Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജില്ലയില്‍ കന്നി വോട്ടിനായി 64276 അപേക്ഷകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2011, 11:00 pm IST
inErnakulam

കൊച്ചി: 2012 ജനുവരി ഒന്നിനെ ആധാരമാക്കി വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ ജില്ലയില്‍ 64276 അപേക്ഷകളാണ്‌ ലഭിച്ചത്‌. വിവിധ താലൂക്ക്‌ ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ അപേക്ഷകളുടെ പരിശോധന നടന്നു വരികയാണ്‌. ജനുവരി അഞ്ചിന്‌ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

ഏറ്റവും കൂടുതല്‍ അപേക്ഷ പിറവം നിയോജക മണ്ഡലത്തിലാണ്‌. 6496 അപേക്ഷകളാണ്‌ മണ്ഡലത്തിലെ 14 വില്ലേജുകളില്‍ നിന്നായി ലഭിച്ചത്‌. കളമശേരിയാണ്‌ തൊട്ടടുത്ത്‌. മൊത്തം 5562 അപേക്ഷകള്‍. ആലുവയില്‍ കന്നിവോട്ടിനായി 5449 പേരാണ്‌ രംഗത്തുളളത്‌. മറ്റു നിയോജക മണ്ഡലങ്ങളിലെ എണ്ണം ഇപ്രകാരമാണ്‌. പെരുമ്പാവൂര്‍-4614, അങ്കമാലി-3822, വൈപ്പിന്‍-4056, കൊച്ചി-4995, തൃപ്പൂണിത്തുറ-4627, എറണാകുളം-3423, തൃക്കാക്കര-4615, കുന്നത്തുനാട്‌-4916, മൂവാറ്റുപുഴ-4713, കോതമംഗലം-4011. ഏറ്റവും കുറവ്‌ അപേക്ഷ പറവൂരിലാണ്‌- 2977.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2206611 വോട്ടര്‍മാരാണ്‌ ജില്ലയിലുണ്ടായിരുന്നത്‌. ഒക്ടോബര്‍ ഏഴ്‌ വരെ ലഭിച്ച അപേക്ഷ തീര്‍പ്പാക്കി 7014 പേരെക്കൂടി 14 മണ്ഡലങ്ങളിലെ പട്ടികയില്‍ ചേര്‍ത്തിരുന്നു. നിലവില്‍ അതോടെ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 2213625 ആയി ഉയര്‍ന്നു. അതായത്‌ ഓരോ മണ്ഡലത്തിലും ശരാശരി 500 പേര്‍ വീതം അധികമായി വന്നിട്ടുണ്ട്‌. അതിനുശേഷം പോളിംഗ്‌ സ്റ്റേഷനുകളിലടക്കം നടത്തിയ കാമ്പയിന്‍ വഴിയാണ്‌ 64276 അപേക്ഷ പുതിയതായി ലഭിച്ചത്‌.

അപേക്ഷകരെ നോട്ടീസ്‌ നല്‍കി ബന്ധപ്പെട്ട താലൂക്ക്‌ ഓഫീസുകളില്‍ വിളിച്ച്‌ രേഖകള്‍ പരിശോധിച്ച്‌ തെളിവെടുപ്പ്‌ നടത്തിവരികയാണ്‌. പൂര്‍ണമായും കുറ്റമറ്റ രീതിയില്‍ അപേക്ഷ തീര്‍പ്പാക്കാനുളള നടപടികള്‍ അധികൃതര്‍ എടുത്തുവരികയാണ്‌. പിറവം നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്‌ ആസന്നമായ പശ്ചാത്തലത്തില്‍ വില്ലേജ്‌ തലത്തില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍മാരെ നിയോഗിച്ച്‌ വോട്ടര്‍ പട്ടികയുടെ കൃത്യത പ്രത്യേകമായി ഉറപ്പുവരുത്തും. വിവിധ താലൂക്കുകളില്‍ നിന്നും ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ സേവനം 10 ദിവസത്തേക്ക്‌ ഇതിനായി വിട്ടുനല്‍കാന്‍ ജില്ലാ ഇലക്ഷന്‍ ഓഫീസ്‌ തഹസില്‍ദാര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കി. മൂവാറ്റുപുഴ തഹസില്‍ദാര്‍ക്കാണ്‍്‌ പിറവം നിയോജകമണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ ചുമതല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു നോബൽ!

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.