Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഖരമാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2011, 10:59 pm IST
inKottayam

എരുമേലി: ഖരമാലിന്യങ്ങള്‍ കവറുകളിലാക്കി പൊതുസ്ഥലങ്ങളിലേക്ക്‌ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ പഞ്ചായത്തിനും പോലീസിനും നിര്‍ദ്ദേശം നല്‍കി. മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നതുമായി ബന്ധപ്പെട്ട്‌ പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്ന്‌ ത്രിതല പഞ്ചായത്ത്‌ പ്രതിനിധികള്‍, പോലീസ്‌, ആരോഗ്യവകുപ്പ്‌ തുടങ്ങിയ വകുപ്പുതല മേധാവികളുടെ യോഗത്തില്‍ വച്ചാണ്‌ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്‌. തീരുമാനപ്രകാരം ഇന്നുമുതല്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കേസുകളെടുത്തുതുടങ്ങും. എരുമേലി ശബരിമല സീസണ്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മാലിന്യങ്ങള്‍ കച്ചവടസ്ഥാപനങ്ങളില്‍ വച്ചുതന്നെ രണ്ടായി വേര്‍തിരിക്കാന്‍ അഡീ.ചീഫ്‌ സെക്രട്ടറി കെ.ജയകുമാറിണ്റ്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു. പ്ളാസ്റ്റിക്‌, മറ്റ്‌ മാലിന്യങ്ങള്‍ എന്നിവ രണ്ടു ബക്കറ്റുകളിലായി വേര്‍തിരിച്ച്‌ കടകളില്‍തന്നെ വയ്‌ക്കമം. ഗ്രാമപഞ്ചായത്തുവക വാഹനത്തില്‍ രണ്ടായിത്തന്നെ മാലിന്യങ്ങള്‍ ശേഖരിച്ച്‌ എടുക്കുകയെന്നതായിരുന്നു യോഗതീരുമാനം. എന്നാല്‍ സീസണ്‍ കടയടക്കമുള്ള കച്ചവടകേന്ദ്രങ്ങളില്‍ വേര്‍തിരിക്കാത്ത മാലിന്യങ്ങള്‍ പ്ളാസ്റ്റിക്‌ കവറില്‍ കെട്ടി വീപ്പകളില്‍ തള്ളുകയാണ്‌ പതിവ്‌. പ്ളാസ്റ്റിക്‌ മാലിന്യങ്ങള്‍ കൊടിത്തോട്ടം പ്ളാണ്റ്റില്‍ സംസ്കരിക്കാനും മറ്റു ജൈവമാലിന്യങ്ങള്‍ വനത്തില്‍ സംസ്കരിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ വേര്‍രിതിരിക്കാത്ത മാലിന്യങ്ങള്‍ രണ്ടു മേഖലയിലേക്കും എത്തിപ്പെട്ടതോടെ പഞ്ചായത്തും വനംവകുപ്പും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. ശബരിമല സീസണിലുണ്ടാകുന്ന മാലിന്യങ്ങള്‍ മുഴുവനും സംസ്കരിക്കാന്‍ പഞ്ചായത്തു വക കൊടിത്തോട്ടം പ്ളാണ്റ്റിന്‌ കഴിയുന്നുമില്ല. കവുങ്ങുംകുഴിയില്‍ മാലിന്യസംസ്കരണത്തിനായി നിര്‍മ്മിച്ച പ്ളാണ്റ്റ്‌ മാലിന്യ സംസ്കരണത്തിന്‌ യോഗ്യമല്ലെന്ന്‌ പരിസ്ഥിതി വകുപ്പിണ്റ്റെ നിര്‍ദ്ദേശവും പഞ്ചായത്തിന്‌ തിരിച്ചടിയാണ്‌ നല്‍കുന്നത്‌. ശബരിമല സീസണിലേതടക്കം വരുന്ന ടണ്‍കണക്കിനു മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായാണ്‌ മുന്‍ പഞ്ചായത്തു ഭരണസമിതി കവുങ്ങുംകുഴിയില്‍ പ്ളാണ്റ്റ്‌ നിര്‍മ്മിച്ചത്‌. ലക്ഷക്കണക്കിനു രൂപ ചിലവഴിച്ചു നിര്‍മ്മിച്ച പ്ളാണ്റ്റ്‌ മണ്ണിര കമ്പോസ്റ്റ്‌ നിര്‍മ്മാണത്തിന്‌ അനുയോജ്യമാണെന്നാണ്‌ പരിസ്ഥിതി വകുപ്പും പറയുന്നത്‌. സീസണ്‍ മാലിന്യങ്ങള്‍ വനത്തില്‍ സംസ്കരിക്കാന്‍ വനംവകുപ്പ്‌ പഞ്ചായത്തിന്‌ അനുവാദം നല്‍കിയില്ലായിരുന്നുവെങ്കില്‍ എരുമേലിയിലെ ഖരമാലിന്യസംസ്കരണം ശരിക്കും ചീഞ്ഞുനാറുകതന്നെ ചെയ്യുമായിരുന്നുവെന്നാണ്‌ നാട്ടുകാരും പറയുന്നത്‌. മാലിന്യങ്ങള്‍ പരസ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുള്ള തീരുമാനം മാലിന്യ സംസ്കരണത്തെ സംബന്ധിച്ച്‌ നല്ലകാര്യമാണ്‌. എന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിലും തുടര്‍നടപടികള്‍ എടുക്കുന്നതിലുമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ തടസ്സമാകുമെന്നാണ്‌ പോലീസും പറയുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.