Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്യാഗമാകണം നമ്മുടെ ഈശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2011, 10:22 pm IST
in Samskriti

മക്കളെ എപ്പോഴും അമ്മ ഓര്‍ക്കുന്നു. ഓരോരുത്തരുടെയും കണ്ണുകളും സംസാരവും അമ്മ കാണുന്നു. മക്കളുടെ നല്ല പ്രവൃത്തികള്‍ കാണുമ്പോഴും നല്ല സംസാരം കേള്‍ക്കുമ്പോഴും അമ്മ മക്കളില്‍ ഈശ്വരനെ കാണുന്നു. കീഴ്‌ വഴക്കവും അച്ചടക്കവും ഉള്ളിടത്ത്‌ ഈശ്വരന്റെ ശബ്ദം കേള്‍ക്കാം. അന്യരുടെ തെറ്റുസഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക്‌ വളര്‍ച്ചയുണ്ടാകില്ല. അശ്രദ്ധകൊണ്ട്‌ കാല്‌ കല്ലില്‍ തട്ടി മറിഞ്ഞുവീണാലും നമ്മുടെ കണ്ണ്‌ നാം കുത്തിപ്പൊട്ടിക്കില്ല. കണ്ണിനെ കുറ്റം പറയില്ല. കാരണം എന്റെ കണ്ണ്‌, എന്ന ബോധമുണ്ട്‌. അതുപോലെ മറ്റുള്ളവരുടെ തെറ്റും സ്വന്തം തെറ്റായിക്കണ്ട്‌ ക്ഷമിക്കുവാന്‍ മക്കള്‍ക്ക്‌ കഴിയണം. മക്കള്‍ ആരുടെയും തെറ്റുനോക്കണ്ട. അഥവാ കാണുന്നുവെങ്കില്‍ മക്കള്‍ സഹിക്കുക. അതാണ്‌ നമ്മുടെ വലിപ്പം. അതിലും വലിയ തപസ്സില്ല. അതാണ്‌ പിടിച്ചുകയറാനുള്ള വഴി.

മന്ത്രം ചൂണ്ടില്‍ ജപിക്കുവാന്‍ മാത്രമുള്ളതല്ല. ജീവിതത്തില്‍ പകര്‍ത്തേണ്ട തത്ത്വം ആണ്‌. ഹൃദയത്തില്‍ പകര്‍ത്തേണ്ട സ്വാഭവം ആണ്‌.ശരിയായ ജീവിതം ആണ്‌ യഥാര്‍ത്ഥ മന്ത്രം. അങ്ങനെ ജീവിക്കുന്നവരുടെ പിറകേ ഈശ്വരന്‍ നടന്നുകൊള്ളും. ത്യാഗമാകണം നമ്മുടെ ഈശ്വരന്‍. ത്യാഗി എല്ലാത്തിലും, എല്ലാ കര്‍മത്തിലും ഈശ്വരനെ കാണുന്നു. അവര്‍ സപ്രമഞ്ചത്തില്‍ ഇരിക്കുന്ന ഒരു ഇശ്വരനെ പ്രത്യേകിച്ച്‌ കാണുന്നില്ല.

ദ്വേഷിക്കേണ്ട സ്ഥാനത്ത്‌ ക്ഷമിക്കുക. ദ്വേഷിക്കുന്നവരെ മനസ്സില്‍ സ്നേഹിക്കുക. മടി തോന്നുമ്പോഴും ജോലിചെയ്യുക. ആ രജോഗുണം നമ്മുടെ മനസ്സിനെ അകറ്റും. ഇതിനൊന്നും കഴിയാത്തവര്‍ വിവേകികളല്ല, ത്യാഗികളല്ല.അവര്‍ നില്‍ക്കുന്ന സ്ഥലത്തുനിന്നും ഈശ്വരകാരുണ്യം തെറിച്ചുപോകും. അവര്‍ നില്‍ക്കുന്നിടംതന്നെ പാതാളമാകും.അവരുടെ ഏത്‌ കര്‍മവും പാത്രം കമിഴ്‌ത്തിവച്ച്‌ വെള്ളം കോരി ഒഴിയ്‌ക്കുന്നതുപോലെയാണ്‌. പാത്രത്തിലും വീഴില്ല; പരിസരവും ചീത്തയാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.