Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കെഎസ്‌ഇബി സബ്സ്റ്റേഷന്‍ വിവാദം: കളക്ടറുടെ നിര്‍ദേശം നടപ്പായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2011, 11:04 pm IST
in Ernakulam

മരട്‌: വിവാദമായ പനങ്ങാട്‌ കെഎസ്‌ഇബി സബ്സ്റ്റേഷന്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജില്ലാ കളക്ടറുടെ ഉത്തരവ്‌ അട്ടിമറിച്ചതായി ആരോപണം. സബ്സ്റ്റേഷന്‍ നിര്‍മാണത്തിനായി ഒന്നര ഏക്കറോളം ഭൂമിയാണ്‌ വൈദ്യുതിബോര്‍ഡ്‌ ഏറ്റെടുത്തിരുന്നത്‌. ഇതില്‍ സര്‍ക്കാര്‍ വക പുറമ്പോക്ക്‌ ഭൂമി ഉള്‍പ്പെട്ടതായും ഇതില്‍പ്പെടുന്ന 35 സെന്റ്‌ ഭൂമികൂടി സെന്റിന്‌ 1.75 ലക്ഷം രൂപയ്‌ക്ക്‌ കെഎസ്‌ഇബി വിലയ്‌ക്ക്‌ വാങ്ങിയതിന്‌ പിന്നില്‍ അഴിമതി നടന്നതായിട്ടുമാണ്‌ ആരോപണമുയര്‍ന്നിരുന്നത്‌.

110 കെവി പനങ്ങാട്‌ സബ്സ്റ്റേഷനില്‍ നിര്‍മിക്കുവാന്‍ ബോര്‍ഡ്‌ വാങ്ങിയ ഭൂമിയില്‍ പ്രദേശത്തെ ‘ചുള്ളിതോട്‌’ നികത്തിയ ഭാഗവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ റവന്യൂ അധികൃതരുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ സംഭവം കൂടുതല്‍ വിവാദത്തിലേക്ക്‌ നീങ്ങുകയായിരുന്നു. മരട്‌ നഗരസഭയേയും കുമ്പളം ഗ്രാമപഞ്ചായത്തിനേയും വേര്‍തിരിക്കുന്ന തോട്‌ 15 മീറ്റര്‍ വീതിയുണ്ടായിരുന്നതായാണ്‌ റവന്യൂ രേഖകളില്‍ കാണുന്നതെങ്കില്‍, ഇപ്പോള്‍ ഇത്‌ വെറും മൂന്ന്‌ മീറ്ററില്‍ താഴെയായി ചുരുങ്ങിയിരിക്കുന്നതായി മരട്‌ വില്ലേജ്‌ ഓഫീസര്‍ കണ്ടെത്തി തഹസില്‍ദാര്‍ക്കും കളക്ടര്‍ക്കും റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. തോടിന്റെ ഭാഗങ്ങള്‍ ഇരുവശങ്ങളിലുമുള്ളവര്‍ കയ്യേറി തങ്ങളുടെ ഭൂമിയോട്‌ കൂട്ടിച്ചേര്‍ക്കുകയും റവന്യൂ രേഖകളിലും മറ്റും ക്രമക്കേട്‌ കാട്ടുകയും ചെയ്തതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

ബോര്‍ഡ്‌ ഏറ്റെടുത്ത ഭൂമിയില്‍ കയ്യേറ്റം നടത്തിയ സ്ഥലവും ഉള്‍പ്പെട്ടിരുന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ സബ്സ്റ്റേഷന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന്‌ പണി തടസപ്പെട്ടിരിക്കുകയാണിപ്പോള്‍. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കെഎസ്‌ഇബി നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ്‌ മൂന്ന്‌ ദിവസത്തിനകം ഭൂമി അളന്ന്‌ പരിശോധിക്കുവാന്‍ തിങ്കളാഴ്ച ജില്ലാ കളക്ടര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നതെന്നാണ്‌ അറിയിപ്പില്‍ പറയുന്നത്‌. എന്നാല്‍ ഇതിന്‌ മേല്‍നോട്ടം വഹിക്കുവാനെത്തിയ താലൂക്ക്‌ സര്‍വേയര്‍ പി.എ.അഷറഫ്‌ മെല്ലേപ്പോക്ക്‌ നയം സ്വീകരിച്ച്‌ കളക്ടറുടെ ഉത്തരവ്‌ അട്ടിമറിച്ചതായാണ്‌ ആക്ഷേപമുയര്‍ന്നിരിക്കുന്നത്‌. ആക്ഷേപങ്ങള്‍ പരിഹരിച്ച്‌ നിര്‍മാണം പൂര്‍ത്തിയാക്കി ജനുവരിയോടെ സബ്സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യാനുള്ള നടപടികളും ഇതോടെ അവതാളത്തിലായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Kerala

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.