Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇന്റര്‍ മെഡിക്കല്‍ കലോത്സവത്തിന്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2011, 11:01 pm IST
in Ernakulam

കൊച്ചി: ഇന്റര്‍ മെഡിക്കല്‍ കലോത്സവത്തിന്‌ ഇന്ന്‌ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജില്‍ തുടക്കം. ഡിസംബര്‍ നാല്‌ വരെ നീണ്ടുനില്‍ക്കുന്ന കലോത്സവം സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷതയില്‍ ഇന്ന്‌ വൈകിട്ട്‌ നാലിന്‌ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന്‌ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജ്‌ ഡയറക്ടര്‍ ഡോ മോഹന്‍ പി. സാം പത്രസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്‌, എക്സൈസ്‌ മന്ത്രി കെ. ബാബു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഡിസംബര്‍ നാലിന്‌ വൈകിട്ട്‌ സമാപന സമ്മേളനം പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്രമന്ത്രി കെ.വി. തോമസ്‌ അധ്യക്ഷതവഹിക്കും.

സംസ്ഥാനത്തെ അഞ്ച്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ രണ്ട്‌ സഹകരണ മെഡിക്കല്‍ കോളജുകള്‍, പതിനാല്‌ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 21 മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള മുവായിരത്തോളം കലാകായിക പ്രതിഭകള്‍ 99 ഇനങ്ങളിലായി നടക്കുന്ന കലാമേളയില്‍ മാറ്റുരയ്‌ക്കും.

ആറ്‌ വേദികളിലായിട്ടാണ്‌ കലാമത്സരങ്ങള്‍ അരങ്ങേറുന്നത്‌. വിവിധ ഗ്രൗണ്ടുകളില്‍ കായികമത്സരങ്ങളും നടക്കും.

ലോക എയ്ഡ്സ്‌ ദിനമായ മേളയുടെ ആദ്യ ദിവസം എയ്ഡ്സ്‌ ബോധവത്ക്കരണ പരിപാടികളും നടക്കും. ദേശീയ മലിനീകരണ വിരുദ്ധദിനമായി ആചരിക്കുന്ന ഡിസംബര്‍ രണ്ടിന്‌ കലാമത്സരങ്ങള്‍ക്ക്‌ പുറമേ അന്താരാഷ്‌ട്ര പരിസര മലിനീകരണത്തിനെതിരെ സന്ദേശമുയര്‍ത്തി വിവിധ പരിപാടികളും നടക്കും. ലോക വികലാംഗദിന സന്ദേശമുയര്‍ത്തിയാണ്‌ മൂന്നാം ദിനത്തിലെ മത്സരങ്ങള്‍ ആരംഭിക്കുക. സമാപന ദിവസമായ ഡിസംബര്‍ നാലിന്‌ വൈകിട്ട്‌ ഏഴ്മുതല്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന തരംഗം എന്ന മ്യൂസിക്‌ ഫ്യൂഷന്‍ പരിപാടി ഒന്നാം വേദിയില്‍ അരങ്ങേറും.

കലോത്സവത്തിനോടനുബന്ധിച്ച്‌ കൊമേഴ്സ്യല്‍ സ്റ്റാളുകളും, ഭക്ഷ്യമേളയും ഒരുങ്ങുന്നുണ്ട്‌. നോര്‍ത്ത്‌ ഇന്ത്യന്‍, കോണ്‍ടിനെന്റല്‍, അറേബ്യന്‍ വിഭവങ്ങള്‍ക്ക്‌ പുറമേ നാടന്‍ കുട്ടനാടന്‍ വിഭവങ്ങളും ഭക്ഷ്യമേളയില്‍ ഉണ്ടായിരിക്കും.

പി. രാജീവ്‌ എംപി ചെയര്‍മാനായും, കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ ഓര്‍ഗനൈസിംഗ്‌ സെക്രട്ടറിയുമായുള്ള സംഘാടക സമിതിയാണ്‌ കലോത്സവത്തിന്‌ നേതൃത്വം നല്‍കുന്നത്‌. കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ എ.കെ. ബഷീര്‍, പ്രിന്‍സിപ്പല്‍ ഡോ ഗിരീഷന്‍, ജനറല്‍ കണ്‍വീനര്‍ ജില്‍സ്‌ ജോര്‍ജ്ജ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)
Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

India

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.