Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആലുതറപ്പാറ ശ്രീ ധര്‍മ്മശാസ്താക്ഷേത്രം: പന്ത്രണ്ടു നൊയമ്പും പടിപൂജയും ആഴിപൂജയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2011, 11:11 pm IST
inKottayam

കിടങ്ങൂറ്‍: കെഴുവംകുളം ആലുതറപ്പാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പന്ത്രണ്ടുനൊയമ്പും പടിപൂജയും ആഴിപൂജയും ൧൭ മുതല്‍ ൨൮ വരെ നടക്കും. ൧൭ മുതല്‍ ൨൬വരെ രാവിലെ ൫.൩൦മുതല്‍ പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, ഉഷഃപൂജ, ഗണപതിഹവനം, വഴിപാടുകള്‍, ആര്യസദനം നാരായണന്‍ നായരുടെ നേതൃത്വത്തില്‍ പന്ത്രണ്ട്‌ നൊയമ്പിനോടനുബന്ധിച്ചുള്ള വിശേഷാല്‍പൂജകള്‍, പ്രാര്‍ത്ഥനകള്‍, വൈകിട്ട്‌ ൬.൩൦ന്‌ ദീപാരാധന, ഭജന എന്നിവ നടക്കും. ൨൭ന്‌ രാവിലെ വിഷ്ണുപൂജ, പ്രസാദമൂട്ട്‌, വൈകിട്ട്‌ ദീപാരാധന, ഭജന എന്നിവ നടക്കും. ൨൮ന്‌ രാവിലെ ൫.൩൦ന്‌ പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, ൬ന്‌ ഗണപതിഹവനം, വഴിപാടുകള്‍, ൯.൩൦മുതല്‍ നവകം പൂജ, കലശാഭിഷേകം, ഉച്ചപ്പൂജ, നടയില്‍ പറവയ്‌പ്‌, ൧൦.൩൦ന്‌ ആണ്ടൂറ്‍ മലയാള ബ്രാഹ്മണ വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിരകളി, ൧൨ന്‌ പരിയാരമംഗലം രമ്യ ചന്ദ്രന്‍ അവതരിപ്പിക്കുന്ന സംഗീതസദസ്സ്‌, ൧ന്‌ മഹാപ്രസാദമൂട്ട്‌ എന്നിവ നടക്കും. വൈകിട്ട്‌ ൬.൩൦ന്‌ ദീപാരാധന, ഭജന ൭.൩൦ന്‌ നടയില്‍ പറവയ്‌പ്പ്‌, മുതുകുന്നേല്‍ ശ്രീധരനും സംഘവും അവതരിപ്പിക്കുന്ന തായമ്പക, ൯.൩൦ന്‌ കോട്ടയം മെഗാബീറ്റ്സിണ്റ്റെ ഗാനമേള, രാത്രി ൧൨മണിക്ക്‌ അതീവപ്രാധാന്യമുള്ള ആഴിപൂജ എന്നിവ നടക്കും. അഖിലഭാരത അയ്യപ്പസേവാസംഘത്തിണ്റ്റെ കീഴിലുള്ള ഈ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക്‌ നരമംഗലത്തില്ലത്ത്‌ ചെറിയ നീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തി പാദുവാ വേങ്ങല്ലൂറ്‍ ഇല്ലത്ത്‌ സുരേഷ്‌ ശര്‍മ്മ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. അഖിലഭാരത അയ്യപ്പസേവാസംഘം ൯൭-ാംനമ്പര്‍ ശാഖയുടെ കീഴില്‍ അഴകത്ത്‌ പത്മനാഭന്‍ നായര്‍ പ്രസിഡണ്റ്റും കെ.ആര്‍.നരേന്ദ്രനാഥന്‍ നായര്‍ സെക്രട്ടറിയും ബാലചന്ദ്രദാസ്‌ ഖജാന്‍ജിയുമായുള്ള ഭരണസമിതിയാണ്‌ ഭരണം നടത്തുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.