Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണായാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2011, 06:49 pm IST
inSamskriti

ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സര്‍ഗശക്തിയാണ്‌ പ്രാണന്‍. പ്രപഞ്ചശരീരത്തിലും മനുഷ്യശരീരത്തിലും മറ്റ്‌ ജീവശരീരത്തിലും പ്രവര്‍ത്തിക്കുന്നത്‌ സര്‍വ്വവ്യാപിയായ ഈ പ്രാണനാണ്‌. ആകാശമായും വായുവായും വെള്ളമായും ഭൂമിയായും നക്ഷത്രങ്ങളായും പരിണമിച്ചിരിക്കുന്നതും ഈ പ്രാണശക്തിതന്നെ. കല്‍പാരംഭത്തില്‍ ഈ പ്രാണശക്തി പരിണമിച്ച്‌ സര്‍വ്വചരാചരങ്ങളും രൂപം കൊള്ളുന്നു. കല്‍പാവസാനത്തില്‍ ഇവയെല്ലാം ആ പ്രാണനില്‍ തിരികെ ലയിക്കുകയും ചെയ്യുന്നു.

“മാനസികമായോ ശാരീരികമായോ ലോകത്തുള്ള എല്ലാ ശക്തികളും പൂര്‍വ്വാവസ്ഥയിലേക്ക്‌ തിരികെ ലയിക്കുമ്പോഴുള്ള ആകെ തുകയാണ്‌ പ്രാണന്‍ എന്ന്‌ പറയുന്നത്‌.” – സ്വാമി വിവേകാനന്ദന്‍. ഈ പ്രാണനെ അറിയുകയും നിയമനം ചെയ്യുകയുമാണ്‌ പ്രാണായാമം.

എല്ലാ പ്രാപഞ്ചികശക്തികളും പ്രാണന്റെ സൂക്ഷ്മതന്മാത്രകള്‍ പരിണമിച്ചുണ്ടായതാണ്‌ എന്ന തത്ത്വം അംഗീകരിച്ചാല്‍ എല്ലാത്തിനും പൊതുവായ നിയാമകശക്തിയ്‌ക്ക്‌ സാധര്‍മ്മ്യം ഉണ്ടെന്നും അംഗീകരിക്കേണ്ടിവരും. പ്രാപഞ്ചികശക്തികളെ സൂക്ഷ്മമായി അപഗ്രഥിക്കുവാനും വിശകലനം ചെയ്യുവാനും അനേകം മനുഷ്യജന്മം കൊണ്ടാവില്ല. അതുകൊണ്ട്‌ എല്ലാത്തിനും ആധാരമായ കേവലസത്തയെ ഗ്രഹിക്കുകയും അതുവഴി വിശേഷജ്ഞാനം നേടി പ്രാപഞ്ചികരഹസ്യങ്ങളിലേക്ക്‌ ഊളിയിട്ടിറങ്ങുകയുമാണ്‌ യോഗി ചെയ്യുന്നത്‌.

മനുഷ്യരെ സംബന്ധിച്ചിടത്തോളം ശരീരവും മനസ്സുമാണ്‌ അവന്‌ ഏറ്റവും അടുത്തുള്ള പ്രാണശക്തിയുടെ ആവാസകേന്ദ്രം. പ്രാണശക്തിയുടെ സൂക്ഷ്മ തന്മാത്രകളുടെ വ്യാപനമാണ്‌ വിചാരം. മനസ്സ്‌ ഏകാഗ്രമാക്കുന്നതോടെ പഞ്ചേന്ദ്രിയങ്ങളുമായുള്ള അതിന്റെ ബന്ധം വിച്ഛേദിക്കപ്പെടുന്നു. മനസ്സ്‌ അത്യുന്നതമായ മറ്റൊരു മേഖയിലേക്കുയരുന്നു. മനസ്സിന്റെ കടിഞ്ഞാണ്‍ ധ്യാതാവിന്റെ കൈയിലൊതുങ്ങുന്നു. പതഞ്ജലീയോഗസൂത്രത്തിലെ നാലാമത്തെ അംഗമാണ്‌ പ്രാണായാമം.

– വി.രാമചന്ദ്രന്‍ നായര്‍ ബുധനൂര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.