Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ റെയില്‍: നോര്‍ത്ത്‌ മേല്‍പ്പാലം സ്ഥലമെടുപ്പ്‌ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2011, 10:53 pm IST
in Ernakulam

കൊച്ചി: മെട്രോ റെയില്‍ നിര്‍മാണത്തിന്‌ മുന്നോടിയായി നടക്കുന്ന നോര്‍ത്ത്‌ മേല്‍പ്പാലം പണിക്കുള്ള സ്ഥലമെടുപ്പ്‌ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമായി. പാലം പണി ആഴ്ചകള്‍ക്ക്‌ മുമ്പ്‌ ആരംഭിച്ചെങ്കിലും ചെറിയ രണ്ട്‌ പ്ലോട്ടുകളുടെ അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാകാനുണ്ടായിരുന്നു. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീതിന്റെ അഭ്യര്‍ഥന മാനിച്ച്‌ പൊന്നുംവില നടപടികള്‍ പൂര്‍ത്തിയാകും മുമ്പേ സ്ഥലം ഉടമകള്‍ ഭൂമി വിട്ടുനല്‍കി. ജില്ലയെ സംബന്ധിച്ച്‌ ഇപ്രകാരം സ്ഥലം വിട്ടുനല്‍കുന്നത്‌ ആദ്യസംഭവമാണ്‌. സ്ഥലമെടുപ്പ്‌ കാര്യത്തില്‍ കളക്ടര്‍ നേരിട്ട്‌ സ്ഥലത്തെത്തി ആവശ്യപ്പെട്ടതു പ്രകാരമാണ്‌ തങ്ങള്‍ ഭൂമി മുന്‍കൂറായി നല്‍കുന്നതെന്ന്‌ സ്ഥലം ഉടമകള്‍ പറഞ്ഞു. എറണാകുളം വില്ലേജിലെ സര്‍വെ 353/1, 2340/1 സര്‍വെകളില്‍പ്പെട്ട 5.25 സ്ഥലമാണ്‌ കിണറ്റിന്‍കര സമൂഹമഠവും ഉഡുപ്പി ഹോം ഉടമകളും വിട്ടു നല്‍കിയത്‌. പൊന്നുംവില നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ച്‌ അനുബന്ധ നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥലമുടമകള്‍ക്കുളള തുക കഴിയുന്നത്ര വേഗത്തില്‍ വിതരണം ചെയ്യുമെന്ന്‌ കളക്ടര്‍ പറഞ്ഞു. ഈ സ്ഥലം കൂടി കിട്ടിയതോടെ മേല്‍പ്പാലം പണി ഊര്‍ജിതമാക്കിയിട്ടുണ്ട്‌.

മെട്രോ റെയില്‍ പ്രോജക്ടിനായി അനുവദിച്ച സ്ഥലമെടുപ്പ്‌ യൂണിറ്റുകളിലെ തസ്തികകളില്‍ ഉടന്‍ നിയമനം നടക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു. ഡപ്യൂട്ടി കളക്ടറായി കെ.പി.മോഹന്‍ദാസ്‌ പിളളയെ നിയമിച്ച്‌ ഉത്തരവിറങ്ങി. അനുവദിച്ച രണ്ട്‌ സ്ഥലമെടുപ്പ്‌ യൂണിറ്റുകളില്‍ ഒരെണ്ണം ഇടപ്പളളി മുതല്‍ വടക്കോട്ടും മറ്റൊന്ന്‌ തെക്കോട്ടുമുളള സ്ഥലമെടുപ്പ്‌ നടപടികള്‍ നിര്‍വഹിക്കും. ഇതിനായി രണ്ടു തഹസില്‍ദാര്‍മാരുടെ നിയമനം ഉടന്‍ നടക്കും. അനുബന്ധ ജീവനക്കാരുടെ നിയമനവും ഇതോടൊപ്പം നടക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.