Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രവണം പ്രധാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2011, 06:55 pm IST
inSamskriti

ധര്‍മ്മസൂത്രത്തിന്റെ ഉള്ളടക്കം ഇതില്‍ തന്നെ വന്നുകഴിഞ്ഞു. സൃഷ്ടിയുടേയും പരിണാമത്തിന്റെയും രഹസ്യങ്ങള്‍, വൈകല്യങ്ങളുടെ കാര്യകാരണങ്ങള്‍, ജീവന്മാരുടെ അന്തര്‍ദാഹം, മാറ്റത്തിനുവേണ്ടിയുള്ള ഇച്ഛ, ശ്രേഷ്ഠമായ മനുഷ്യധര്‍മ്മത്തിന്റെ ആവിര്‍ഭാവവും ലോകപരിവര്‍ത്തനവും എല്ലാം അതില്‍ ചേര്‍ത്തുവച്ചിരിക്കുന്നു. ഈ മഹത്തായ സന്ദേശം സാവധാനം ശ്രവിച്ച്‌ ഉള്‍ക്കൊള്ളുക. വിവേകത്തോടെ, ഭക്തിയോടെ, വിനയത്തോടെ, സ്നേഹത്തോടെ നിങ്ങള്‍ കേള്‍ക്കുക. ഒരു ആചാര്യന്റെ മുന്നില്‍ മഹത്തായ ആദര്‍ശം കേള്‍ക്കാനിരിക്കുന്നവര്‍ ഹൃദയശുദ്ധിയുള്ളവരും, വിനയം, ഭക്തി, നിഷ്കളങ്കത എന്നീ ഗുണങ്ങളോടുകൂടിയവരും സംശയം വിട്ടൊഴിഞ്ഞവരും ആയിരിക്കണം. ആചാര്യനെ സര്‍വാത്മനാ ശരണം പ്രാപിച്ചവരും അദ്ദേഹത്തിലൂടെ വെളിപ്പെടുന്ന വചനങ്ങളെ പിന്തുടര്‍ന്ന്‌ ജീവിതം ശ്രേഷ്ഠമാക്കിത്തീര്‍ക്കണമെന്ന ആത്മാര്‍ത്ഥമായ ജീവിതം ശ്രേഷ്ഠമാക്കി തീര്‍ക്കണമെന്ന ആത്മാര്‍ത്ഥമായ അനുഗ്രഹം പുലര്‍ത്തുന്നവരും ആയിരിക്കണം. അല്ലാതെ വെറുതെ പുലര്‍ത്തുന്നവരും ആയിരിക്കണം. അല്ലാതെ വെറുതെ കേട്ടിട്ടുപോകാന്‍ വരുന്നവര്‍ക്ക്‌ ഇവിടെ കാര്യമില്ല.

കേള്‍ക്കുക എന്നുപറഞ്ഞാല്‍ അതിന്‌ ഗഹനമായ അര്‍ത്ഥമാണ്‌ ഉള്ളത്‌. വെറുതെ കേള്‍ക്കുക എന്ന അര്‍ത്ഥത്തില്‍ അതിനെ ഒരിക്കലും എടുക്കരുത്‌. നാം അതിനെ കേട്ട്‌, ഉള്‍ക്കൊണ്ട്‌ നമ്മുടെ മനസ്സിലും, വാക്കിലും, പ്രവര്‍ത്തിയിലും അതിന്റെ ഫലം പ്രകടമാകുമ്പോള്‍ മാത്രമേ അത്‌ അര്‍ത്ഥവത്തായിത്തീരുന്നുള്ളൂ. ജീവിക്കാന്‍ തയ്യാറുള്ളവര്‍ക്കാണ്‌ ആചാര്യസമ്പര്‍ക്കം വിധിച്ചിട്ടുള്ളത്‌. ലോകത്തിന്‌ ധര്‍മ്മമാര്‍ഗ്ഗം കാണിച്ചുകൊടുക്കാന്‍ വരുന്ന ആചാര്യന്മാരുടെ വാക്കുകള്‍ ശ്രവിച്ചിട്ടും അതിനെ മാനിക്കാതെ പോയാല്‍ അതുതന്നെ നമുക്ക്‌ ദോഷം വരുത്തും. അതിന്‌ ശ്രവണദോഷം എന്നു പറയും. ശ്രേഷ്ഠരായ ആചാര്യന്മാരിലൂടെ നമ്മോട്‌ സംസാരിക്കുന്നത്‌ ആരാണെന്ന്‌ നാം ഓര്‍ക്കണം. “ഹേ മനുഷ്യാ, നീ ഇതുപോലെ ജീവിക്കൂ. അതാണ്‌ നിനക്ക്‌ ശ്രേയസ്സിനുള്ള മാര്‍ഗ്ഗം” എന്ന്‌ ആചാര്യന്മാരിലൂടെ പ്രബോധനം ചെയ്യപ്പെടുമ്പോള്‍ അതിനെ തട്ടിമാറ്റി നടത്തുന്നത്‌ മനുഷ്യധര്‍മ്മത്തില്‍ പെട്ടതല്ല, കാലത്താല്‍ നിയോഗിക്കപ്പെട്ട ആചാര്യന്മാരുടെ ഉപദേശങ്ങളെ ചെവിക്കൊള്ളാതെ നടന്നതിന്റെ അനന്തരഫലങ്ങളാണ്‌ ഇന്ന്‌ വ്യക്തിയും കുടുംബവും സമൂഹവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌.
വേദസത്യങ്ങളെ നാം മറന്നു; ആചാര്യന്മാരുടെ വാക്കുകളെ ചവിട്ടിമെതിച്ചു; ഈ മനുഷ്യരാശിക്ക്‌ നേര്‍വഴി കാട്ടാന്‍ വന്നവരെ അവഹേളിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. അതിന്റെ ശാപം മനുഷ്യരാശിയെ മുഴുവന്‍ ഗ്രസിച്ചിരിക്കുകയാണ്‌. തത്ഫലമായി നശിപ്പിക്കാനും കീഴടക്കാനുമുള്ള ആസുരിക ശക്തികള്‍ ലോകത്ത്‌ ആധിപത്യം സ്ഥാപിച്ചു. നാട്ടില്‍ അനീതിയും അക്രമവും പെരുകി; സജ്ജനങ്ങള്‍ക്ക്‌ രക്ഷയില്ലാതായി. ഇതൊക്കെ നാം വരുത്തിവച്ച വിനകളാണ്‌. ഇനിയെങ്കിലും അപ്രകാരം സംഭവിക്കാതിരിക്കട്ടെ എന്ന്‌ തഥാതന്‍ ആഗ്രഹിക്കുന്നു.

അതുകൊണ്ട്‌, ശ്രുതികളും ആചാര്യവചനങ്ങളും ഭക്തിപുരസ്സരം ശ്രവിക്കുകയാണെങ്കിലും ചെയ്യുക. ആ ശ്രവണത്തിന്‌ നാശമില്ല. അത്‌ മംഗളവാണികളായി നമ്മുടെ ഉള്ളില്‍ തന്നെ കിടക്കും. നമുക്ക്‌ ചിലപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റിയില്ലെങ്കില്‍പോലും പ്രശ്നമില്ല. ഇന്നല്ലെങ്കില്‍ നാളെ അതിനുള്ള സാഹചര്യം കൈവരും.

– തഥാതന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.