തൃശൂര്‍: തൃശൂരിലെ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സന്ദര്‍ശിച്ചു. രാവിലെ ഒമ്പതരയോടെ ആശുപത്രിയിലെത്തിയ വിഎസ് അഴീക്കോടുമായി പത്ത് മിനിറ്റോളം സംസാരിച്ചു.
മന്ത്രി എം.കെ മുനീര്‍, മുന്‍ മന്ത്രി എം.എ.ബേബി തുടങ്ങിയവരും ആശുപത്രിയിലെത്തി അഴീക്കോടിനെ കണ്ടു. അര്‍ബുദ രോഗത്തെ തുടര്‍ന്ന്് ഇന്നലെ രാവിലെയാണ് അഴീക്കോടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: