Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗായത്രീവീണയുടെ ഉപാസക വൈക്കം വിജയലക്ഷ്മിക്ക്‌ ഉമാമഹേശ്വര പുരസ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2011, 11:18 pm IST
in Kottayam

പാലാ: അന്ധതയെ സംഗീതംകൊണ്ട്‌ പ്രണയിച്ച പ്രശസ്ത യുവ സംഗീതജ്ഞ വൈക്കം വിജയലക്ഷ്മിക്ക്‌ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഗായത്രീവീണക്കച്ചേരിയുടെ ഏഴായിരാമത്‌ വേദി ഒരുങ്ങുന്നു. ക്ഷേത്രത്തിലെ മണ്ഡലചിറപ്പ്‌ മഹോത്സവത്തോടനുബന്ധിച്ച്‌ ൨൮ന്‌ രാവിലെ ൧൧നാണ്‌ വിജയലക്ഷ്മി ഒറ്റക്കമ്പി വീണയില്‍ സംഗീതവിസ്മയമൊരുക്കുന്നത്‌. ക്ഷേത്രകമ്മിറ്റി ഏര്‍പ്പെടുത്തിയ ഉമാമഹേശ്വര പുരസ്കാരം നല്‍കി വിജയലക്ഷ്മിയെ സംഘാടകര്‍ ആദരിക്കും. കലാരംഗത്ത്‌ മികവ്‌ പുലര്‍ത്തുന്നവരെ വര്‍ഷം തോറും അദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്കാരം നേടുന്ന പ്രഥമ സംഗീതജ്ഞയാണ്‌ വിജലയക്ഷ്മി. ഗായത്രീവീണക്കച്ചേരിയിലൂടെ കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കായ സംഗീതാസ്വാദകരുടെ മനസ്സുനിറയെ സംഗീത കലാനിധി വൈക്കം വിജയലക്ഷ്മി, ജന്‍മനാ അന്ധയാമെങ്കിലും സംഗീത വഴിയില്‍ സ്വര-ലയ-താളങ്ങളുടെ വെളിച്ചം നിറച്ച കലാകാരിയെന്ന ഖ്യാതിയും ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസയും നേടിയിട്ടുണ്ട്‌. വൈക്കം ഉദയനാപുരം ഉഷാലയത്തില്‍ വി.മുരളീധരണ്റ്റെയും വിമലയുടെയും മകളാണ്‌. ഇളംപ്രായത്തില്‍ റേഡിയോയിലൂടെ കേട്ട പാട്ടുകളാണ്‌ വിജലയക്ഷ്മിയിലെ സംഗീതചേതനയെ ഉണര്‍ത്തിയത്‌. പിന്നീട്‌ ഏഴാം വയസ്സില്‍ സംഗീത പഠനത്തിന്‌ ചേര്‍ന്നു. ൧൯൯൭ലെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ സമ്മാനവും നേടി. യാദൃശ്ചികമായാണ്‌ വിജയലക്ഷ്മി ഗായത്രീവീണാലാപനത്തിലേക്ക്‌ തിരിഞ്ഞത്‌. ഒറ്റക്കമ്പിയില്‍ മറഞ്ഞിരുന്ന സംഗീത ദേവത വിജയലക്ഷ്മിയുടെ കരാംഗുലികളെ അനുഗ്രഹിച്ചതോടെ വേദിയില്‍ നിന്നും വേദികളിലേക്കുള്ള ജൈത്രയാത്രയായി. സംഗീതപ്രതിഭയ്‌ക്ക്‌ വളരാന്‍ ആസ്വാദകവൃന്ദം പ്രോത്സാഹനവുമായി ഒപ്പമെത്തി. വിജയലക്ഷ്മിക്കൊപ്പം പാരമ്പര്യ ജ്യോതിഷപണ്ഡതന്‍ തിരുച്ചന്നൂറ്‍ വള്ളിയാനി ദേവയാനി ജ്യോതിഷാലയ സാരഥി പി.ഡി.തോമസ്‌ ആചാര്യയ്‌ക്കും ഈ വര്‍ഷത്തെ ഉമാമഹേശ്വര പുരസ്കാരം നല്‍കും. ൨൮ന്‌ വൈകിട്ട്‌ ൭മണിക്ക്‌ ചേരുന്ന പുരസ്കാര വിതരണ സമ്മേളനം എസ്‌എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ വനിതാ സംഘം പ്രസിഡണ്റ്റ്‌ അംബികാ സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ രഞ്ജിനി പ്രദീപ്‌, കെ.രുഗ്മിണി ടീച്ചര്‍, കെ.എസ്‌.ജയചന്ദ്രന്‍, ശശിധരന്‍ നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. കാവിന്‍പുറം ദേവസ്വം പ്രസിഡണ്റ്റ്‌ ടി.എന്‍.സുകുമാരന്‍ നായര്‍ വിജയലക്ഷ്മിക്കും പി.ഡി.തോമസ്‌ ആചാര്യയ്‌ക്കും പുരസ്കാരങ്ങള്‍ നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Sports

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.