Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നല്ല ചിന്തകളേയും നിയന്ത്രിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2011, 07:15 pm IST
in Samskriti

ദുഷ്ചിന്തകളെയും ദുര്‍വാസനകളെയും നിയന്ത്രിക്കാന്‍ മാത്രമല്ല, നല്ലവയെ നിയന്ത്രിക്കാനും ശക്തി വേണം. നല്ല ചിന്തകളെയും പ്രചോദനങ്ങളെയും നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ക്ക്‌ മറിച്ചുള്ളവയെ നിയന്ത്രിക്കുവാനും സാധിക്കുന്നില്ലെന്ന്‌ പലപ്പോഴും നാം കാണുന്നു. നല്ലതായാലും ചീത്തയായാലും, വികാരങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്‌. അവയെ നിയന്ത്രിക്കാനുള്ള ശക്തി വര്‍ധിപ്പിക്കണം. അതാണേറ്റവും പ്രധാനം. വികാരങ്ങളെ പൂര്‍ണമായി ജയിച്ച്‌ പൂര്‍ണബോധവും നിശ്ചബുദ്ധിയും നേടണം.

ഒരു സദ്വികാരത്തെ മനസ്സില്‍ ആഴത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ പ്രഭാവം അവിടെ പരക്കുന്നു. സദ്ഭാവനകളും നല്ല അനുഭവങ്ങളും മനസ്സില്‍വെച്ച്‌ പുലര്‍ത്തണം. അവയെ ഇടയ്‌ക്കിടെ പ്രകടിപ്പിച്ചാല്‍ അവയുടെ പ്രേരകശക്തി നഷ്ടപ്പെടും. ആവിയന്ത്രത്തിന്റെ ചാലകശക്തി ഉത്ഭവിക്കുന്നത്‌ അകത്തുള്ള നീരാവിയുടെ സമ്മര്‍ദ്ധത്തില്‍നിന്നാണ്‌. അത്‌ വേണ്ടത്ര ശക്തമാകുന്നതിന്‌ മുന്‍പ്‌ പുറത്തുവിട്ടാല്‍ ചാലകശക്തിയില്ലാത്ത യന്ത്രം അനങ്ങാതാവും. ഗ്രന്ഥങ്ങളില്‍ നിന്നും സാധുസംഗത്തില്‍ നിന്നും നമ്മുടെ ആദ്ധ്യാത്മികാനുഭൂതികളില്‍ നിന്നും നാം നേടുന്ന പവിത്രഭാവനകളെയും ആശയങ്ങളെയും അകത്തുസൂക്ഷിച്ച്‌ നമ്മില്‍ വേണ്ട പരിവര്‍ത്തനം വരുത്താന്‍ അവയെ അനുവദിക്കണം. അതുകൊണ്ടാണ്‌ സ്വപ്നത്തിലും സാധനയ്‌ക്കിടയിലും നമുക്കുണ്ടാകുന്ന അനുഭവങ്ങള്‍ മറ്റുള്ളവരോട്‌ പറയരുത്‌ എന്ന്‌ നിര്‍ദ്ദേശിക്കുന്നത്‌. എന്നാല്‍ പൊതുവെ ആളുകള്‍ തങ്ങളുടെ അനുഭവങ്ങളെപ്പറ്റി പറഞ്ഞുനടക്കുന്നു. ഇത്‌ ആദ്ധ്യാത്മികജീവിതവുമായി അധികം ബന്ധമില്ലാത്ത ഒരു തരം സുഖാനുഭവമാണ്‌. ശരിയായ സാധകന്മാര്‍ തങ്ങളുടെ ആദ്ധ്യാത്മവികാരങ്ങളുടെ കാര്യത്തിലും കരുത്തും കരുതലുമുള്ളവരായിരിക്കും. അവര്‍ക്ക്‌ പുറമെയ്‌ക്ക്‌ അധികം കാണിച്ചെന്നുവരില്ല; എന്നാല്‍ അകത്ത്‌ തീവ്രസംവേദനമുള്ളവരായിരിക്കും.

മനസ്സില്‍ പെട്ടെന്ന്‌ പൊന്തുന്ന ഒരു ഉദാത്തഭാവനയെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒരു ദുഷ്ടഭാവന പൊന്തുന്നമാത്രയില്‍ നിങ്ങള്‍ അതിനടിപ്പെട്ടുപോകും. ആദ്യമായി ദൃഢനിശ്ചയത്തോടെ നല്ലൊരു മൂലധനം സമ്പാദിക്കു; പിന്നെ അതിന്റെ പലിശ ചില വഴിക്കുക. നല്ലൊരു മൂലധനം ആദ്യം സ്വരൂപിച്ചെടുക്കണം; മൂലധനം തന്നെ ചെലവാക്കുകയാണെങ്കില്‍ നിങ്ങള്‍ പാപ്പരാവും. പ്രബല സദ്‌വികാരങ്ങള്‍ ഉണ്ടാവട്ടെ. പക്ഷെ അവയെ അടക്കിനിര്‍ത്തൂ.

– യതീശ്വരാനന്ദ സ്വാമികള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.