Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നവവത്സരാഘോഷം: ആയിരം നക്ഷത്രങ്ങള്‍ ഇന്ന്‌ പ്രകാശിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2011, 10:55 pm IST
in Ernakulam

മട്ടാഞ്ചേരി: പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ആഘോഷവുമായി ‘ആയിരം നക്ഷത്രങ്ങള്‍’ ഇന്ന്‌ പ്രകാശിക്കും. ഫോര്‍ട്ട്‌ കൊച്ചി ദ്രോണാചാര്യ ജംഗ്ഷന്‍ മുതല്‍ അഴിമുഖം വരെയുള്ള റോഡാണ്‌ കൊടിതോരണങ്ങളാല്‍ അലംകൃതമാക്കി നക്ഷത്രശോഭ പ്രകാശം പരത്തുന്നത്‌. തോരണങ്ങള്‍ക്കിടയിലുള്ള നക്ഷത്രങ്ങള്‍ പ്രകാശിപ്പിക്കുന്ന സ്വിച്ച്‌ ഓണ്‍ ചടങ്ങ്‌ ഇന്ന്‌ വൈകിട്ട്‌ 6ന്‌ ദ്രോണാചാര്യ ജംഗ്ഷനില്‍ നടക്കുമെന്ന്‌ കൊച്ചി മേയര്‍ ടോണി ചമ്മണി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊച്ചി ബിഷപ്പ്‌ ഡോ. ജോസഫ്‌ കരിയില്‍ സ്വിച്ച്‌ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കുമെന്ന്‌ സംഘാടകരായ ഫോര്‍ട്ട്കൊച്ചി സെലിബ്രേഷന്‍ കമ്മറ്റി പ്രസിഡന്റ്‌ ജോസ്‌ ബെനഡിക്ട്‌, സെക്രട്ടറി റോബിന്‍ ഫെലിക്സ്‌, ട്രഷറര്‍ ജെയ്സണ്‍ മാത്യു എന്നിവര്‍ പറഞ്ഞു.

ജനുവരി ഒന്ന്‌ വരെ നക്ഷത്രങ്ങള്‍ പ്രകാശിക്കും. രണ്ടരകിലോമീറ്റര്‍ നീളത്തിലുള്ള റോഡില്‍ 25,000 മീറ്റര്‍ തോരണമാണ്‌ അലങ്കാരത്തിനായി ഒരുക്കിയത്‌. ആയിരം നക്ഷത്രങ്ങളും ആയിരം സിഎഫ്‌എല്‍ വിളക്കുകളും ഇതിനായി ഒരുക്കിക്കഴിഞ്ഞു. 450 കിലോ വരുന്ന തോരണം തയ്യാറാക്കി നല്‍കിയത്‌ കുടുംബശ്രീ യൂണിറ്റുകളാണ്‌. ഇതിലൂടെ നൂറിലേറെ സ്ത്രീകള്‍ക്ക്‌ തൊഴിലവസരസൃഷ്ടിയുണ്ടാതായി കമ്മറ്റി രക്ഷാധികാരിയും കൗണ്‍സിലറുമായ അഡ്വ. ആന്റണി കുരീത്തറ പറഞ്ഞു. തോരണവും നക്ഷത്രങ്ങളും കൂടാതെ വൈദ്യുത ദീപാലങ്കാരങ്ങളും വീടുകള്‍ ഒരുക്കലും പ്രത്യേക കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. 25ന്‌ വൈകിട്ട്‌ കൊച്ചിന്‍ ചാനലും അമൃതാടിവിയും ചേര്‍ന്ന്‌ സൂപ്പര്‍ നൈറ്റ്‌ വിത്ത്‌ സൂപ്പര്‍ സ്റ്റാര്‍സ്‌ മെഗാഷോയും 26ന്‌ ഡിജെ ഷോയും നടക്കുമെന്ന്‌ ജോ. സെക്രട്ടറി ദേവാനന്ദ്‌ എസ്‌.പി. അറിയിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.