Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അങ്കമാലിയില്‍ ലെതര്‍ ഹൗസില്‍ വന്‍ തീപിടിത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2011, 10:53 pm IST
in Ernakulam

അങ്കമാലി: ജംഗ്ഷനില്‍ സിഗ്നലിന്‌ സമീപം പ്രവര്‍ത്തിക്കുന്ന മരിയ ലെതര്‍ ഹൗസ്‌ ഇന്നലെ വൈകീട്ട്‌ 3 മണിയോടെ ഭാഗികമായി കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്‌. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സമയോചിതമായ ഇടപെടല്‍മൂലം വന്‍ദുരന്തമാണ്‌ വഴിമാറിയത്‌. ഓടുമേഞ്ഞ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ അപ്സ്റ്റയറില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലാണ്‌ തീപിടുത്തം ഉണ്ടായത്‌. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചെരിപ്പുകളും ബാഗുകളും പെട്ടികളും ഷൂസുകളും കത്തി നശിച്ചിട്ടുണ്ട്‌. അങ്കമാലി, ആലുവ, ചാലക്കുടി ഫയര്‍ സ്റ്റേഷനുകളിലെ ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ്‌ തീ അണച്ചത്‌. നാട്ടുകാരും സമീപത്തുള്ള കച്ചവടക്കാരും ഫയര്‍ഫോഴ്സും ചേര്‍ന്ന്‌ സമയോചിതമായി പ്രവര്‍ത്തിച്ചതുമൂലം ഈ സ്ഥാപനത്തിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന കടകളിലേക്ക്‌ തീ പടര്‍ന്നില്ല. ഈ ഭാഗത്തെ സ്ഥാപനങ്ങളെല്ലാം പഴയ കെട്ടിടങ്ങളിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഈ കെട്ടിടങ്ങളെല്ലാം ജീര്‍ണാവസ്ഥയിലാണ്‌. മൂന്ന്‌ യൂണിറ്റ്‌ വാഹനങ്ങള്‍ ഉണ്ടായിട്ടും ഒരു മണിക്കൂറിലേറെ സമയം എടുത്താണ്‌ ഫയര്‍ ഫോഴ്സിന്‌ തീ കെടുത്താനായത്‌. ഷോര്‍ട്ട്സര്‍ക്യൂട്ടാണ്‌ തീ പിടുത്തതിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. കടയില്‍നിന്നും പുക ഉയരുന്നതുകണ്ട്‌ നിരവധിപേര്‍ കടയുടെയും മറ്റു പരിസരപ്രദേശങ്ങളിലും ഓടി എത്തിയിരുന്നു. ഇവരും ആലുവ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ജെയിംസ്‌, അങ്കമാലി ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ്‌ ഓഫീസര്‍ മാത്യുക്കുട്ടി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സും ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചതുമൂലമാണ്‌ നിരവധി കടകള്‍ പ്രവര്‍ത്തിക്കുകയും വാഹനങ്ങളും കാല്‍നടയാത്രക്കാരും പോകുകയും ചെയ്യുന്ന തിരക്കേറിയ ജംഗ്ഷനിലുണ്ടായ ഈ തീപിടുത്തം മൂലം ഉണ്ടാകാവുന്ന വന്‍ദുരന്തം ഒഴിവായത്‌. കടയുടെ തീപിടിച്ച മുകള്‍ഭാഗത്തേയ്‌ക്ക്‌ കടക്കുവാന്‍ പുറത്തുനിന്ന്‌ വേറെ വഴികള്‍ ഇല്ലാതിരുന്നത്‌ രക്ഷാപ്രവര്‍ത്തനത്തെ നേരിയതോതില്‍ ബാധിച്ചിരുന്നു. തീപിടുത്തത്തെത്തുടര്‍ന്ന്‌ അങ്കമാലി ടൗണില്‍ മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. ദേശീയപാത 47-ല്‍ അങ്കമാലി ജംഗ്ഷന്‍ മുതല്‍ സൂര്യ ഹോട്ടല്‍വരെ രണ്ട്‌ കിലോമീറ്ററോളം ഗതാഗതതടസ്സം മൂലം വാഹനങ്ങള്‍ നിരയായിക്കിടക്കുന്നുണ്ടായിരുന്നു. പോലീസ്‌ വളരെ ബുദ്ധിമുട്ടിയാണ്‌ ഗതാഗതതടസ്സം ഒഴിവാക്കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.