Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭക്തിയുടെയും മതസൗഹാര്‍ദ്ദത്തിണ്റ്റെയും നിറവില്‍ ചങ്ങനാശ്ശേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2011, 11:00 pm IST
inKottayam

ചങ്ങനാശേരി: ചിറപ്പ്‌, ക്രിസ്മസ്‌, ചന്ദനക്കുടം ആഘോഷവേളയില്‍ ഭക്തിയുടെയും മതസൗഹാര്‍ദ്ദത്തിണ്റ്റെയും മാതൃകയാവുകയാണ്‌ ചങ്ങനാശേരി . നാനാ ജാതി മതസ്ഥരും ഒന്നിച്ചു ഒരേദിവസം ചങ്ങനാശേരിയില്‍ എത്തിച്ചേരുന്നു. വെമ്പലനാട്ടു സ്വരൂപത്തില്‍ പ്പെട്ട തെക്കുംകൂറ്‍ രാജവംശത്തിണ്റ്റെ പ്രധാന ശാഖയായിരുന്ന ചങ്ങനാശേരി ഇടത്തിലെ കുടുംബപരദേവതാ ക്ഷേത്രമാണ്‌ കാവിലമ്പലം. കൊല്ലവര്‍ഷം ൯൨൫ല്‍ വേണാട്ടുരാജാവായിരുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത്‌ തെക്കുകൂറിണ്റ്റെ പതനം സംഭവിച്ചതിനെത്തുടര്‍ന്ന്‌ രാജകീയ പരിലാളനയും സംരക്ഷണവും നഷ്ടപ്പെട്ടെങ്കിലും സര്‍വ്വാഭീഷ്ടപ്രദായിനിയായ കാവിലമ്മ ജനപദങ്ങളിലുള്ള നാനാ ജാതി മതസ്ഥരായ ഭക്തജനങ്ങളുടെ ഇഷ്ടദേവതയും ആരാധനാമൂര്‍ത്തിയും ആശാകേന്ദ്രവുമാണ്‌. ഏകദേശം ൯ നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ തെക്കുംകൂറിലെ ഉദയമാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്‌ ക്ഷേത്ര സ്ഥാപകന്‍. യേശുക്രിസ്തു ലോകത്തില്‍ ആഗതനായതിണ്റ്റെ ഓര്‍മ്മകള്‍ പുതുക്കിയാണ്‌ ക്രൈസ്തവലോകം ക്രിസ്മസ്‌ ആഘോഷത്തിനായൊരുങ്ങുന്നത്‌. സാംസ്കാരിക കേരളത്തിണ്റ്റെ സിരാകേന്ദ്രമായ ചങ്ങനാശേരിയില്‍ ൨൧൦ സംവത്സരങ്ങളായി നടത്തിവരുന്ന ഒരു ദേശീയാഘോഷമാണ്‌ ചന്ദനക്കുടം. രാജഭരണത്തിണ്റ്റെ ചരിത്രമുറങ്ങിക്കിടക്കുന്ന ചങ്ങനാശേരിയില്‍ തെക്കുംകൂറ്‍ രാജാക്കന്‍മാര്‍ വാണിരുന്ന കാലഘട്ടത്തില്‍ മതസൗഹാര്‍ദ്ദത്തിന്‌ മകുടോദാഹരണമായി പഴയപള്ളിയും കാവില്‍ഭഗവതിക്ഷേത്രവും ക്രൈസ്തവദേവാലയും തോളുരുമ്മി നാടിണ്റ്റെ അഭിമാന സ്തംഭങ്ങളായി തല ഉയര്‍ത്തി നില്‍ക്കുന്നു. മുസ്ളീം പള്ളിയിലെ വാങ്കുവിളിയുടെയും കാവില്‍ ഭഗവതീക്ഷേത്രത്തിലെ ശംഖനാദത്തിണ്റ്റെയും ക്രൈസ്തവ ദേവലയത്തിലെ മണിനാദത്തിണ്റ്റെയും സമ്മിശ്രശബ്ദം കേട്ടുണര്‍ന്നിരുന്ന രാജാക്കന്‍മാരുടെ ഓര്‍മ്മയും അവര്‍ സംഭാവന ചെയ്ത മതസൗഹാര്‍ദ്ദവും ഇന്നും പ്രഭാതത്തിലും പ്രദോഷത്തിലും ഓരോ വ്യക്തിയുടെയും മനം കുളിര്‍പ്പിക്കുന്നതാണ്‌. കാവില്‍ ഭഊഗവതി ക്ഷേത്രത്തില്‍ ൨൫ന്‌ ൧൨മണിക്ക്‌ ഉത്സവബലി ദര്‍ശനം, ൪.൩൦ന്‌ തൃക്കൊടിത്താനം ഗോപാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുളളല്‍. ൫.൩൦ന്‌ നെന്‍മാറ ബ്രദേഴ്സ്‌ അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി, ൬.൩൦ന്‌ ദീപാരാധന, ൭ന്‌ ചന്ദനക്കുടം സ്വീകരണം, ൮.൩൦ന്‌ സേവ. രാത്രി ൧൦.൩൦ന്‌ ഐഡീയാ സ്റ്റാര്‍ സിംഗര്‍ വിവേകാനന്ദന്‍, ദുര്‍ഗ്ഗാ വിശ്വനാഥ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഗാനമേള നയിക്കുന്നു. ക്രൈസ്തവ ദേവാലയത്തില്‍ രാത്രി ൧൨ന്‌ പിറവിത്തിരുനാള്‍ ആഘോഷിക്കും. പുതൂര്‍പ്പള്ളി മദ്രസ അങ്കണത്തില്‍ രാവിലെ ൭ന്‌ ചെണ്ടമേളം, ൯ന്‌ നാദസ്വരക്കച്ചേരി, ൩.൧൫ന്‌ ശിങ്കാരിമേളം, ൪ന്‌ മാനവമൈത്രീസംഗമം മന്ത്രി കെ.സി.ജോസഫ്‌ ഉദ്ഘാടനം ചെയ്യും. ൫ന്‌ ചന്ദനക്കുടം ഘോഷയാത്ര, ൫.൦൫ന്‌ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ മേജര്‍ സെക്ഷന്‍ വക സ്വീകരണം, ൫.൧൦ന്‌ ചങ്ങനാശേരി നഗരസഭാ സ്വീകരണം, ൬ന്‌ പഴയപള്ളി ജമാ അത്ത്‌ വക സ്വീകരണം, ൭.൫൦ന്‌ താലൂക്ക്‌ കച്ചേരി വക സ്വീകരണം, ൯ന്‌ എന്‍എസ്‌എസ്‌ ഹെഡ്ഡാഫീസ്‌ വക സ്വീകരണം, ൧൧ന്‌ ചന്ദനക്കുടം ഘോഷയാത്ര പുതൂര്‍പ്പള്ളിയങ്കണത്തില്‍ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.