Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവം 27 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2011, 11:32 pm IST
in Ernakulam

കാലടി : ശ്രീ ശങ്കര സ്കൂള്‍ ഓഫ്‌ ഡാന്‍സിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാമത്‌ ദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചീഫ്‌ കോര്‍ഡിനേറ്റര്‍ പ്രൊഫ. പി.വി. പീതാംബരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

27 മുതല്‍ 31 വരെ നടക്കുന്ന മഹോത്സവത്തില്‍ ലോകപ്രശസ്തരായ കലാപ്രതിഭകള്‍ ഉള്‍പ്പെടെ 560 കലാകാരികള്‍ പങ്കെടുക്കുന്നു. 27ന്‌ വൈകിട്ട്‌ 5ന്‌ നാസ്‌ ഓഡിറ്റോറിയത്തില്‍ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി തിരിതെളിയിക്കുന്നതോടെ കാഴ്ചയുടെ ഉത്സവത്തിന്‌ തുടക്കമാകും. ഗുരു കലാമണ്ഡലം മോഹനതുളസി കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലളിതകലാ അക്കാഡമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, നര്‍ത്തകിയും സിനിമാനടിയുമായ കെ.വി. ശ്രീലേഖ, കലാപ്രതിഭകള്‍ എന്നിവരെ അനുമോദിക്കും. കെ.പി. ധനപാലന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ.ബി. സാബു, ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. പി.വി. പീതാംബരന്‍, ജനറല്‍ കണ്‍വീനര്‍ വി.ഡി. ഹരി, പ്രൊഫ. സി.പി. ഉണ്ണിക്കൃഷ്ണന്‍, ഡാന്‍സ്‌ കോ-ഓര്‍ഡിനേറ്റര്‍ സുധാ പീതാംബരന്‍, പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ എന്‍.പി. സജീവ്‌ എന്നിവര്‍ പ്രസംഗിക്കും.

ഉദ്ഘാടനച്ചടങ്ങിനുശേഷം പ്രത്യേകം ചിട്ടപ്പെടുത്തിയ മെഗാനൃത്തപരിപാടിയായ ശ്രീകൃഷ്ണ കഥാമൃതം – ഒരു നാട്യഭാഷ്യം അവതരിപ്പിക്കും. 24 യുവനര്‍ത്തകിമാര്‍ ചേര്‍ന്നവതരിപ്പിക്കുന്ന മെഗാപരിപാടി ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കും. 28ന്‌ രാത്രി 7 മണിക്ക്‌ ശങ്കരാഭരണം ഫെയിം മഞ്ജു ഭാര്‍ഗ്ഗവി കുച്ചുപ്പുടി അവതരിപ്പിക്കും. 29ന്‌ ഗോപികാവര്‍മ്മയുടെ മോഹിനിയാട്ടവും 30ന്‌ പ്രിയദര്‍ശിനി ഗോവിന്ദന്റെ ഭരതനാട്യവും നടക്കും. എല്ലാ ദിവസവും 4 മണി മുതല്‍ 7 മണി വരെ ഗ്രൂപ്പിനങ്ങളിലായി അരങ്ങേറ്റം, സീനിയര്‍ നര്‍ത്തകിമാരുടെ നൃത്തപരിപാടി, സോളോ നൃത്തപരിപാടി എന്നിവ നടക്കും. ലോക പ്രശസ്തരുടെ പരിപാടി വൈകിട്ട്‌ 7 മണിക്ക്‌ നടക്കും. ഗോപിക ജി. നായര്‍, വൈഷ്ണവി വി.എസ്‌., രേഷ്മ ബാബു, സുഗമ ശബരി, അതുല്യ ഷാജി, ദേവിക മോഹന്‍, ചിഞ്ചുമോള്‍, പൂജ മോഹന്‍ എന്നിവര്‍ സോളോ പരിപാടി അവതരിപ്പിക്കും. സമാപനദിനമായ 31ന്‌ വൈകിട്ട്‌ 4 മണിക്ക്‌ കര്‍ണ്ണാടക സംഗീത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ സംഗീതപരിപാടിയും നടക്കും. തുടര്‍ന്ന്‌ നൃത്തപരിപാടി. വൈകിട്ട്‌ 5 മണിക്ക്‌ നടക്കുന്ന സമാപനസമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത്‌ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ കവിത സുരേഷ്‌, ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍ മാര്‍ട്ടിന്‍ ആന്റണി എന്നിവര്‍ പ്രസംഗിക്കും. രാത്രി 8.15ന്‌ മംഗളത്തോടുകൂടിയാണ്‌ 80ഗ്രൂപ്പിനങ്ങള്‍ സമാപിക്കുക.

വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ വി.ഡി. ഹരി, മീഡിയ കോര്‍ഡിനേറ്റര്‍ ടി.കെ. സാജന്‍, കണ്‍വീനര്‍ കെ.ടി. സലിം എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.