Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിതത്തിലെ പരീക്ഷകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2011, 09:21 pm IST
inSamskriti

സ്കൂളില്‍ വിജയിക്കുന്നതും ജീവിതത്തില്‍ വിജയിക്കുന്നതും ഒരു ഓട്ടമത്സരം പോലെയാണ്‌. 400 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ആരാണ്‌ നിങ്ങളുടെ ഇടതുവശത്ത്‌, ആരാണ്‌ കുറഞ്ഞ വേഗത്തില്‍ ഓടുന്നത്‌ എന്നൊന്നും നോക്കാറില്ലല്ലോ. ആരാണ്‌ ഏറ്റവും വേഗത്തില്‍ ഓടുന്നത്‌ എന്നറിഞ്ഞാല്‍ അതിലും വേഗത്തില്‍ നിങ്ങള്‍ക്ക്‌ ഓടാനാകുമോ? മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങള്‍ പൂര്‍ണ്ണമായും ചെയ്യുമ്പോഴാണ്‌ വിജയം ഉണ്ടാകുന്നത്‌. നൂറ്‌ ശതമാനം പരിശ്രമിച്ചാല്‍ നിങ്ങള്‍ വിജയിച്ചില്ലെങ്കിലും നിങ്ങള്‍ക്ക്‌ സന്തോഷമാണ്‌.

നിങ്ങള്‍ നിങ്ങളുമായാണ്‌ മത്സരിക്കേണ്ടത്‌. കഴിഞ്ഞവര്‍ഷം ഞാനെത്ര പരിശ്രമിച്ചു. വിജയത്തിലെത്താന്‍ ഈ വര്‍ഷം എനിക്ക്‌ എത്ര കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യണം? കഴിഞ്ഞ മാസം ഞാനെങ്ങനെയാണ്‌ കാര്യങ്ങള്‍ ചെയ്തത്‌, ഈ മാസം എങ്ങനെ എനിക്കതിനെ മെച്ചപ്പെടുത്താനാകും? ഇതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. അപ്പോള്‍ നിങ്ങളുടെ കഴിവ്‌ പതിന്മടങ്ങ്‌ വര്‍ദ്ധിക്കുന്നതാണ്‌ കാണാം. നേരേ മറിച്ച്‌ നിങ്ങള്‍ മറ്റുള്ളവരെയാണ്‌ നോക്കിക്കൊണ്ടിരിക്കുന്നതെങ്കിലോ? നിങ്ങള്‍ അസൂയാലുവാകും, നിഷേധിയാകും. അല്ലെങ്കില്‍ തന്നെത്തന്നെ താഴ്‌ത്തി കാണാന്‍ തുടങ്ങും. അത്‌ നിങ്ങളില്‍ നിഷേധവികാരങ്ങള്‍ നിറയ്‌ക്കും. നിങ്ങളുടെ ഊര്‍ജ്ജനില താഴും.

സ്കൂള്‍ കുട്ടികള്‍ പരീക്ഷയെക്കുറിച്ച്‌ ചിന്തിക്കുകയും തയ്യാറെടുക്കുകയും ചെയ്യുന്നതുപോലെ തന്നെയാണ്‌ ആദ്ധ്യാത്മിക ജീവിതവും. കഠിനാദ്ധ്വാനം അതിന്റെ ഫലം തരും എന്ന്‌ വിദ്യാര്‍ത്ഥികള്‍ക്കറിയാം. ഞാന്‍ ഒരിക്കല്‍ ഹരിദ്വാറില്‍ വച്ച്‌ പ്രായം ചെന്നയാള്‍ എന്നെ പ്രശസിക്കാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ ചോദിച്ചു “ബാബ, അങ്ങ്‌ എന്താണ്‌ എന്നെ ഇങ്ങനെ പുകഴ്‌ത്തുന്നത്‌? എന്റെ പോരായ്‌മകള്‍ പറഞ്ഞുതരൂ. അത്‌ എനിക്ക്‌ എന്നെ ഉയര്‍ത്താന്‍ സഹായിക്കും.” ആ സന്യാസി പറഞ്ഞു, “ഞാനെന്തിന്‌ താങ്കളുടെ നെഗേറ്റെവ്‌ പോയിന്റുകളെക്കുറിച്ച്‌ പറയണം. അതിന്റെ ആവശ്യമില്ല. ‘ദുഖം’ താങ്കള്‍ക്ക്‌ അത്‌ പറഞ്ഞുതരും. നിങ്ങള്‍ ദുഃഖിതരാകുന്നു എങ്കില്‍ അത്‌ നിങ്ങളിലെ നിഷേധവികാരങ്ങളെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കും. പോസിറ്റീവ്‌ ആയ എന്താണ്‌ നിങ്ങളുടെ ഉള്ളിലുള്ളത്‌, അതിനെയാണ്‌ കാണിച്ചുതരേണ്ടത്‌. കാരണം, നിങ്ങള്‍ക്ക്‌ നിങ്ങളിലെ ഗുണങ്ങള്‍ തിരിച്ചറിയാനാവില്ല.” ഇതാണ്‌ വസ്തുതകളെ പോസിറ്റീവ്‌ ആയി കാണുന്ന വിധം. അതിന്‌ പകരം, നാമവരുടെ തെറ്റുകുറ്റങ്ങള്‍ ചികഞ്ഞെടുത്ത്‌ പറയുകയാണ്‌ സാധാരണ ചെയ്യാറുള്ളത്‌. പോസിസ്റ്റീവ്‌ സമീപനമാണ്‌ ഒരാളിലെ നന്മകളെ വളര്‍ത്തുന്നത്‌. മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്‌. ഒരാ ളിലെ പോസിറ്റീവ്‌ വശങ്ങളെ ഉണര്‍ത്തുമ്പോള്‍ അയാളിലെ നിഷേധാത്മകത താനെ മറയുന്നതായി കാണാം.

– ശ്രീ ശ്രീ രവിശങ്കര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.