Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയം ഈശ്വരാര്‍പ്പണം ചെയ്യുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2011, 08:54 pm IST
inSamskriti

മാനവപുരോഗതിയ്‌ക്ക്‌ മാനസികശക്തിയും ഹൃദയവിശുദ്ധിയും കൂടിയേ തീരൂ. മനശ്ശക്തിയും ഹൃദയശുദ്ധിയും മാത്രമാണ്‌ മനുഷ്യനെ ദേവനാക്കുന്നത്‌. മനസ്സ്‌ മനുഷ്യരാശിയുടെ നിലനില്‍പിന്റെ അടിത്തറയാകുന്നു. വിചാരങ്ങളാണ്‌ മനസ്സിന്റെ നിലനില്‍പിന്‌ ഹേതു. മനുഷ്യന്റെ പെരുമാറ്റം, നല്ലതായാലും ചീത്തായായലും അവന്റെ വിചാരങ്ങളെ ആസ്പദമാക്കിയാകുന്നു. മനുഷ്യജീവിതമെന്നാല്‍ ചിന്താപ്രക്രിയയുടെ ഫലമാകുന്നു.

ഒരു ചെറുകല്ല്‌ തടാകത്തിലേയ്‌ക്കെറിഞ്ഞാല്‍ അതുളവാക്കുന്ന കല്ലോലങ്ങള്‍ തടാകമാകെ വ്യാപിയ്‌ക്കും. അതുപോലെ മാനസസരസ്സില്‍ ചിന്തയാകുന്ന ഒരു കല്ല്‌ വീണാല്‍ മതി. അതുളവാക്കുന്ന വൃത്തങ്ങള്‍ എല്ലാ ഇന്ദ്രിയങ്ങളിലേയ്‌ക്കും വ്യാപിക്കും. ഒരു സദ്‌ വിചാരം മനസ്സില്‍ വീണുണ്ടാകുന്ന വൃത്തങ്ങള്‍ നാവിലെത്തുമ്പോള്‍ നിങ്ങള്‍ നല്ലവാക്കുകള്‍ പറയുന്നു. ചീത്തവിചാരങ്ങളാണെങ്കില്‍ ചീത്തവാക്കുകളേ പറയൂ. അതുപോലെ കാണുന്നതും കേള്‍ക്കുന്നതും ചെയ്യുന്നതും എല്ലാ നിങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിന്തയനുസരിച്ച്‌ പ്രകടമാകും. അതുകൊണ്ട്‌ ഒരുവന്റെ നന്മതിന്മകള്‍ അവന്റെ വിചാരഗതിയ്‌ക്കനുസരിച്ചിരിയ്‌ക്കും.

ഇപ്പോള്‍ മനുഷ്യന്‍ ഈശ്വരനെ ആഗ്രഹിയ്‌ക്കുന്നു. അവിടുത്തെ ധ്യാനിക്കുന്നു. പക്ഷേ, ആഗ്രഹവും ധ്യാനവുംകൊണ്ടും മാത്രം ഈശ്വാരനുഗ്രഹം നേടാനാവില്ല. ധ്യാനംകൊണ്ടും മാത്രം ഈശ്വരന്‍ സന്തോഷിയ്‌ക്കില്ല. അവിടുത്തെ ലഭിയ്‌ക്കാന്‍ സമ്പൂര്‍ണശരണാഗതി മാത്രമേ ഗതിയുള്ളു. ഒരിയ്‌ക്കല്‍ ശരാണാഗതനായാല്‍ നിങ്ങളും അവിടുന്നും ഏകീഭവിയ്‌ക്കുന്നു. ഈശ്വരനുമായുള്ള ഏകീഭാവത്തിന്‌ മാര്‍ഗങ്ങളെന്താണ്‌?

തീയും കല്‍ക്കരിയും വെവ്വേറെ വെച്ചാല്‍ അതങ്ങിനെത്തന്നെ ഇരിയ്‌ക്കും.അവയെത്തമ്മിലടുപ്പിച്ചു വീശിയാല്‍ കല്‍ക്കരി തീയായി മാറും. അതുപോലെതന്നെ ഈശ്വരന്നടുത്തേയ്‌ക്ക്‌ ചെല്ലുക. പരിപൂര്‍ണഹൃദയത്തോടെ അവിടുത്തെ പ്രേമിയ്‌ക്കുക. അത്തരം അടുപ്പവും പ്രേമവും ഒടുവില്‍ ഈശ്വരനുമായി ഏകീഭവിപ്പിയ്‌ക്കും. ഇതാണ്‌ വേദാന്തം പ്രഖ്യാപിയ്‌ക്കുന്നത്‌. ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മമായിത്തീരുന്നു എന്ന്‌. കഴിച്ച ഭക്ഷണം ദീപനം വന്ന്‌ അതിന്റെ സാരം ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും എത്തിയ്‌ക്കുന്നു. ഇതിനര്‍ത്ഥം കഴിച്ച ഭക്ഷണം ശരീരവുമായി ഏകീഭവിച്ചു എന്നാണ്‍്‌. അതുപോലെ നിങ്ങള്‍ പൂര്‍ണമായും സ്വയം ഈശ്വരന്നര്‍പ്പിയ്‌ക്കണം. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക്‌ അവിടുന്നുമായി ഏകീഭവിയ്‌ക്കാനാവൂ. നിങ്ങളുടെ എല്ലാ വിചാരങ്ങളും ഈശ്വരപരമായിരിയ്‌ക്കണം.

ശ്രീസത്യസായിബാബ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.