Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സിനെ വിശാലമാക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2011, 08:45 pm IST
inSamskriti

ഒരു ദിവ്യപുരുഷന്റെ സമീപത്ത്‌ എത്തിച്ചേര്‍ന്നവര്‍ ,അതുപോലെ ധര്‍മകാംക്ഷികളായ സജ്ജനങ്ങള്‍ എന്താണ്‌ ഇച്ഛിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും എന്ന സംശയത്തിന്‌ ഉള്ള സമാധാനം ഇതിലുണ്ട്‌. പ്രപഞ്ചം മുഴുവന്‍ ദിവ്യമായിത്തീരാനാണ്‌ നാം ഓരോരുത്തരും തീവ്രമായി ആഗ്രഹിക്കേണ്ടത്‌. ലോകത്തില്‍ നമുക്കുമാത്രമായി ഒരു സുഖം ഇല്ല. പ്രപഞ്ചത്തില്‍ മഴ പെയ്യുന്നതും കാറ്റടിക്കുന്നതും ഒരാള്‍ക്കുവേണ്ടിമാത്രമല്ല. ഈ പ്രപഞ്ചത്തില്‍ ജീവനെടുത്ത എല്ലാറ്റിനേയും ആ ശക്തി വളര്‍ത്തി പോഷിപ്പിക്കുന്നു. അതുകൊണ്ടാണ്‌ ലോകത്തിനുവേണ്ടി ജീവിക്കാനും പ്രാര്‍ത്ഥിക്കാനും ശ്രേഷ്ഠരായ ആചാര്യന്മാര്‍ നമ്മെ പ്രേരിപ്പിക്കുന്നത്‌. അത്‌ നമ്മുടെ സനാതനധര്‍മത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ മുല്യം കുടിയാണ്‌.

വൈവിധ്യം പ്രപഞ്ചത്തിന്റെ സ്വഭാവമാണ്‌. ഈ വൈവിധ്യം പ്രപഞ്ചത്തിന്റെ മാധുര്യമാണ്‌. ഈശ്വരന്‍ ഒന്നിനെപ്പോലെ മറ്റൊന്നിനെ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. നാം കാംക്ഷിക്കുന്ന ദിവ്യപ്രപഞ്ചം അനന്തമായി വൈവിധ്യത്താല്‍ സമൃദ്ധമായത്‌ ആയിരിക്കണം. പുതിയ പ്രപഞ്ചഘടനയുടെ മറ്റൊരു സവിശേഷതയാണ്‌ വിശാലമായ ബോധം, വ്യക്തി, കുടുംബം,സമൂഹം, രാഷ്‌ട്രം,വിശ്വം എന്നിങ്ങനെ നമ്മുടെ ബോധം വികസിക്കുമ്പോള്‍ വിശാലമായ ബോധം നമ്മില്‍ ഉടലെടുക്കുന്നു. അപ്പോള്‍, അനന്തമായ വൈവിധ്യത്തോടും വിശാലമായ ബോധത്തോടുംകൂടിയ ഒരു ദിവ്യലോകം ഇവിടെ വരേണ്ടത്‌ കാലത്തിന്റെ നിയോഗമാണെന്ന്‌ വ്യക്തം. ആ നിയോഗം യഥാര്‍ത്ഥ്യമായിത്തീരാന്‍ ഇച്ഛിക്കേണ്ടത്‌ നമ്മുടെ ഓരോരുത്തരുടെയും കര്‍ത്തവ്യമാകുന്നു.നമ്മുടെ ഇച്ഛാസങ്കല്‍പങ്ങള്‍കൊണ്ടും ഈശ്വരന്റെ കരുണായാലും ജീര്‍ണിച്ചെതെല്ലാം പുനര്‍ജനിച്ച്‌ ദിവ്യധര്‍മം ഉദയം ചെയ്ത്‌ നവയുഗം ജനിക്കുമാറാകട്ടെ.

തഥാതന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.