Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവം 27 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2011, 11:11 pm IST
in Ernakulam

കൊച്ചി: ശ്രീ ശങ്കര സ്കൂള്‍ ഓഫ്‌ ഡാന്‍സിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാമത്‌ ദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവം 27 മുതല്‍ 31 വരെ കാലടി നാസ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്‌ ചീഫ്‌ കോര്‍ഡിനേറ്റര്‍ പ്രൊഫ. പി.വി. പീതാംബരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഹോത്സവത്തില്‍ ലോകപ്രശസ്തരായ കലാപ്രതിഭകള്‍ ഉള്‍പ്പെടെ 560 കലാകാരികള്‍ പങ്കെടുക്കുന്നു. 27ന്‌ വൈകിട്ട്‌ 5ന്‌ നാസ്‌ ഓഡിറ്റോറിയത്തില്‍ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി തിരിതെളിയിക്കുന്നതോടെ കാഴ്ചയുടെ ഉത്സവത്തിന്‌ തുടക്കമാകും. ഗുരു കലാമണ്ഡലം മോഹനതുളസി കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. അഡ്വ. ജോസ്‌ തെറ്റയില്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, നര്‍ത്തകിയും സിനിമാനടിയുമായ കെ.വി. ശ്രീലേഖ, കലാപ്രതിഭകള്‍ എന്നിവരെ അനുമോദിക്കും. കെ.പി. ധനപാലന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ.ബി. സാബു, ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. പി.വി. പീതാംബരന്‍, ജനറല്‍ കണ്‍വീനര്‍ വി.ഡി. ഹരി, പ്രൊഫ. സി.പി. ഉണ്ണിക്കൃഷ്ണന്‍, ഡാന്‍സ്‌ കോ-ഓര്‍ഡിനേറ്റര്‍ സുധാ പീതാംബരന്‍, കാലടി പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ എന്‍.പി. സജീവ്‌ എന്നിവര്‍ പ്രസംഗിക്കും.

ഉദ്ഘാടനചടങ്ങിനുശേഷം പ്രത്യേകം ചിട്ടപ്പെടുത്തിയ മെഗാനൃത്തപരിപാടിയായ ശ്രീകൃഷ്ണ കഥാമൃതം – ഒരു നാട്യഭാഷ്യം അവതരിപ്പിക്കും. 24 യുവനര്‍ത്തകിമാര്‍ ചേര്‍ന്നവതരിപ്പിക്കുന്ന മെഗാപരിപാടി ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കും. 28ന്‌ രാത്രി 7 മണിക്ക്‌ ശങ്കരാഭരണം ഫെയിം മഞ്ജു ഭാര്‍ഗ്ഗവി കുച്ചുപ്പുടി അവതരിപ്പിക്കും. 29ന്‌ ഗോപികാവര്‍മ്മയുടെ മോഹിനിയാട്ടവും 30ന്‌ പ്രിയദര്‍ശിനി ഗോവിന്ദന്റെ ഭരതനാട്യവും നടക്കും. എല്ലാ ദിവസവും 4 മണി മുതല്‍ 7 മണി വരെ ഗ്രൂപ്പിനങ്ങളിലായി അരങ്ങേറ്റം, സീനിയര്‍ നര്‍ത്തകിമാരുടെ നൃത്തപരിപാടി, സോളോ നൃത്തപരിപാടി എന്നിവ നടക്കും. ലോക പ്രശസ്തരുടെ പരിപാടി വൈകിട്ട്‌ 7 മണിക്ക്‌ നടക്കും. ഗോപിക ജി. നായര്‍, വൈഷ്ണവി വി.എസ്‌., രേഷ്മ ബാബു, സുഗമ ശബരി, അതുല്യ ഷാജി, ദേവിക മോഹന്‍, ചിഞ്ചുമോള്‍, പൂജ മോഹന്‍ എന്നിവര്‍ സോളോ പരിപാടി അവതരിപ്പിക്കും. സമാപനദിനമായ 31ന്‌ വൈകിട്ട്‌ 4 മണിക്ക്‌ കര്‍ണ്ണാടക സംഗീത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ സംഗീതപരിപാടിയും നടക്കും. തുടര്‍ന്ന്‌ നൃത്തപരിപാടി. വൈകിട്ട്‌ 5 മണിക്ക്‌ നടക്കുന്ന സമാപനസമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത്‌ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ കവിത സുരേഷ്‌, ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍ മാര്‍ട്ടിന്‍ ആന്റണി എന്നിവര്‍ പ്രസംഗിക്കും. രാത്രി 8.15ന്‌ മംഗളത്തോടുകൂടിയാണ്‌ 80ഗ്രൂപ്പിനങ്ങള്‍ സമാപിക്കുക.

വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. സി.പി.ഉണ്ണികൃഷ്ണന്‍,കണ്‍വീനര്‍ കെ.ടി. സലിം എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

പുതിയ വാര്‍ത്തകള്‍

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.