്‍ഡ്‌ സഹമന്ത്രി ഷജീല്‍ ഇസ്ലാം അന്‍സാരി എന്നിവരെയാണ്‌ കഴിഞ്ഞ ദിവസം മായാവതി പുറത്താക്കിയത്‌. ഇവര്‍ക്ക്‌ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അനുമതിയും നിഷേധിച്ചു. മന്ത്രിമാരെ പുറത്താക്കിയ സാഹചര്യത്തില്‍ നസീമുദ്ദീന്‍ സിദ്ധിഖിയ്‌ക്കായിരിക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റേയും മുസ്ലീം വഖഫ്‌ വകുപ്പിന്റേയും ചുമതല. വനം, സാങ്കേതിക വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ചുമതല താക്കൂര്‍ ജയ്‌വീര്‍ സിംഗിനായിരിക്കും. ഇതോടെ സിദ്ധിഖി കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ എണ്ണം 18 ആയി. സിംഗ്‌ ആറും മായാവതി 36 വകുപ്പുകളുമാണ്‌ കൈകാര്യം ചെയ്യുന്നത്‌.

സ്വന്തം നിയോജക മണ്ഡലത്തെ അവഗണിച്ച്‌ മന്ത്രിമാര്‍ പ്രവര്‍ത്തിച്ചതാണ്‌ ഇവരെ പുറത്താക്കാന്‍ കാരണമായി മായാവതി പറയുന്നത്‌. ബുധനാഴ്ച രണ്ട്‌ മന്ത്രിമാരേയും കഴിഞ്ഞ ഞായറാഴ്ച നാല്‌ മന്ത്രിമാരേയുമാണ്‌ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.