Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മറവി എന്ന ശാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2011, 09:28 pm IST
in Samskriti

മാതാപിതാക്കള്‍ മക്കളുടെ വൈകല്യങ്ങളില്‍ അസ്വസ്ഥരാകാതിരിക്കണം. അസ്വസ്ഥത എന്നുപറയുന്നത്‌ ആടുന്ന കസേര പോലാണ്‌. അത്‌ നിങ്ങളെ ഒരിടത്തേക്കും നയിക്കുകയില്ല. അച്ഛനമ്മമാര്‍ മാനസിക സമ്മര്‍ദ്ധത്തിനടിമപ്പെടാത്ത മാതൃകാനേതാക്കന്മാര്‍ ആയിരിക്കണം. ജീവിതത്തിലെ പല കാര്യങ്ങളും നമ്മള്‍ പ്രതീക്ഷിക്കുന്നത്‌ പോലെയല്ല സംഭവിക്കുന്നത്‌. പക്ഷേ, മനസ്സിനെ ശാന്തവും പ്രതിബദ്ധതയുള്ളതുമാക്കിയാല്‍ വ്യത്യസ്തമായൊരു പ്രചോദനം അനുഭവപ്പെടും.

നമ്മള്‍ കൂടുതല്‍ പേരും മറവിയുള്ളവരാണ്‌. ഇതിനു കാരണം ഭയവും അസ്വസ്ഥതയുമാണ്‌. ഭയവും അസ്വസ്ഥതയും തമ്മിലുള്ള മാനസിക ഊര്‍ജ്ജത്തെ വലിച്ചെടുക്കുന്നു. ഇതുമൂലം പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ കഴിയാതെ പോകുന്നു.

ഒരുദാഹരണം പറയാം. രണ്ടടി വീതിയുള്ള റോഡിലൂടെ നടക്കാന്‍ ഒരാളോട്‌ പറയുക. അയാള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ നടന്നുപോകും. ഇനി അഞ്ഞൂറടി പൊക്കത്തിലുള്ള രണ്ടടിപ്പാതയിലൂടെ നടക്കാന്‍ അയാളോട്‌ പറയുക. അയാള്‍ അസ്വസ്ഥനാകും. എന്തുകൊണ്ടാണിത്‌? കാരണം അയാളുടെ മനസ്സില്‍ പരിഭ്രമവും ഉയരും ഉണ്ടാകുന്നു. ഇത്‌ അയാളുടെ കഴിവിനെ ഇല്ലാതാക്കുന്നു.

ഏതെങ്കിലും ഒരു കാര്യത്തില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ എന്തുസംഭവിക്കും എന്ന രീതിയിലുള്ള ചിന്തകളുണ്ടാവുമ്പോഴാണ്‌ പരിഭ്രമമുണ്ടാകുന്നത്‌. ഇതുപോലെയുള്ള നെഗേറ്റെവ്‌ ചിന്തകളെ മാറ്റിയെടുക്കണം. പകരം മനസ്സില്‍ ഇങ്ങനെ ചിന്തിക്കുക, ‘എനിക്ക്‌ കഴിയയും, ‘കഴിയും’ എന്നത്‌ വിജയത്തെയും ‘കഴിയില്ല’ എന്നത്‌ പരാജയത്തെയും സൃഷ്ടിക്കും. അനേകം മാതാപിതാക്കള്‍ എത്രയോ വേണ്ട കാര്യങ്ങള്‍ മറന്നുപോയിട്ടുള്ളതായി അറിയാമോ? ഭാരതസംസ്കാരത്തിന്റെ നന്മയെ നമ്മള്‍ മറന്നുകഴിഞ്ഞു. നമ്മള്‍ പാശ്ചാത്യതയെ അന്ധമായി അനുകരിക്കുന്നു.

ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കുന്നതിന്റെ അര്‍ത്ഥം ചിലപ്പോള്‍ ആര്‍ക്കും മനസ്സിലായിട്ടുണ്ടാവില്ല. എന്തിനാണ്‌ അങ്ങനെ ചെയ്യുന്നത്‌? തേങ്ങയുടയ്‌ക്കുക എന്നുവച്ചാല്‍ നമ്മുടെ അഹംഭാവത്തെ ഉടയ്‌ക്കുക എന്നാവും. തേങ്ങയ്‌ക്കകത്ത്‌ മധുരമുള്ള വെള്ളമാണ്‌. അഹംഭാവം ഉടയുമ്പോള്‍ സ്നേഹവും സന്തോഷഴും നിറഞ്ഞ മധുരജലം പുറത്തേക്കൊഴുകുന്നു. നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതിന്റെ അര്‍ത്ഥമെന്താണ്‌? തുറക്കപ്പെടേണ്ട ഉള്‍ക്കണ്ണിനെ അതായത്‌ മൂന്നാം കണ്ണിനെയാണ്‌ സിന്ദൂരം പ്രതിനിധാനം ചെയ്യുന്നത്‌. മതങ്ങളെ സംബന്ധിച്ച്‌ ആളുകള്‍ക്ക്‌ ഭ്രാന്തമായ ചില വിശ്വാസങ്ങളുണ്ട്‌. അവര്‍ മതത്തിന്റെ അന്തഃസത്തയെ നഷ്ടപ്പെടുത്തുന്നു. മാതാപിതാക്കള്‍ തങ്ങളുടെ സംസ്കാരവും അടിത്തറയും മറന്നുപോയി എന്നതാണ്‌ സത്യം.

വന്‍നിധികള്‍ക്ക്‌ മുകളിലിരിക്കുന്ന ഭിക്ഷക്കാരാണ്‌ നമ്മളെന്ന്‌ ആദിശങ്കരാചാര്യര്‍ പറഞ്ഞിട്ടുണ്ട്‌. നമ്മുടെ ഉള്ളില്‍ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നിശബ്ദതയുടെയും ഒരു നിധിതന്നെയുണ്ട്‌. പക്ഷേ, അസ്വസ്ഥമായ മനസ്സ്‌ നമ്മെ ഭിക്ഷക്കാരെപ്പോലെ ജീവിക്കാനിടയാക്കുന്നു. നമ്മളെല്ലാം മറവിയുള്ള ആളുകളാണ്‌. നിങ്ങള്‍ ഭിക്ഷക്കാരനല്ല, ഒരാത്മാവാണെന്ന്‌ സ്വയം ഓര്‍മ്മപ്പെടുത്തുക.

– സ്വാമി സുഖബോധാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.