Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കഞ്ചാവ്‌ മാഫിയ വനമേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2011, 11:34 pm IST
in Ernakulam

ആലുവ: ആനയും പുലിയും ഇറങ്ങുന്നതിനായി പ്രചരിപ്പിച്ച്‌ കഞ്ചാവ്‌ മാഫിയ വനമേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നു. അടുത്തിടെ കഞ്ചാവുമായി പിടിയിലായ സംഭവങ്ങളുടെ തുടരന്വേഷണത്തിലാണ്‌ ഇത്‌ സംബന്ധിച്ച്‌ വിവരം ലഭിച്ചത്‌. അയ്യമ്പുഴ, മലയാറ്റൂര്‍, കോതമംഗലം വനമേഖലയിലാണ്‌ ഇത്തരത്തില്‍ കഞ്ചാവ്‌ മേഖല ആധിപത്യം സ്ഥാപിക്കുന്നത്‌. ഈ വനമേഖലയില്‍ വനംവകുപ്പിന്റെ ഗാര്‍ഡുമാര്‍ കാര്യമായ റോന്ത്‌ ചുറ്റലുകളൊന്നും തന്നെ നടത്തുന്നില്ല. ഒരു കാലത്ത്‌ ഈ മേഖല വാറ്റു ചാരായത്തിന്‌ കുപ്രസിദ്ധമായിരുന്നു. ഈ രംഗത്തുണ്ടായിരുന്ന ചിലര്‍ തന്നെയാണ്‌ കഞ്ചാവ്‌ മാഫിയയ്‌ക്കു വേണ്ട ഒത്താശകള്‍ ഇപ്പോള്‍ ചെയ്തുകൊടുക്കുന്നത്‌. അടുത്തിടെ പോലീസും എക്സൈസുമായി നിരവധി പേരെയാണ്‌ കഞ്ചാവുമായി വില്‍പ്പനയ്‌ക്കിടെ പിടികൂടിയത്‌. ഇവരെല്ലാം ഏക സ്വരത്തില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുമാണ്‌ കഞ്ചാവ്‌ കൊണ്ടുവരുന്നതെന്നാണ്‌ മൊഴി നല്‍കിയിട്ടുള്ളത്‌. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന കഞ്ചാവ്‌ മാഫിയ സംഘങ്ങളിലേക്ക്‌ അന്വേഷണം വ്യാപിക്കാതിരിക്കാനാണ്‌ ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതെന്നും ആക്ഷേപമുണ്ട്‌. വനം മേഖലകളില്‍ കഞ്ചാവ്‌ കൃഷി നടക്കുന്നതു സംബന്ധിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ പാരിതോഷികംവരെ വനംവകുപ്പ്‌ പ്രഖ്യാപിക്കാറുണ്ടെങ്കിലും വനം മേഖലയില്‍ കഞ്ചാവ്‌ കൃഷി നടക്കുന്നുണ്ടോയെന്ന്‌ കാര്യമായി നിരീക്ഷിക്കാറില്ല. കഞ്ചാവ്‌ കേസുകളില്‍ പലതവണ പിടിയിലാകുന്നവര്‍ ജാമ്യത്തിലിറങ്ങിയാല്‍ വീണ്ടും കഞ്ചാവ്‌ സംഘത്തില്‍ തന്നെ സജീവമാകുകയാണ്‌ ചെയ്യുന്നത്‌. ഒരു കിലോയില്‍ താഴെ കഞ്ചാവു മാത്രമാണ്‌ പിടികൂടുന്നതെങ്കില്‍ പലപ്പോഴും കോടതിയില്‍നിന്നും ഉടന്‍ ജാമ്യം ലഭിക്കുന്നതും കഞ്ചാവ്‌ മാഫിയയ്‌ക്ക്‌ സഹായമാകുന്നു. വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരിക്കും ഏറെപ്പേരും കഞ്ചാവുമായി പിടിയിലാകുക. ഈ സമയം വളരെ കുറച്ചു കഞ്ചാവ്‌ മാത്രമായിരിക്കും കൈവശമുണ്ടാകുക. ഇതുമാത്രം തൊണ്ടിയാക്കി മാറ്റി പലപ്പോഴും കേസ്‌ ദുര്‍ബലമാക്കുകയും ചെയ്യാറുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.