Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൃശ്ചികോത്സവം തൃക്കേട്ട പുറപ്പാട്കാണിക്കയിടാന്‍ ഭക്തജനത്തിരക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2011, 10:52 pm IST
in Ernakulam

തൃപ്പൂണിത്തുറ: ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവം പ്രധാനമായ തൃക്കേട്ട പുറപ്പാടിന്‌ ശനിയാഴ്ച രാത്രി കാണിക്ക സമര്‍പ്പിച്ച്‌ ദര്‍ശനം നടത്തുന്നതിന്‌ ക്ഷേത്രത്തില്‍ തിരക്കേറി.

ദീപരാധനക്കുശേഷം മൂന്ന്‌ ആനപ്പുറത്തുള്ള എഴുന്നള്ളിപ്പ്‌ വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന്‌ പ്രദക്ഷിണം വെച്ചശേഷം ആനപ്പന്തലില്‍ 15 ആനകളുമായി കൂട്ടി എഴുന്നള്ളിപ്പ്‌ തുടങ്ങിയതോടെ 8 മണിക്ക്‌ കാണിക്കയിടല്‍ ആരംഭിച്ചു.

പാരമ്പര്യ ആചാരപ്രകാരം കൊച്ചി രാജകുടുംബാംഗം രണ്ടാം സ്ഥാനീയനായ ഇളയതമ്പുരാന്‍ രവിവര്‍മ്മയാണ്‌ എഴുന്നള്ളിപ്പിന്‌ മുന്നില്‍ പീഠത്തില്‍ വെച്ച സുവര്‍ണ്ണ കുംഭത്തില്‍ ആദ്യ കാണിക്ക സമര്‍പ്പിച്ചത്‌. തുടര്‍ന്ന്‌ കൊച്ചി ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.സി.എസ്‌. മേനോന്‍, ഓംബുഡ്സ്മാന്‍ ജസ്റ്റിസ്‌ ആര്‍. ഭാസ്ക്കരന്‍ നായര്‍, നടന്‍ ജയറാം, ബോര്‍ഡ്‌ അംഗം വനജാക്ഷി, സെക്രട്ടറി പി. രമണി, ഉദ്യേഗസ്ഥര്‍ തുടങ്ങിയവരും ഭക്തജനങ്ങളും കാണിക്ക സമര്‍പ്പിച്ച്‌ ദര്‍ശനം നടത്തി.

തൃക്കേട്ട നാളിലെ കാണിക്ക സമര്‍പ്പണം രാത്രി 11.30വരെ നീണ്ടുനിന്നു. ചാറ്റല്‍ മഴയുടെ അന്തരീക്ഷത്തിലും കാണിക്ക സമര്‍പ്പിച്ച്‌ ദര്‍ശനം നടത്താന്‍ ജനത്തിരക്കേറെയുണ്ടായി. പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരിമേളം, മദ്ദളപ്പറ്റ്‌, കൊമ്പുപറ്റ്‌, കുഴല്‍പ്പറ്റ്‌ എന്നിവയും ഉണ്ടായി.

ഉച്ചക്ക്‌ തിരുവഞ്ജനം ചാര്‍ത്തല്‍, ഓട്ടന്‍തുള്ളല്‍, സുഭദ്ര കണ്ണന്റെ അഷ്ടപദി, യു.പി. രാജു-നാഗമണി എന്നിവരുടെ മാന്‍ഡലിന്‍ കച്ചേരി, കഥകളി എന്നിവയും തൃക്കേട്ട ഉത്സവനാളില്‍ നടന്നു.

ഇന്ന്‌ രാവിലെ ശീവേലി, പഞ്ചാരിമേളം, ഒാ‍ട്ടന്‍തുള്ളല്‍, രാത്രി കാണിക്കയിടല്‍, ശ്വേത രാജ്യം സിസ്റ്റേഴ്സിന്റെ സംഗീത കച്ചേരി, 12 മുതല്‍ കല്യാണസൗഗന്ധികം, ദുര്യോധന വധം കഥകളി എന്നിവയും ഉണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.