Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പിറവം ഉപതെരഞ്ഞെടുപ്പ്‌: മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2011, 10:50 am IST
inErnakulam

കൊച്ചി: ആസന്നമായ പിറവം ഉപതെരഞ്ഞെടുപ്പിനുളള മുന്നൊരുക്കങ്ങള്‍ക്ക്‌ ജില്ലാ ഭരണകൂടം തുടക്കം കുറിച്ചതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. താലൂക്ക്‌, വില്ലേജ്‌ ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന നടന്നു വരികയാണ്‌. ജനുവരി അഞ്ചിന്‌ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവത്ത്‌ മൊത്തം 175995 വോട്ടര്‍മാരായിരുന്നു. 87326 പുരുഷന്മാരും 88669 സ്ത്രീകളും. അതിനുശേഷം 434 പേര്‍ കൂടി പട്ടികയില്‍ പേരു ചേര്‍ത്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന്‌ പ്രസിദ്ധീകരിച്ച കരട്‌ പട്ടികയില്‍ മൊത്തം വോട്ടര്‍മാരുടെ എണ്ണം 176429 ആയിരുന്നു. 2012 ജനുവരി ഒന്നിനെ ആധാരമാക്കി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും മാറ്റങ്ങള്‍ വരുത്താനുമായി 6496 അപേക്ഷകളാണ്‌ മണ്ഡലത്തില്‍ ലഭിച്ചത്‌.

പിറവം നിയോജക മണ്ഡലത്തിലെ 14 വില്ലേജ്‌ ഓഫീസുകളും അവധി ദിവസങ്ങളായ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി. സൂക്ഷ്മ പരിശോധന നടന്ന പുതിയ അപേക്ഷകള്‍ ഉള്‍പ്പെടെ മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരുടെയും സ്ഥിതി വിവരം പരിശോധിച്ച്‌ കൃത്യത ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചതായി കളക്ടര്‍ പറഞ്ഞു. ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വില്ലേജിലും ഇന്നു മുതല്‍ 10 ദിവസം ഇതു സംബന്ധിച്ച ജോലികള്‍ നടക്കും. ആവശ്യമായ ഉദ്യോഗസ്ഥരെ വിവിധ താലൂക്കുകളില്‍ നിന്നും ഏറ്റെടുത്ത്‌ പിറവത്തേക്ക്‌ നിയോഗിച്ചതായി കളക്ടര്‍ പറഞ്ഞു.

തിരുവാങ്കുളം, കണയന്നൂര്‍, മുളന്തുരുത്തി, ആമ്പല്ലൂര്‍, എടയ്‌ക്കാട്ടുവയല്‍, കൈപ്പട്ടൂര്‍, മണീട്‌, പിറവം, രാമമംഗലം, മേമുറി, ഓണക്കൂര്‍, തിരുമാറാടി, ഇലഞ്ഞി, കൂത്താട്ടുകുളം വില്ലേജുകളാണ്‌ മണ്ഡലത്തിലുളളത്‌. 81 കേന്ദ്രങ്ങളിലായി മൊത്തം 134 പോളിംഗ്‌ സ്റ്റേഷനുണ്ട്‌. ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ പിറവത്തും (15), കുറവ്‌ രാമമംഗലം, ഓണക്കൂര്‍ വില്ലേജുകളിലുമാണ്‌-ആറു വീതം.

അപേക്ഷകരെ നോട്ടീസ്‌ നല്‍കി ബന്ധപ്പെട്ട താലൂക്ക്‌ ഓഫീസുകളില്‍ വിളിച്ച്‌ രേഖകള്‍ പരിശോധിച്ച്‌ നടത്തുന്ന തെളിവെടുപ്പ്‌ നടന്നുവരികയാണ്‌. കണയന്നൂര്‍ താലൂക്കിലെ ചില വില്ലേജുകള്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും പതിവുപോലെ മൂവാറ്റുപുഴ തഹസില്‍ദാര്‍ക്കാണ്‍്‌ പിറവം നിയോജകമണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ ചുമതല.

പിറവം മണ്ഡലവുമായി ബന്ധപ്പെട്ട്‌ റിട്ടേണിംഗ്‌ ഓഫീസര്‍, അസി.റിട്ടേണിംഗ്‌ ഓഫീസര്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ തസ്തികകളില്‍ നിലവിലുളള ഉദ്യോഗസ്ഥരെ സംബന്ധിച്ചും ബന്ധപ്പെട്ട തസ്തികകളില്‍ ഒഴിവുണ്ടോ തുടങ്ങിയ അന്വേഷണങ്ങളും ഇലക്ഷന്‍ കമ്മീഷന്‍ വ്യത്തങ്ങളില്‍ നിന്നും ജില്ലാ ഭരണകൂടത്തിന്‌ ലഭിച്ചിട്ടുണ്ട്‌. വിശദാംശങ്ങള്‍ അടങ്ങിയ മറുപടി ജില്ലാ ഇലക്ഷന്‍ ഓഫീസ്‌ നല്‍കിയിട്ടുണ്ട്‌. ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ കെ.എന്‍.രാജിയുടെ നേതൃത്വത്തിലാണ്‌ ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ കളക്ട്രേറ്റില്‍ നടന്നു വരുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.