Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിജയഗാഥയുമായി അരവിന്ദ ഇക്കോ ക്ളബ്ബ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2011, 11:05 pm IST
inKottayam

പാമ്പാടി : നാട്ടറിവുകള്‍ ആധുനിക ബയോടെക്നോളജിയായി പരിണമിക്കുന്ന ആധുനിക ലോകത്ത്‌ കാര്‍ഷിക മേഖലയിലുള്ള തങ്ങളുടെ നാട്ടറിവുകള്‍ പ്രായോഗിക തലത്തിലേക്ക്‌ രൂപപ്പെടുത്തുവാന്‍ ഒരു സ്കൂളിലെ കുട്ടികളുടെ കൂട്ടായ്‌മയുടെ പള്ളിക്കത്തോട്‌ അരവിന്ദ വിദ്യാമന്ദിരത്തിലെ കുട്ടികള്‍ ചേര്‍ന്ന്‌ രൂപം കൊടുത്തിരിക്കുന്ന ഇക്കോ ക്ളബ്ബിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്‌ മാതൃകയാകുന്നു. സ്കൂളിന്‌ സമീപത്തായി രണ്ടേക്കറോളം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന കൃഷിത്തോട്ടവും ഇവിടുത്തെ കൃഷിരീതികളും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ സാധാരണ കാണാത്ത കാബേജ്‌ കോളിഫ്ളവര്‍, മുള്ളങ്കി വിവിധയിനം വെണ്ടകള്‍, ചീര എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്‌. രാസവളങ്ങളുടെ പ്രയോഗമോ മാരകകീടനാശിനികളുടെ ഉപയോഗമോ ഇല്ലാതെ തികച്ചും ജൈവകൃഷിരീതിയാണ്‌ ഇവിടെ അവലംബിക്കുന്നത്‌. എല്ലുപൊടി, വെപ്പിന്‍പിണ്ണാക്ക്‌, ചാണകപ്പൊടി ഇവ വളമായി ഉപയോഗിക്കുന്നു. പ്രതിരോധത്തിനായി വേപ്പെണ്ണയും വെളുത്തുള്ളിയും ചേര്‍ന്നുള്ള മിശ്രിതവും പുകയില കഷായവുമാണ്‌ പ്രധാനമായി ഉപയോഗിക്കുന്നത്‌. വിളകള്‍ നനയ്‌ക്കുവാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സ്കൂളിലെ ൫മുതല്‍ ൮വരെ ക്ളാസുകളിലെ കുട്ടികളാണ്‌ ഇക്കോക്ളബ്ബിലെ അംഗങ്ങള്‍. ഇവര്‍ക്ക്‌ ആവശ്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നത്‌ പ്രശസ്ത ജൈവകര്‍ഷകനായ പൈക ജോര്‍ജ്ജ്‌ ആന്‍രണിയും കൃഷിയുടെ മേല്‍നോട്ടം വഹിക്കുന്ന എം.എന്‍. ഗോപിയുമാണ്‌. വിദ്യാലയത്തിണ്റ്റെ പ്രിന്‍സിപ്പലും സഹ അദ്ധ്യാപകരും കുട്ടികള്‍ക്ക്‌ പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ട്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ ൨.൩൦ന്‌ ചിദാനന്ദപുരി സ്വാമികള്‍ ഈ കൃഷിത്തോട്ടത്തിലെ വിളവെടുപ്പിണ്റ്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ്‌ പുലര്‍ത്തുന്ന ഈ വിദ്യാലയത്തിലെ കുട്ടികളുടെ കൂട്ടായ്‌മ മാതൃകയാകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.