Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പരിചരണമില്ല; ശബരീനന്ദനത്തില്‍ പൂജാപുഷ്പങ്ങളുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2011, 11:28 pm IST
in Ernakulam

ശബരിമല: ശ്രീധര്‍മ്മശാസ്താവിന്‌ പൂജയ്്ക്ക്‌ ആവശ്യമായ പൂക്കള്‍ ശേഖരിക്കുന്നതിന്‌ ഒരുക്കിയ ശബരി നന്ദനം പരിചരണമില്ലാതെ നശിക്കുന്നു.

ഭഗവാന്‌ പൂജയ്‌ക്കാവശ്യമായിവരുന്ന മുഴുവന്‍ പൂക്കളും ശബരീശ സന്നിധിയില്‍ നിന്നും സംഭരിക്കുന്നതിന്‌ വേണ്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്‌ ശബരി നന്ദനം എന്ന പേരില്‍ മാളികപ്പുറത്തുനിന്നും പാണ്ടിത്താവളത്തേയ്‌ക്കുള്ള വഴിയരികില്‍ പൂന്തോട്ടം നിര്‍മ്മിച്ചത്‌. എന്നാല്‍ പൂന്തോട്ടം ഒരുക്കി വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇന്നുവരേയും ശബരിമലയിലെ പൂജയ്‌ക്കാവശ്യമായ പൂക്കള്‍ ഇവിടെ നിന്നും ലഭിച്ചിട്ടില്ല. ഉദ്യാന പരിപാലനത്തിന്‌ ആളില്ലാത്തതിനാല്‍ പൂന്തോട്ടം കാടുകയറിയും ഉണങ്ങിയും നശിക്കുകയാണ്‌. മഴമാത്രമാണ്‌ ചെടികള്‍ക്ക്‌ ഏക ആശ്വാസം.

റോസ, ജമന്തി, അരളി, തെറ്റി, തുളസി, കുറ്റിമുല്ല, തുടങ്ങിയ പൂജാ പുഷ്പങ്ങളായിരുന്നു നട്ടുവളര്‍ത്തിയിരുന്നത്‌. ഭഗവാന്‌ പുഷ്പാഭിഷേകത്തിനുള്ള പൂക്കള്‍ കൂടി ശേഖരിക്കുകയായിരുന്നു ഉദ്യാനം വഴി ബോര്‍ഡ്‌ ലക്ഷ്യമിട്ടിരുന്നത്‌. പൂന്തോട്ടങ്ങളില്‍ പൂജാപുഷ്പങ്ങളേക്കാള്‍ പ്രിയം ഇന്ന്‌ ഇല ചെടികള്‍ക്കാണ്‌. തീര്‍ത്ഥാടനക്കാലത്ത്‌ മാത്രം ലഭിക്കുന്ന പരിചരണം മാത്രാണ്‌ ശബരി നന്ദനത്തിന്‌ ലഭിക്കുന്നത്‌. അല്ലാത്ത സമയങ്ങളില്‍ പരിചരണം ലഭിക്കാതെ ചെടികള്‍ ഉണങ്ങിപ്പോകുകയും മറ്റുമാണ്‌ . അതിനാല്‍ ഓരോ വര്‍ഷവും പുതിയ ചെടികള്‍ വെച്ചുപിടിപ്പിക്കേണ്ടതായും വരുന്നു.

പൂന്തോട്ടം നിര്‍മ്മിച്ചിട്ട്‌ വര്‍ഷങ്ങളായെങ്കിലും പൂര്‍ണ്ണമായും പൂജാ പുഷ്പങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഉദ്യാനമാക്കി ശബരി നന്ദനത്തെ മാറ്റി യെടുക്കാവാന്‍ ദേവസ്വം ബോര്‍ഡിന്‌ കഴിഞ്ഞിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.